ആദിവാസി സാക്ഷരതാ പരീക്ഷോല്‍സവം; മൂല്യനിര്‍ണയം ആരംഭിച്ചു
BY kasim kzm26 April 2018 4:40 AM GMT
kasim kzm26 April 2018 4:40 AM GMT
കല്‍പ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന് ജില്ലയിലെ 283 ആദിവാസി കോളനികളിലായി നടത്തിയ സാക്ഷരതാ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ കേന്ദ്രീയ മൂല്യനിര്‍ണയം നാലു ബ്ലോക്കുകളിലായി ആരംഭിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയം നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സാക്ഷരതാ പ്രേരക്മാരാണ് മൂല്യനിര്‍ണയം
നടത്തുന്നത്. വയനാട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പ്രീതാ രാമന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മന്‍ എം സെയ്ത്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി ലീന ടീച്ചര്‍, സാക്ഷരതാ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ സി കെ പ്രദീപ് കുമാര്‍, ആദിവാസി സാക്ഷരതാ വിഭാഗം കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു, അസി. കോ-ഓഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ വിവിധ പരീക്ഷാ ക്യാംപുകള്‍ സന്ദര്‍ശിച്ചു.
ക്യാംപ് ഇന്നും തുടരും. 4,512 പഠിതാക്കളാണ് പരീക്ഷയെഴുതിയത്.

Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTഅരവിന്ദ് കെജ് രിവാളിന് ഇടക്കാല ജാമ്യം
10 May 2024 9:00 AM GMT