Top

You Searched For "uefa champions league"

ചാംപ്യന്‍സ് ലീഗില്‍ യുവന്റസും മാഡ്രിഡും നേര്‍ക്കു നേര്‍; സിറ്റിയും ഇന്നിറങ്ങും

18 Sep 2019 8:50 AM GMT
ലണ്ടന്‍: യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍. ഫുട്‌ബോള്‍ ആരാധകര്‍ക്ക് സ്വപ്‌ന വിരുന്നൊരുക്കുന്ന പോരാട്ടങ്ങളാണ് യൂറോപ്പില്‍ ഇന്നരങ്ങേറ...

ചാംപ്യന്‍സ് ലീഗ്; ബാഴ്‌സയെ തരിപ്പണമാക്കി ലിവര്‍പൂള്‍ മാജിക്ക്

8 May 2019 2:25 AM GMT
ബാഴ്‌സയെ നിലംതൊടാതെ ആക്രമിച്ച ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ 4-3ന്റെ ജയത്തോടെ ഫൈനലില്‍ കടന്നു.

മെസ്സിയുടെ മാന്ത്രിക കാലില്‍ ബാഴ്‌സയ്ക്ക് ഗംഭീര വിജയം

2 May 2019 3:44 AM GMT
എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്‌സയുടെ മിന്നും ജയം. ലിവര്‍പൂള്‍ മുന്‍താരം സുവാരസ് 26ാം മിനിറ്റില്‍ ബാഴ്‌സയെ മുന്നിലെത്തിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുമായി(75, 82) മെസ്സി ലിവര്‍പൂളിനെ കശക്കിയെറിഞ്ഞു.

ചാംപ്യന്‍സ് ലീഗ്; യുവന്റസിനെ തളച്ച് അയാകസ്

11 April 2019 6:32 AM GMT
ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്.

തീപാറിയ പോരാട്ടത്തില്‍ ബാഴ്‌സയ്ക്ക് ജയം

11 April 2019 1:49 AM GMT
യൂനൈറ്റഡിന്റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ പന്ത്രണ്ടാം മിനിറ്റില്‍ ലൂക്ക് ഷോ അടിച്ച സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ തകര്‍ത്തത്.

ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടം

13 March 2019 1:03 PM GMT
തനിക്ക് ഈ തോല്‍വി പ്രശ്‌നമല്ലെന്നും രണ്ടാം പാദത്തില്‍ തിരിച്ചുവരുമെന്ന് ക്രിസ്റ്റിയുടെ ആംഗ്യഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. വിമര്‍ശകര്‍ക്ക് ഹാട്രിക്ക് നല്‍കിയാണ് ക്രിസ്റ്റി അവരുടെ നാവടച്ചത്. താന്‍ എന്തു ഉദ്ദേശത്തിനാണ് യുവന്റസിലെത്തിയതെന്നും ആ ഉദ്ദേശ പൂര്‍ത്തീകരണത്തിന് തറക്കല്ലിട്ടെന്നും റൊണോ പറഞ്ഞു.

ചാംപ്യന്‍സ് ലീഗ്: എവേ ഗോളില്‍ യുനൈറ്റഡ്; പിഎസ്ജി പുറത്ത്

7 March 2019 6:14 AM GMT
ഇരുപാദങ്ങളിലുമായി 3-3 അഗ്രിഗേറ്റിലായിരുന്നു അവസാന ഫലം. എന്നാല്‍ ഏറ്റവും കൂടുതല്‍ എവേ ഗോള്‍ അടിച്ചതിന്റെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗ്; പ്രീക്വാര്‍ട്ടര്‍ നാളെ മുതല്‍

11 Feb 2019 1:39 PM GMT
മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബ് റോമയും പോര്‍ച്ചുഗ്രീസ് വമ്പന്‍മാരായ പോര്‍ട്ടോയും ഏറ്റുമുട്ടും. യുനൈറ്റഡിന്റെ മല്‍സരം അവരുടെ ഹോംഗ്രൗണ്ടിലാണ്. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മല്‍സരം അരങ്ങേറുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലാണ് യുനൈറ്റഡ്. ഫ്രഞ്ച് ലീഗില്‍ ഒന്നാമതുള്ള പിഎസ്ജിയെ അലട്ടുന്നത് താരങ്ങളുടെ പരിക്കാണ്.

യുവേഫ ചാംപ്യന്‍സ് ലീഗ്: കണക്കു തീര്‍ത്ത് യുനൈറ്റഡ്; റയലിനും സിറ്റിക്കും കൂറ്റന്‍ ജയം

9 Nov 2018 10:37 AM GMT
ട്യൂറിന്‍/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനെതിരേ ഇംഗ്ലീഷ് പവര്‍ഹൗസായ...

യുവേഫ ചാംപ്യന്‍സ് ലീഗ്: മാഡ്രിഡിനും ടോട്ടനത്തിനും ജയം; ലിവര്‍പൂളിനെ അട്ടിമറിച്ചു

8 Nov 2018 10:22 AM GMT
ബെല്‍ഗ്രേഡില്‍ ലിവര്‍പൂളിനെ കെട്ടുകെട്ടിച്ച് റെഡ്സ്റ്റാര്‍. സെര്‍ബിയന്‍ ക്ലബ്ബായ എഫ്‌കെ റെഡ് സ്റ്റാറിനെ നിസ്സാരമായി തോല്‍പ്പിക്കാമെന്ന ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിനും ശിഷ്യന്‍മാര്‍ക്കും വലിയൊരു അടി നല്‍കിയാണ് റെഡ്സ്റ്റാര്‍ മൈതാനം വിട്ടത്.

എതിരാളികള്‍ കരുതിയിരിക്കുക; ലിവര്‍പൂളില്‍ സലാഹ് ഫോമിലേക്കുയര്‍ന്നു

25 Oct 2018 1:31 PM GMT
ലിവര്‍പൂള്‍: കഴിഞ്ഞ സീസണില്‍ തിളങ്ങിയെങ്കിലും ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് മികച്ച പ്രകടനം...

ചാംപ്യന്‍സ് ലീഗിനുള്ള യുനൈറ്റഡ് ടീമിനെ പ്രഖ്യാപിച്ചു

5 Sep 2018 10:25 AM GMT
സൂറിച്ച്: 2018-19 സീസണ്‍ യുവേഫ ചാംപ്യന്‍സ് ലീഗിനുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് മല്‍സരത്തിന് വേണ്ടിയുള്ള 25 അംഗ...
Share it