ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട് ഒരുങ്ങാന്‍ കി ജോങ്
BY swapna en4 March 2016 6:03 AM GMT
X
swapna en4 March 2016 6:03 AM GMT
സിയോള്‍: ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട് ഒരുങ്ങാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്.ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധത്തെ തുടര്‍ന്നാണ് കി ജോങിന്റെ പുതിയ ഭീഷണി. ശത്രുക്കളുടെ ഭാഗത്ത് നിന്നും ഭീഷണി വര്‍ധിക്കുന്നതിനാലാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ തുടര്‍ച്ചയായി നാലുതവണയാണ് ഉത്തരകൊറിയ ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ആണവപരീക്ഷണവും റോക്കറ്റ് വിക്ഷേപണവും നടത്തിയത്. ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ആറ് ഹ്രസ്വദൂര മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് അയച്ച് ഉത്തരകൊറിയ പ്രകോപനപരമായി പ്രതികരിച്ചിരുന്നു.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT