You Searched For "thomas isaq"

മതപരമായി സംഘടിപ്പിച്ച സമരത്തിന് മതപരമായ മുതലെടുപ്പുണ്ടാവുക സ്വാഭാവികം; മലബാര്‍ സമരത്തെ തല്ലിയും തലോടിയും തോമസ് ഐസക്

25 Aug 2021 12:24 PM GMT
മതപരമായി ഉത്തേജിതരാക്കപ്പെട്ട ഏറനാടന്‍ മാപ്പിളമാരുടെ സമരോത്സുകതയെ ആദരിക്കുമ്പോള്‍ത്തന്നെ, അത്തരം സംഘാടനരീതിയുടെ അനിവാര്യമായ ആപത്തിന്റെ ഗുണപാഠം...

ചരിത്രവസ്തുതകള്‍ ലോകം മറന്നെന്ന് തെറ്റിദ്ധരിച്ചാണ് 'ജമാഅത്ത് മസ്തിഷ്‌കങ്ങള്‍' താലിബാനെ സ്തുതിക്കുന്നതെന്ന് തോമസ് ഐസക്

21 Aug 2021 1:28 PM GMT
ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടം ഫേസ് ബുക്കില്‍ പങ്ക് വച്ചുവച്ച വംശീയ പോസ്റ്റു മുതല്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഇപ്പോള്‍...

വംശവിദ്വേഷത്തിന്റെ പരീക്ഷണശാല; ലക്ഷദ്വീപില്‍ ആഞ്ഞു വീശുന്നത് മുസ്‌ലിം വിദ്വേഷമെന്നും ഡോ. തോമസ് ഐസക്

24 May 2021 8:39 AM GMT
ഒരു ക്രമസമാധാനപ്രശ്‌നവുമില്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്. മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടില്‍ മദ്യമൊഴുക്കാനുള്ള തീരുമാനം. മുസ്‌ലിം വിദ്വേഷമാണ്...

ഹവാല പണം: 'തൊണ്ടയില്‍ തൂമ്പ വെച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണ് നമ്മുടെ കേന്ദ്രസഹമന്ത്രിയും സംഘവു' മെന്ന് തോമസ് ഐസക്

1 May 2021 11:26 AM GMT
അന്വേഷിക്കാനുള്ള തണ്ടെല്ലുറപ്പ് ഇലക്ഷന്‍ കമ്മിഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുമൊക്കെയുണ്ടോ എന്നും മന്ത്രി

ജനങ്ങളുടെ മടിശീല കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും രാജ്യത്തിന്റെ ശാപം: ഡോ. തോമസ് ഐസക്

22 April 2021 10:08 AM GMT
ചെകുത്താനും കടലിനും ഇടയില്‍ എന്ന പഴഞ്ചൊല്ല്, കൊവിഡിനും മോദിയ്ക്കും ഇടയില്‍ എന്ന് പുതുക്കുകയാണ് രാജ്യമെന്നും ഐസക്

ഇഡിക്കെതിരേ തോമസ് ഐസക്: ഇഡി കോമാളി സംഘമെന്ന് ഐസക്

3 March 2021 7:34 AM GMT
ഇഡിക്ക് കിഫ്ബിയെ ഒന്നും ചെയ്യാനാവില്ലെന്ന് ധനമന്ത്രി
Share it