Top

You Searched For "vigilance raid"

ചന്ദ്രിക ദിനപത്രം കോഴിക്കോട് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

10 March 2020 5:31 AM GMT
പൊതുമരാമത്ത് വകുപ്പിന്റെ കരാറുകള്‍ വഴി നിയമവിരുദ്ധമായി ഇബ്രാഹീം കുഞ്ഞ് സമ്പാദിച്ച തുക ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ബിനാമി പേരില്‍ നിക്ഷേപിച്ചെന്നായിരുന്നു ആരോപണം

തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ് ഡ്

23 Feb 2020 9:41 AM GMT
തിരുവനന്തപുരം: തമ്പാനൂരിലെ പിഎസ്‌സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ്. സ്വകാര്യ പിഎസ്‌സി കോച്ചിങ് സ്ഥാപനത്തില്‍ പരിശീലനം നല്‍കിക്കൊണ്ടിരുന്ന ഫയ...

വിജിലന്‍സ് റെയ്ഡ് തന്നെ തേജോവധം ചെയ്യാന്‍; അനധികൃതമായി ഒന്നും കണ്ടെത്തിയില്ലെന്ന് വി എസ് ശിവകുമാര്‍

21 Feb 2020 4:56 AM GMT
വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന വിജിലന്‍സ് റെയ്ഡില്‍ അനധികൃതമായി ഒന്നും കണ്ടെത്താനാവാതെയാണ് മടങ്ങിയത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാദ​നക്കേ​സ്: വി ​എ​സ് ശി​വ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്

20 Feb 2020 6:00 AM GMT
ശി​വ​കു​മാ​റി​ന്‍റെ ബി​നാ​മി​ക​ൾ എ​ന്നാ​രോ​പി​ക്ക​പ്പെ​ടു​ന്ന കൂട്ടുപ്രതികളായ ശാ​ന്തി​വി​ള രാ​ജേ​ന്ദ്ര​ൻ, ഡ്രൈ​വ​ർ ഷൈ​ജു ഹ​ര​ൻ, സു​ഹൃ​ത്ത് അ​ഡ്വ. എ​ൻ ​എ​സ് ഹ​രി​കു​മാ​ർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു.

സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

28 Jun 2019 10:40 AM GMT
ഓപ്പറേഷൻ ഉജാല എന്ന പേരിൽ തുടങ്ങിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്; കരാറെടുത്ത കമ്പനിയുടെ ഓഫിസില്‍ വിജിലന്‍സ് പരിശോധന

14 Jun 2019 3:37 PM GMT
വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനമ്പിള്ളിനഗറിലുള്ള റീജ്യണല്‍ ഓഫീസിലും, മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട് പടമുകളുള്ള ഫ്ളാറ്റിലുമാണ് ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തിയത്

ഓപറേഷൻ ഈഗിൾ വാച്ച്: സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

11 Jun 2019 8:29 AM GMT
മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും അനധികൃതമായി പിടിഎ ഫണ്ട്, ബിൽഡിങ് ഫണ്ട് തുടങ്ങിയ പേരുകളിൽ വൻ തുകകൾ രസീതുകൾ നൽകിയും ചിലയിടങ്ങളിൽ നൽകാതെയും പിരിച്ചെടുക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.

ഓപ്പറേഷന്‍ ജനരക്ഷ: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വ്യാപക ക്രമക്കേട്

16 May 2019 7:59 AM GMT
വിജിലന്‍സ് ഡയറക്ടര്‍ എസ് അനില്‍കാന്തിന് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 42 ഓഫിസുകളിലായിരുന്നു പരിശോധന.

പോലിസ് സ്‌റ്റേഷനുകളില്‍ ക്രമക്കേട്: 30 എസ്എച്ച്ഒമാര്‍ അച്ചടക്കനടപടി നേരിടേണ്ടിവരും

24 Jan 2019 3:47 AM GMT
ക്വാറി, മണല്‍ മാഫിയകളെ പോലിസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നതായി പ്രാഥമിക പരിശോധനയില്‍തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ ഇടപെടല്‍. പോലിസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തിയതിന്റെ പൂര്‍ണവിവരങ്ങള്‍ ഉടന്‍തന്നെ സമര്‍പ്പിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ ബി എസ് മുഹമ്മദ് യാസീന്‍ നിര്‍ദേശം നല്‍കി. ഇത് ലഭിച്ചശേഷം വിശദമായ റിപോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ഓപറേഷന്‍ തണ്ടര്‍: പോലിസ് സ്‌റ്റേഷനുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

22 Jan 2019 1:00 PM GMT
പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ക്വാറി മാഫിയകളുമായി ബന്ധമുള്ളതായും പണമിടപാട് കേസുകളിലും വാഹനാപകട കേസുകളിലും ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. നിരവധി പോലിസ് സ്റ്റേഷനുകളില്‍ കണക്കില്‍പ്പെടാത്തതും കേസ്സില്‍ ഉള്‍പ്പെടാത്തതുമായി വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി. പലയിടത്തും കണക്കില്‍പ്പെടാത്ത തുക കണ്ടെത്തുകയും ചില സ്റ്റേഷനുകളില്‍ പതിനായിരക്കണക്കിന് തുക കുറവുള്ളതായും തെളിഞ്ഞു.

മാഫിയാ ബന്ധം: 53 പോലിസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍പരിശോധന

22 Jan 2019 6:26 AM GMT
. ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മിന്നില്‍പരിശോധന നടത്തുന്നത്. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. വിജിലന്‍സ് എസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.
Share it