അമൃത് പദ്ധതി: 1000 കോടിയിലേറെ അനുവദിച്ചു
BY Sumeera SMR2 Dec 2015 8:04 PM GMT
Sumeera SMR2 Dec 2015 8:04 PM GMT
ന്യൂഡല്‍ഹി: അമൃത നഗരം പദ്ധതിയില്‍ 13 സംസ്ഥാനങ്ങള്‍ക്കായി 1,000 കോടി രൂപയുടെ ആദ്യഗഡു കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. അടല്‍ മിഷന് ഫോര്‍ റിജ്യുവിനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്ഫോര്മേഷന് (അമൃത്) പദ്ധതിയില്‍ ഉള്‍പെടുത്തി 500 നഗരങ്ങളിലെ ജലവിതരണവും വീടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അഴുക്കുചാല്‍ നവീകരണവുമാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിനായി മൊത്തം 1,062.27 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നതെന്ന് നഗര വികസന മന്ത്രാലയം അറിയിച്ചു.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT