You Searched For "take over "

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

15 Jan 2020 10:00 AM GMT
പ്രതി മുകേഷ്‌കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹരജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് സര്‍ക്കാരും പോലിസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

എറണാകുളം വെട്ടിത്തറ പള്ളി ഏറ്റെടുക്കാന്‍ പോലിസ്; പ്രതിഷേധവുമായി യാക്കോബായ വിഭാഗം, സംഘര്‍ഷം

14 Jan 2020 6:19 AM GMT
കഴിഞ്ഞ ദിവസം ജില്ലാ കോടതി 14 ന് മുമ്പ് പള്ളി ആര്‍ഡിഒ ഏറ്റെടുക്കണമെന്ന് വിധിച്ചിരുന്നു. ഇതിനിടെ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. ഇതിന്റെ വിധിയെന്താണെന്ന് അറിഞ്ഞശേഷം നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പോലിസ് സംഘം.

കോതമംഗലം മാര്‍തോമാ ചെറിയപള്ളി ഏറ്റെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

3 Dec 2019 1:44 PM GMT
ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാത്ത നിലയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വൈദികന്‍ തോമസ് പോള്‍ റമ്പാന് പള്ളിയില്‍ കയറി പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി നല്‍കി. പള്ളിയിലുള്ള യാക്കോബായ വിശ്വാസികളെ പൂര്‍ണമായും ഒഴിപ്പിക്കുന്നതിനു വേണ്ട നടപടികള്‍ എത്രയും പെട്ടെന്നു സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ഥനയ്ക്ക് എത്തുന്ന തോമസ് പോള്‍ റമ്പാന് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്

ഐഎസ്എല്‍: മുംബൈ സിറ്റി എഫ്സിയെ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഏറ്റെടുത്തു

28 Nov 2019 12:10 PM GMT
മുംബൈ സിറ്റി എഫ്സിയുടെ65%ഓഹരി സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് വാങ്ങും.സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) ശൃംഖലയില്‍ എട്ടാമത്തെ ക്ലബ്ബായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം. നടനും ചലച്ചിത്ര നിര്‍മ്മാതാവുമായ രണ്‍ബീര്‍ കപൂര്‍ ക്ലബ്ബില്‍35 %ഓഹരി ഉടമയായി തുടരും.സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഇന്ത്യയുടെ സിഇഒ ഡാമിയന്‍ വില്ലോബി.യുഎസിലെ ന്യൂയോര്‍ക്ക് സിറ്റി,ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി എഫ്സി,യോകോഹാമ എഫ്. ജപ്പാന്‍,ഉറുഗ്വേയിലെ ക്ലബ് അറ്റ്‌ലെറ്റിക്കോ ടോര്‍ക്ക്,സ്‌പെയിനിലെ ജിറോണ എഫ്‌സി,ചൈനയിലെ സിചുവാന്‍ ജിയൂണിയു എഫ്‌സി തുടങ്ങിയ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും ഉടമയാണ് സിഎഫ്ജി

ശ്രീധരന്‍പിള്ള ഇന്ന് മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും

5 Nov 2019 1:42 AM GMT
രാവിലെ 11.30നാണ് സത്യപ്രതിജ്ഞ. ഐസ്‌വാളിലെ രാജ്ഭവനില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുക്കും.

മതിയായ കുട്ടികളില്ലാത്ത 650 സ്കൂളുകള്‍ കെഎസ്ടിഎ ഏറ്റെടുക്കും

30 Aug 2019 12:15 PM GMT
ഉപജില്ലകളില്‍ നാല് വീതം സ്കൂളുകളിലാണ് അധ്യാപക സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ അക്കാദമികവും ഭൗതീകവുമായ സൗകര്യവികസനത്തിലൂടെ ഒന്നാംതരം വിദ്യാലയങ്ങളാക്കിമാറ്റാനുള്ള ബൃഹദ്പദ്ധതി ആവിഷ്കരിക്കുന്നത്.

റ്റി ഐ ടെക്‌നോളജിസിനെ ആര്‍ സി ജി ഗ്ലോബല്‍ ഏറ്റെടുത്തു

3 July 2019 12:19 PM GMT
ഈ ഏറ്റെടുക്കലോടെ ഈ മേഖലയില്‍ ഫിലിപ്പീന്‍സിന് പുറമെ ഇന്ത്യയും ആര്‍ സി ജി ഗ്ലോബലിന്റെ പ്രധാന കേന്ദ്രമാകുമെന്നും ആര്‍ സി ജി ഇന്ത്യ എന്നാകും ഇന്‍ഫോപാര്‍ക്കിലെ ഓഫീസ് അറിയപ്പെടുകയെന്നും കമ്പനി സിഇഒ റോബ് സിംപ്ലോട്ട് അറിയിച്ചു. കൊച്ചിയിലേക്ക് കൂടുതല്‍ ജോലികള്‍ എത്തിക്കും.അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാരുടെ എണ്ണം അഞ്ചിരട്ടിയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു
Share it
Top