ഇറാഖില്‍ ഐസിനെതിരേ വ്യോമാക്രമണം; 29 മരണം
BY Sumeera SMR4 April 2016 8:16 PM GMT
Sumeera SMR4 April 2016 8:16 PM GMT
ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ഐഎസിനെതിരായ വ്യോമാക്രമണത്തില്‍ 29 മരണം. ആക്രമണത്തില്‍ ഐഎസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതായി ഇറാഖി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് അല്‍-കര്‍സാനി വിഭാഗത്തിന്റെ നേതാവ് അബുസുലൈമാന്‍ അല്‍ ഷീഷാനി, യുഫ്രട്സ് സ്റ്റേറ്റ് താല്‍ക്കാലിക ഭരണസാരഥി സിയ സോബ അല്‍ ഹര്ദാനി, ഐഎസ് സന്ദേശവാഹകനും മുന്‍ ഇറാഖി മേജര്‍ ജനറലുമായ അബ അഹ്മദ് അല്‍ ജുനൂബി എന്നിവര്‍ കൊല്ലപ്പെട്ടതായും ഐഎസ് യുദ്ധമന്ത്രി അബു അനസ് അല്‍ സമറായ്ക്കു പരിക്കേറ്റതായും സൈന്യം അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT