അഫ്ഗാനില്‍ കോടതിക്കു നേരെ താലിബാന്‍ ആക്രമണം

കാബൂള്‍: അഫ്ഗാനിലെ ലോഗാര്‍ പ്രവിശ്യയിലെ കോടതിയില്‍ താലിബാന്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ചീഫ് പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ചില താലിബാന്‍ അംഗങ്ങളെ തൂക്കിലേറ്റിയ ശേഷം ഇത് മൂന്നാംതവണയാണ് കോടതികള്‍ ആക്രമിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it