ഇനി പബ്‌ജി കളിക്കാം ;പുതിയ സീസണുകൾ എത്തുന്നു

പബ്‌ജി മൊബൈൽ സീസർ 4 ആണ് ഇനി ആരാധകർക്കായി പുറത്തിറക്കിയിരിക്കുന്നത് .പബ്‌ജി മൊബൈൽ കഴിഞ്ഞ ദിവസ്സം ട്വിറ്ററിലാണ് ഈ കാര്യങ്ങൾ കുറിച്ചത് .

ഇനി പബ്‌ജി കളിക്കാം ;പുതിയ സീസണുകൾ എത്തുന്നു

പബ്‌ജി ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് .കേരളത്തിലും പബ്‌ജിയ്ക്ക് ഒരുപാടു ആരാധകർ ഉണ്ട് .എന്നാൽ ഇപ്പോൾ പബ്‌ജിയുടെ തന്നെ പുതിയ അപ്‌ഡേഷനുകൾ വന്നു തുടങ്ങി .പബ്‌ജി മൊബൈൽ സീസർ 4 ആണ് ഇനി ആരാധകർക്കായി പുറത്തിറക്കിയിരിക്കുന്നത് .പബ്‌ജി മൊബൈൽ കഴിഞ്ഞ ദിവസ്സം ട്വിറ്ററിലാണ് ഈ കാര്യങ്ങൾ കുറിച്ചത് .സീസൺ 3 ഉടൻ തന്നെ അവസാനിക്കുന്ന്നു എന്ന സൂചനകളും പബ്‌ജി മൊബൈലിൽ നിന്നും ലഭിച്ചിരിക്കുന്നു .പുതിയ കരുത്താർന്ന ആയുധങ്ങളും കൂടാതെ മറ്റു സീസൺ 4 ലും പ്രതീക്ഷിക്കാം .എന്നാൽ സീസൺ 3 നേക്കാളും ഒരുപാടു മാറ്റങ്ങളോടെയാണ് സീസൺ 4 എത്തുന്നത് .


അപ്പ്ഡേഷനുകൾ ഉടനെ എത്തി തുടങ്ങുന്നതായിരിക്കും .എന്നാൽ പബ്‌ജി സീസൺ 4 ൽ ആദ്യം മുതൽ തന്നെ കളിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .പുതിയ തരത്തിലുള്ള ഷാനോക്ക് വാഹനങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രേദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ് .പബ്‌ജി സ്മാർട്ട് ഫോണുകളിൽ മികച്ച ഗ്രാഫിക്സ് സപ്പോർട്ടോടുകൂടിയാണ് സീസർ 4 ൽ ആരാധകർക്ക് എത്തി തുടങ്ങുന്നത് .ഫൈൻ ടൂൺ ഫീച്ചറുകളും പുതിയ സീസണുകളിൽ ലഭ്യമാകുന്നതാണു് .സീസൺ 4 ലഭിക്കുന്നതിനായി നിങ്ങളുടെ പബ്‌ജി ആപ്ലികേഷനുകൾ ആദ്യം ഓപ്പൺ ചെയ്യുക .ഏകദേശം 188 എംബിയുടെ അപ്പ്ഡേഷനുകളാണിത് .


ഏകദേശം 1000 ലൈവുകൾക്ക് അടുത്ത് സീസൺ 4 ൽ ലഭിക്കുന്നതാണ് .അപ്പ്ഡേറ്റ് ചെയ്യുന്നതിന് പബ്‌ജി മൊബൈൽ ഓപ്പൺ ചെയ്തതിനു ശേഷം അന്നൗൻസ്മെന്റ് ക്യാൻസൽ ചെയ്യേണ്ടതാണ് .അതിനു ശേഷം അപ്പ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ് .ഈ വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് സീസൺ 4 ലഭ്യമാക്കാവുന്നതാണ് .പബ്‌ജിയുടെ എല്ലാ സീസണുകളും പോലെ ഈ സീസണുകളും വൻ വിജയം തന്നെയാകും എന്നകാര്യത്തിൽ സംശയം ഇല്ല .
RELATED STORIES

Share it
Top