കോമണ്‍വെല്‍ത്ത് ഗെയിംസ്; ഹൈജംപില്‍ തേജസ്വനി ശങ്കറിന് മെഡല്‍
ന്യൂസിലന്റിന്റെ ഹമിഷ് കെര്‍ സ്വര്‍ണ്ണവും ഓസ്ട്രേലിയയുടെ ബ്രണ്ടണ് സ്റ്റാര്‍ക്ക് വെള്ളിയും നേടി.
BY FAR4 Aug 2022 5:52 AM GMT
X
FAR4 Aug 2022 5:52 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഹൈജംപില്‍ ഇന്ത്യക്ക് തേജസ്വിനി ശങ്കറിലൂടെ വെങ്കലം.ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഈയിനത്തില്‍ ഒരു മെഡല്‍ നേടുന്നത്. 2.22 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരത്തിന്റെ നേട്ടം. ന്യൂസിലന്റിന്റെ ഹമിഷ് കെര്‍ സ്വര്‍ണ്ണവും ഓസ്ട്രേലിയയുടെ ബ്രണ്ടണ് സ്റ്റാര്‍ക്ക് വെള്ളിയും നേടി.
വെയ്റ്റ്ലിഫ്റ്റിങില്‍ 109 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുര്‍ദീപ് സിങ് വെങ്കലം നേടി. വെയ്റ്റ്ലിഫ്റ്റിങില്‍ ഇന്ത്യയുടെ 10ാമത്തെ മെഡലാണ്.
Next Story
RELATED STORIES
തിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMTഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ...
9 May 2024 1:21 PM GMT