അനസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് കാര്‍ലോസ്
BY Sumeera SMR20 Nov 2015 8:06 PM GMT
Sumeera SMR20 Nov 2015 8:06 PM GMT
ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈ നാമോസിന്റെ മലയാളി ഡിഫന്റര്‍ അനസ് എടത്തൊടികയ്ക്ക് ടീമിന്റെ കോച്ചും ബ്രസീലിന്റെ ഇതിഹാസ ഡിഫന്ററുമായ റോബര്‍ട്ടോ കാര്‍ലോസിന്റെ പ്രശംസ.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന അനസ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായി കാര്‍ലോസ് അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ ഡല്‍ഹി 3-1 ന് പൂനെ സിറ്റിയെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ അനസ് ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു.
''ഡല്‍ഹിക്കായി വളരെ മികച്ച പ്രകടനമാണ് അനസ് കാഴ്ചവയ്ക്കുന്നത്. അദ്ദേഹം തീര്‍ച്ചയായും ദേശീയ ടീമില്‍ സ്ഥാനമര്ഹിക്കു ന്നു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഇന്ത്യന്‍ കോച്ച് കോണ്സ്റ്റന്റൈന് അനസിനെക്കുറിച്ച് എന്താണ് വിലയിരുത്തലെന്ന് അറിയില്ല''- കാര്‍ലോസ് വിശദമാക്കി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT