അല്‍ഖാഇദ ബന്ധമെന്ന് സംശയം; മദ്റസാ അധ്യാപകന് അറസ്റ്റില്‍
BY Sumeera SMR9 Jan 2016 4:12 AM GMT
Sumeera SMR9 Jan 2016 4:12 AM GMT
ന്യൂഡല്‍ഹി: അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബംഗളൂരുവിലെ മദ്റസാ അധ്യാപകനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു. മൗലാനാ അന്‍സാര്‍ ഷാ എന്ന അധ്യാപകനെയാണ് ഡല്‍ഹി പോലിസിന്റെ പ്രത്യേക വിഭാഗം ബംഗളൂരുവില്‍ വച്ച് പിടികൂടിയത്.
അന്‍സാറിനെ ഡല്‍ഹി കോടതി 20 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഡിസംബറില്‍ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ആസിഫ്(40), അബ്ദുറഹിമാന് (37), സഫര്‍ മസൂദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായിരുന്നത്. ഇതില്‍ മുഹമ്മദ് ആസിഫ് സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നല്‍കുന്നതിനും നേതൃത്വം കൊടുക്കുന്ന വ്യക്തിയാണെന്ന് പോലിസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായവരുമായി അന്‍സാര്‍ ഷായ്ക്ക് ബന്ധമുണ്ടെന്ന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

Next Story
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT