കൊല്ലം കോടതിയില്‍ പോലിസും അഭിഭാഷകരും ഏറ്റുമുട്ടി;പോലിസുകാരന് പരിക്ക്
അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് അറിയിച്ചു
BY SNSH12 Sep 2022 10:17 AM GMT
X
SNSH12 Sep 2022 10:17 AM GMT
കൊല്ലം: കൊല്ലം കോടതിയില്‍ പോലിസുകാരും അഭിഭാഷകരും ഏറ്റുമുട്ടി.പോലിസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു.സംഘര്‍ഷത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു.കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മനോരഥന്‍ പിള്ളക്കാണ് പരിക്കേറ്റത്.
കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പോലിസ് വാഹനത്തിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ക്കുകയും,പോലിസിന്റെ വാക്കി ടോക്കി നശിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പോലിസ് ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പോലിസ് മര്ദ്ദിച്ചെന്നരോപിച്ച് കോടതിയിലേക്ക് എത്തിയ പോലിസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു.അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച...
9 May 2024 5:17 PM GMTഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം: ഇടതു സര്‍ക്കാര്‍ ജനങ്ങളെ...
9 May 2024 2:09 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT