You Searched For "തെരുവ് നായ"

തെരുവ് നായകളെകൊല്ലാന്‍ അനുമതി തേടിയുള്ള ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും

12 Oct 2022 12:59 AM GMT
കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്ന എതിര്‍ ഭാഗത്തിന്റെ ആവശ്യം കോടതി ഇന്നലെ അംഗീകരിച്ചില്ല.

വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; മുഖത്തും തുടയിലും കടിയേറ്റു

10 Sep 2022 4:03 PM GMT
മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം.

കൂറ്റനാട് അഞ്ച് വയസുകാരിയെ തെരുവു നായ ആക്രമിച്ചു; മുഖത്ത് കടിയേറ്റ കുട്ടി ആശുപത്രിയില്‍

27 Aug 2022 12:23 PM GMT
പാലക്കാട് കൂറ്റനാടാണ് സംഭവം. വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.
Share it