ഇന്‍സ്റ്റഗ്രാമില്‍ കോഹ്ലിയുടെ ആരാധകരുടെ എണ്ണം കോടി കവിഞ്ഞു
BY swapna en28 Dec 2015 4:42 AM GMT
X
swapna en28 Dec 2015 4:42 AM GMT
ന്യൂഡല്‍ഹി:ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇന്‍സ്റ്റഗ്രാമിലെ ആരാധകരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കഴിഞ്ഞ ദിവസമാണ് എണ്ണം ഒരു കോടി മറികടന്നത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ട്വിറ്ററില്‍ താരത്തിന്റെ ആരാധകരുടെ എണ്ണം 8.9 കോടിയാണ്. അടുത്തിടെ നടന്ന ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കെതിരേയുള്ള പരമ്പരകള്‍ കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT