ഇസ്രായേല്‍ ബന്ദികളുടെ സുരക്ഷയ്ക്കു പ്രത്യേക യൂനിറ്റുണ്ടെന്ന് ഹമാസ്
BY Sumeera SMR5 Jan 2016 3:49 AM GMT
Sumeera SMR5 Jan 2016 3:49 AM GMT
ഗസാ സിറ്റി: ഹമാസ് സൈനിക വിഭാഗമായ അല്‍ഖസ്സാമിന്റെ പിടിയിലുള്ള ഇസ്രായേല്‍ ബന്ധികളെ കൈകാര്യം ചെയ്യുന്നതിന് രഹസ്യ സ്വഭാവമുള്ള പ്രത്യേക 'ഷാഡോ യൂനിറ്റ്' തങ്ങള്‍ക്കുണ്ടെന്ന് അല്‍ഖസ്സാം പുറത്തുവിട്ട വീഡിയോ ടേപ്പില്‍ വെളിപ്പെടുത്തി. പത്തു വര്‍ഷം മുമ്പാണ് ഷാഡോ യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചതെന്നും അധിനിവേശ ജയിലുകളില്‍ കിടക്കുന്ന ഫലസ്തീന് തടവുകാരുടെ മോചനം എളുപ്പമാക്കുകയാണ് അതിന്റെ ലക്ഷ്യമെന്നും അല്‍ഖസ്സാം വക്താവ് അബൂ ഉബൈദ് പറഞ്ഞു.
ബന്ദിയാക്കിയ ഗിലാദ് ഷാലിതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഫലസ്തീന് തടവുകാര്‍ക്ക് പകരമായി ഷാലിതിനെ കൈമാറിയത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
ബന്ദിയാക്കിയ ഗിലാദ് ഷാലിതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഫലസ്തീന് തടവുകാര്‍ക്ക് പകരമായി ഷാലിതിനെ കൈമാറിയത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വന്‍ പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT