മണ്ണിടിഞ്ഞു, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടുതൃശൂര്‍ : ചാലക്കുടി പുഴയ്ക്കു കുറുകെ റെയില്‍വെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രെയിന്‍ ഗതാഗതം ഒറ്റ ട്രാക്കിലൂടെ മാത്രമാക്കി നിയന്ത്രിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനശതാബ്ദി , ആലപ്പി എക്‌സ്പ്രസ് , ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഏറെനേരം പിടിച്ചിട്ടു.

RELATED STORIES

Share it
Top