സി എച്ച് മുഹമ്മദ് കോയ ജീവ ചരിത്രം പ്രകാശനം ചെയ്തു
BY APH2 Oct 2022 3:14 AM GMT
X
APH2 Oct 2022 3:14 AM GMT
കോഴിക്കോട്: അഹമ്മദ് കുട്ടി ഉണ്ണികുളം എഴുതി ടൗണ്‍ബുക്ക് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച സി എച്ച് മുഹമ്മദ് കോയ ജീവ ചരിത്ര പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എക്ക് നല്കി പ്രകാശനം ചെയ്തു. ഇടി മുഹമ്മദ് ബഷീര്‍ എംപി സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.
പി വി അബ്ദുല്‍ വഹാബ് എംപി, കെപിഎ മജീദ് എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ, പിഎംഎം സലാം, വി കെ ഇബ്രാഹിം കുഞ്ഞ്, കെ എം ഷാജി, സാജിദ് നടുവണ്ണൂര്‍, അഡ്വ. നൂര്‍ബിനാ റഷീദ്, യുസി രാമന്, അഡ്വ. എം റഹ്മത്തുള്ള, നവാസ് പൂനൂര്, അഹമ്മദ്കുട്ടി ഉണ്ണികുളം, ടൗണ്‍ബുക്ക് പബ്ലിക്കേഷന്‍ മാനേജര്‍ സൈഫുദ്ദീന് വെങ്ങളത്ത്, എം എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT