ഇടുക്കി: ഡാം തുറന്നേക്കും, 2400 അടിയെത്തുന്നതിനു മുന്‍പു തന്നെ
BY ajay G.A.G28 July 2018 8:34 AM GMT
X
ajay G.A.G28 July 2018 8:34 AM GMT
ഇടുക്കി : ഇടുക്കി അണക്കെട്ട് ജലനിരപ്പ് 2400 അടിയിലെത്തുന്നതിന് മുന്‍പു തന്നെ തുറന്നേക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഡാം തുറക്കുന്നത് രാത്രിയിലാക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാലേ 2400 അടിയിലെത്തൂ എന്നാണ് നിലവിലെ സ്ഥിതി. എന്നാല്‍ നേരത്തേയുള്ള തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായി 2400 അടിയെത്തുന്നതിനു മുന്‍പു തന്നെ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനയാണ് മന്ത്രി നല്‍കിയത്. അണക്കെട്ട് തുറക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് കലക്ട്രേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളും ചര്‍ച്ചകളാരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
അരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യന്‍ നാവികരെ വിട്ടയച്ചു
10 May 2024 5:42 AM GMTമഞ്ചേരിയില്‍ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
10 May 2024 5:15 AM GMTഡ്രൈവിങ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; അപേക്ഷകര്‍ വരാതിരുന്നതോടെ...
10 May 2024 4:53 AM GMTകൊച്ചിയില്‍ കെഎസ്ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;...
10 May 2024 4:43 AM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMT