ലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് സിങിന് ചുമതല
1975ല്‍ ഹോക്കി ലോകകപ്പ് നേടിയ മുന്‍ ക്യാപ്റ്റന്‍ അജിത് പാല് സിങിനെ പുതിയ കോച്ചായി നിയമിച്ചു.
BY FAR30 Jan 2023 3:50 PM GMT
X
FAR30 Jan 2023 3:50 PM GMT
മുംബൈ: ലോകകപ്പ് ഹോക്കിയിലെ മോശം ഫോമിനെ തുടര്‍ന്ന് ഇന്ത്യന്‍ കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു. കിരീട പ്രതീക്ഷയില്‍ ആതിഥേയരായി ഇറങ്ങിയ ഇന്ത്യയുടെ പ്രകടനം പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചിരുന്നു. ലോകകപ്പില്‍ ടീം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഹോക്കി ഇന്ത്യാ പ്രസിഡന്റ് ദിലീപ് ടര്‍ക്കിക്ക് ഗ്രഹാം രാജികത്ത് നല്‍കുകയായിരുന്നു. ഇന്ത്യയ്ക്കായി ഒളിംപിക്സില്‍ ഹോക്കി മെഡല്‍ നേടികൊടുത്ത കോച്ചാണ്. ഇന്ത്യയ്ക്കായി 1975ല്‍ ഹോക്കി ലോകകപ്പ് നേടിയ മുന്‍ ക്യാപ്റ്റന്‍ അജിത് പാല് സിങിനെ പുതിയ കോച്ചായി നിയമിച്ചു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT