അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 10 ലക്ഷത്തിന്റെ സ്വര്‍ണമാല പിടിച്ചു
BY fousiya sidheek9 May 2017 3:21 AM GMT
fousiya sidheek9 May 2017 3:21 AM GMT
നെടുമ്പാശ്ശേരി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണമാലകള്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. യാത്രക്കാരന് പിടിയില്‍. ഇത്തിഹാദ് വിമാനത്തില്‍ അബുദാബി വഴി എത്തിയ വടകര സ്വദേശി നൗഷാദ് (38) ആണ് പിടിയിലായത്. 349.920 ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി ജെ ഡേവിഡ്, എം ഷൈരാജ്, പി സി അജിത്കുമാര്‍ (അസി. കമ്മീഷണര്‍ ) എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണം പിടികൂടിയത്.
[related]
Next Story
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT