ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെടോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു
BY FAR19 Feb 2024 11:11 AM GMT
X
FAR19 Feb 2024 11:11 AM GMT
ആലപ്പുഴ: ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെടോളൊഴിച്ച് കത്തിച്ച യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ വലിയ വീട്ടില്‍ പ്രദീപിന്റെ മകള്‍ ആതിര പ്രദീപ് (32) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
അക്രമം നടത്തിയ ഭര്‍ത്താവ് കടക്കരപ്പള്ളി വട്ടക്കര ശ്യാം ജി. ചന്ദ്രന് (36) ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കുസമീപം രാവിലെ 9.30 ഓടെയാണ് അക്രമമുണ്ടായത്. കുടുബ വഴക്കിനെ തുടര്‍ന്നായിരുന്നു അക്രമം എന്നാണ് ലഭ്യമായ വിവരം.
Next Story
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT