Top

You Searched For "yediyurappa"

കര്‍ണാടക: യെദിയൂരപ്പയെ മാറ്റിയില്ലെങ്കില്‍ അട്ടിമറി നടക്കുമെന്ന് വിമതര്‍; അമ്പരന്ന് ബിജെപി

20 Feb 2020 11:55 AM GMT
സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ ബിജെപി എംഎല്‍സിമാര്‍ തന്നെ സജീവമാക്കിയത് പാര്‍ട്ടിയെ അമ്പരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതിനിടെ പുതിയ ഒരു വിഭാഗം നേതാക്കള്‍ കൂടി യെദിയൂരപ്പക്കെതിരെ രംഗത്തെത്തി.

കര്‍ണാടക: ബിജെപി സര്‍ക്കാര്‍ തുടരും; 12ല്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനമെന്ന് യെദുയൂരപ്പ

9 Dec 2019 9:49 AM GMT
വിജയത്തിലേക്ക് നീങ്ങുന്ന 12 ബിജെപി സ്ഥാനാര്‍ഥികളില്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദുയൂരപ്പ പറഞ്ഞു

700 കോടി ചോദിച്ചപ്പോള്‍ യദ്യൂരപ്പ ആയിരം കോടി തന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അയോഗ്യനാക്കപ്പെട്ട എംഎല്‍എ

6 Nov 2019 9:26 AM GMT
കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് വന്‍ തുക കൈമാറിയത്. കൃഷ്ണരാജ്‌പേട്ട് നിയോജകമണ്ഡലത്തിന്റെ വികസനത്തിനെന്ന് പറഞ്ഞാണ് തുക നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

'മുഖ്യമന്ത്രിയായി' സത്യപ്രതിജ്ഞ ചെയ്ത് ബിജെപി എംഎല്‍എ; കെട്ടിപ്പിടിച്ച് യെദ്യൂരപ്പ

20 Aug 2019 2:39 PM GMT
മന്ത്രിയായി സത്യപ്രതിജ്ഞ നടത്തേണ്ടിയിരുന്ന ബിജെപി എംഎല്‍എ മധു ശര്‍മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതാണ് നാടകീയ രംഗങ്ങള്‍ക്ക്‌ സൃഷ്ടിച്ചത്.

നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട നേതാക്കളും യെദ്യൂരപ്പ മന്ത്രിസഭയില്‍

20 Aug 2019 1:07 PM GMT
ബെല്‍ഗാവി ജില്ലയിലെ അത്താനിയില്‍ നിന്ന് മൂന്ന് തവണ ലക്ഷ്മണ്‍ നിയമസഭയിലെത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിന്റെ ശക്തനായ നേതാവ് കൂടിയാണ് ലക്ഷ്മണ്‍. പുതിയ മന്ത്രിസഭയില്‍ പതിനേഴ് മന്ത്രിമാരില്‍ 7 പേരും ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ളവരാണ്.

കര്‍ണാടക മന്ത്രിസഭാ വികസനം ഇന്ന്; 17 പേരുകള്‍ നിര്‍ദേശിച്ച് യെദിയൂരപ്പ

20 Aug 2019 2:25 AM GMT
ജൂലൈ 26ന് യെദിയുരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ജൂലൈ 29ന് ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തിരുന്നെങ്കിലും 20 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിച്ചിരുന്നില്ല

യെദ്യൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സമ്മാനം നല്‍കിയ ബെംഗളൂരു മേയര്‍ക്ക് പിഴ

4 Aug 2019 10:34 AM GMT
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് സമ്മാനം നല്‍കിയ മേയര്‍ക്ക് പിഴ. ബംഗളൂരു മേയര്‍ ഗംഗാംബിക മല്ലികാര്‍ജുനയ്ക്കാണ...

കര്‍ണാടക: ബിജെപി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ തകരുമെന്നു മുന്‍ അഭ്യന്തര മന്ത്രി

28 July 2019 10:59 AM GMT
ബംഗ്ലൂരു: ഭരണകക്ഷി എംഎല്‍എമാരെ ചാക്കിട്ടു പിടിച്ചു രൂപീകരിച്ച ബിജെപി സര്‍ക്കാരിന് അധികകാലം മുന്നോട്ടു പോവാനാവില്ലെന്നു മുന്‍ അഭ്യന്തര മന്ത്രി എംബി പട്ട...

കര്‍ണാടക: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ്

28 July 2019 2:00 AM GMT
വിശ്വാസവോട്ട് തേടുന്നതിനോടൊപ്പം നിലവിലെ സ്പീക്കര്‍ക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടു വരാനും ബിജെപി ആലോചിക്കുന്നുണ്ട്

കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

26 July 2019 1:39 PM GMT
ബംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യവാചകം ചൊല്ലിക്കൊടുത്തു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ രാവിലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യംചെയ്ത് സംസാരിച്ചശേഷമാണ് യെദ്യൂരപ്പ രാജ്ഭവനിലെത്തിയത്.

കര്‍ണാടകയില്‍ യെദിയൂരപ്പ ഇന്നു സത്യപ്രതിജ്ഞ ചെയ്യും

26 July 2019 5:36 AM GMT
ഇന്നു വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിക്കണമെന്ന് യെദിയൂരപ്പ ഇന്ന് രാവിലെ ഗവര്‍ണറെ കണ്ട് അഭ്യര്‍ഥിച്ചിരുന്നു. തിങ്കളാഴ്ച യെദിയൂരപ്പ വിശ്വാസവോട്ട് തേടുമെന്നാണ് വിവരം.

കര്‍ണാടകയില്‍ ബിജെപി ചാക്കിട്ടു പിടിച്ചവരെ തിരിച്ചെത്തിക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ്

7 July 2019 9:27 AM GMT
രാജിവച്ച എംഎല്‍എമാരുമായി കോണ്‍ഗ്രസ്‌ജെഡിഎസ് നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രാജിവച്ച എല്ലാവരേയും തിരിച്ചെത്താക്കാമെന്ന് പ്രതീക്ഷയില്ലെങ്കിലും സര്‍ക്കാര്‍ വീഴുന്നത് തടയാന്‍ ആവശ്യമായ ഭൂരിപക്ഷം ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

കര്‍ണാടകയില്‍ എംഎല്‍എമാരുടെ കൂട്ടരാജി; സഖ്യസര്‍ക്കാര്‍ പ്രതിസന്ധിയില്‍

6 July 2019 9:06 AM GMT
എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് സ്പീക്കറുടെ ഓഫീസിലെത്തി രാജിസമര്‍പ്പിച്ചത്. എംഎല്‍എമാരുടെ രാജി ഓഫീസില്‍ ലഭിച്ചതായി സ്പീക്കര്‍ രമേശ് കുമാറും സ്ഥിരീകരിച്ചു. ഇതില്‍ 10 എംഎല്‍എമാര്‍ ഗവര്‍ണറുടെ ഓഫിസിലേക്ക് തിരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം; ബിജെപി ചാക്കില്‍ ആരൊക്കെയെന്ന് ഇന്നറിയാം

29 May 2019 2:11 AM GMT
വൈകിട്ട് 6ന് ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത് നിര്‍ണായകമാവും.

കർണാടകയിൽ സർക്കാർ വീഴും! രണ്ട് കോൺഗ്രസ് എംഎൽഎമാർ യെദ്യൂരപ്പയുമായി ചർച്ച നടത്തി

26 May 2019 10:44 AM GMT
രമേഷ് ജാർക്കിഹോളിക്കൊപ്പമുളള വടക്കൻ കർണാടകത്തിലെ ആറ് എംഎൽഎമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്

കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളലിന് സാധ്യത

23 May 2019 7:48 AM GMT
സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തടയിടാന്‍ സഖ്യ ധാരണകള്‍ക്ക് വിരുദ്ധമായി പ്രസ്താവനകളും നീക്കങ്ങളും നടത്തരുതെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരുന്നു.

കര്‍ണാടക: എംഎല്‍എയുടെ മകനുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച് യെദ്യൂരപ്പ

10 Feb 2019 10:37 AM GMT
നാഗനഗൗഡയെ കൂറുമാറ്റാന്‍ യെദ്യൂരപ്പ അദ്ദേഹത്തിന്റെ മകന് പത്തുകോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്‌തെന്നു കോണ്‍ഗ്രസും കുമാരസ്വാമിയും നേരത്തെ ആരോപിച്ചിരുന്നു. ഇതിനുതെളിവായി ശബ്ദരേഖയും അവര്‍ പുറത്തുവിട്ടു. ഇതോടെയാണു കൂടിക്കാഴ്ച നടത്തിയെന്നു യെദ്യൂരപ്പക്കു സമ്മതിക്കേണ്ടി വന്നത്.

തണ്ടൊടിഞ്ഞ് ഓപറേഷന്‍ താമര; ബിജെപി എംഎല്‍എമാര്‍ കര്‍ണാടകത്തിലേക്ക് മടങ്ങുന്നു

17 Jan 2019 7:30 PM GMT
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ ഉടന്‍ താഴെയിറക്കാനാവില്ലെന്ന് ഉറപ്പായതോടെ ഡല്‍ഹിയിലെത്തിച്ച ബിജെപി എംഎല്‍എമാരെ തിരിച്ചുവിളിച്ച് ബിഎസ്...

യെദിയൂരപ്പ കോണ്‍ഗ്രസിലേക്കോ..?; ഡി കെ ശിവകുമാറുമായുള്ള കൂടിക്കാഴ്ച ചര്‍ച്ചയാവുന്നു

29 Nov 2018 10:01 AM GMT
നിലവില്‍ കര്‍ണാകയിലെ പ്രതിപക്ഷനേതാവായ യെദിയൂരപ്പ ശിവകുമാറിന്റെ വസതിയില്‍ മകനും എംപിയുമായ ബി വൈ രാഘവേന്ദ്രയോടൊപ്പം എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

യെദ്യുരപ്പയ്ക്ക് മാനസിക അസ്വാസ്ഥ്യമെന്ന് സിദ്ധാരാമയ്യ

12 May 2018 9:15 AM GMT
ബംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധാരാമയ്യ....
Share it