Top

You Searched For "t p senkumar"

നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ ? എന്തിന് നാണക്കേടുണ്ടാക്കി, നാടകം ആരുടെ സംവിധാനത്തില്‍; കേന്ദ്രത്തെ വിമര്‍ശിച്ച് ടി പി സെന്‍കുമാര്‍

7 March 2020 2:37 PM GMT
ചാനലുകളുടെ 48 മണിക്കൂര്‍ വിലക്ക് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്സെടുത്ത പോലിസ് നടപടിക്കെതിരെ സര്‍ക്കാര്‍

3 Feb 2020 7:15 AM GMT
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പോലിസില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകാം.

സെ​ൻ​കു​മാ​റി​ന്‍റെ പ​രാ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേസെടുത്തു

30 Jan 2020 8:45 AM GMT
സെ​ൻ​കു​മാ​റും സു​ഭാ​ഷ് വാ​സു​വും ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചോ​ദ്യം ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ സെ​ൻ​കു​മാ​ർ അ​പ​മാ​നി​ക്കു​ക​യും ഒ​രു സം​ഘം കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ടി പി സെന്‍കുമാര്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദി: എസ്എന്‍ഡിപി നേതാക്കള്‍

17 Jan 2020 12:27 PM GMT
ശ്രീനാരയണ ഗുരുദേവന്റെ ദര്‍ശനങ്ങളെക്കുറിച്ച് പറയാന്‍ കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദിയും മതദ്വേഷപ്രചാരകനുമായ ടി പി സെന്‍കുമാറിന് അര്‍ഹതയില്ലെന്ന് മലപ്പുറം ജില്ലയിലെ എസ്എന്‍ഡിപി യൂനിയന്‍ നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ; വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ അവഹേളിച്ച് ടി പി സെൻകുമാർ

16 Jan 2020 8:30 AM GMT
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു.

വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരേ വനിതാ നേതാവ് പരാതി നല്‍കി

14 Jan 2020 5:46 PM GMT
പരപ്പനങ്ങാടി: വര്‍ഗീയ വിഷം ചീറ്റി ഒരു സമുദായത്തെ വേട്ടയാടുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ വനിതാ നേതാവ് മലപ്പുറം എസ്പിക്ക് പരാതി നല്‍കി. എസ്ഡിപ...

സെൻകുമാറിനെ ഡിജിപിയാക്കിയത് ഏറ്റവും വലിയ തെറ്റെന്ന് പ്രതിപക്ഷ നേതാവ്

8 Jan 2020 8:15 AM GMT
സെൻകുമാറിനെ എക്കാലവും ന്യായീകരിച്ചിരുന്ന ആളായിരുന്നു ചെന്നിത്തല. പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷം സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

സമുദായംഗങ്ങളുടെ രക്തം കുടിക്കുന്ന ഡ്രാക്കുള; വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ രൂക്ഷവിമർശനവുമായി സുഭാഷ് വാസു

3 Jan 2020 8:45 AM GMT
വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ ജനുവരി 16ന് തിരുവനന്തപുരത്ത് ടി പി സെൻകുമാറിനൊപ്പം പത്രസമ്മേളനം നടത്തി വെളിപ്പെടുത്തും.

ശ്രീചിത്രയിൽ ക്രമക്കേടെന്ന് സെൻകുമാറിന്റെ പരാതി; കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

3 Jan 2020 6:47 AM GMT
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി മുന്‍ ഡിജിപി സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍.

സെന്‍കുമാറിന്റേത് മൈതാനപ്പുറങ്ങളിലെ വര്‍ഗീയത പുലമ്പല്‍; നുണക്കഥ പൊളിച്ചടുക്കി തോമസ് ഐസക്

20 July 2019 4:55 AM GMT
കേരളത്തിലെ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുന്നതുമൂലം അവര്‍ ന്യൂനപക്ഷമായിത്തീരും എന്നത് കുറച്ചു നാളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു നുണയാണ്

ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും, സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും: ടി പി സെന്‍കുമാര്‍

17 April 2019 9:45 AM GMT
പത്തനംതിട്ട മണ്ഡലത്തില്‍ മൊത്തം പോളിങ് ഒമ്പത് ലക്ഷത്തില്‍ താഴെയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഉണ്ടായിട്ടും ബിജെപി സ്ഥാനാര്‍ഥി എം ടി രമേഷിന് 1,38,954 വോട്ട് മാത്രമാണ് ലഭിച്ചത്.

ഹര്‍ത്താല്‍ അക്രമം: 1097 കേസുകളിലും ശശികല, സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കുമെന്ന് സര്‍ക്കാര്‍

13 March 2019 12:09 PM GMT
ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ആര്‍എസ്എസ് ബിജെപി നേതാക്കളടക്കം 13 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടി തുടങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നമ്പി നാരായണനെതിരായ വിവാദ പരാമര്‍ശം: സെന്‍കുമാര്‍ കുടുങ്ങും; കേസെടുക്കാന്‍ പോലിസ് നിയമോപദേശം തേടി

30 Jan 2019 11:10 AM GMT
സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോയെന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നിയമോപദേശം തേടി. പത്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ചാണ് നമ്പി നാരായണനെ അപമാനിക്കുന്ന തരത്തില്‍ സെന്‍കുമാര്‍ പ്രസ്താവന നടത്തിയത്.

സെന്‍കുമാറിന്റെ കണ്ടെത്തല്‍ വ്യാജം; പരിഹസിച്ച് പീറ്റര്‍ ആരോഗ്യരാജ്

27 Jan 2019 12:04 PM GMT
കോഴിക്കോട്: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നേടിയതിനെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ വി...

നമ്പി നാരായണനെതിരായ മോശം പരാമര്‍ശം; ടി പി സെന്‍കുമാറിനെതിരെ പരാതി

27 Jan 2019 7:36 AM GMT
കോഴിക്കോട് സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. പത്മ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാര്‍ രാജ്യത്തെ തന്നെ അപമാനിച്ചതായി പരാതിയില്‍ പറയുന്നു.

പത്മഭൂഷണ് ശുപാര്‍ശ ചെയ്തത് ബിജെപി എംപി; സെന്‍കുമാറിന്റെ പരാര്‍ശത്തില്‍ വെട്ടിലായി ബിജെപി നേതൃത്വം

26 Jan 2019 10:16 AM GMT
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കേവലം 50 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ പോരെന്നും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി പത്മാ പുരസ്‌കാരം നല്‍കണമെന്നുമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നത്.

സെന്‍കുമാറിന്റെ പരാമര്‍ശം മ്ലേച്ഛമെന്ന് എ കെ ബാലന്‍; ബിജെപി മറുപടി പറയണം

26 Jan 2019 8:30 AM GMT
സെന്‍കുമാറിന്റെ പരാമര്‍ശത്തിന് ബിജെപി മറുപടി നല്‍കേണ്ടതില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. അവാര്‍ഡിന് ശുപാര്‍ശ നല്‍കിയവരാണ് മറുപടി പറയേണ്ടത്.

നമ്പി നാരായണന് പത്മഭൂഷണ്‍: വിമര്‍ശനവും പരിഹാസവുമായി ടി പി സെന്‍കുമാര്‍

26 Jan 2019 5:51 AM GMT
അമൃതില്‍ വിഷയം കലര്‍ത്തിയതിനു തുല്യമാണിത്. ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍. ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും നമ്പി നാരായണന്‍ രാജ്യത്തിന് നല്‍കിയിട്ടില്ല. ഇങ്ങനെപോയാല്‍ അടുത്തവര്‍ഷം ഗോവിന്ദചാമിക്കും മറിയം റഷീദക്കും അമീറുല്‍ ഇസ്്‌ലാമിനും പത്മവിഭൂഷണ്‍ കിട്ടുമോയെന്നും സെന്‍കുമാര്‍ ചോദിച്ചു. അതേസമയം, സെന്‍കുമാര്‍ സംസാരിക്കുന്നതെല്ലാം അബദ്ധമാണെന്ന് നമ്പി നാരായണന്‍ വ്യക്തമാക്കി.

പ്രമുഖരെ കളത്തിലിറക്കാന്‍ ബിജെപി; അഞ്ച് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

24 Jan 2019 12:34 PM GMT
തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും ഈ മണ്ഡലങ്ങളില്‍ നേട്ടമാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ടി പി സെന്‍കുമാര്‍; 51 യുവതികളുടെ പട്ടിക നല്‍കിയത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാല്‍

20 Jan 2019 12:25 PM GMT
സനാതനധര്‍മം സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. ക്ഷേത്രത്തിന്റെ പ്രാധാന്യം സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയില്ല. അയ്യപ്പജ്യോതിയാണോ വനിതാ മതിലാണോ വലുതെന്ന് വിശ്വാസികള്‍ 2019ല്‍ തെളിയിക്കണം. ഈ അവസരം പാഴാക്കരുത്. ശബരിമല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. നൂറുകണക്കിന് വിശ്വാസികളെത്തുന്നത് ക്ഷേത്രത്തിന്റെ പ്രത്യേകതകൊണ്ടാണ്.

ശബരിമല: അക്രമങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയത് സെന്‍കുമാറെന്ന് ഡിവൈഎഫ്‌ഐ

6 Jan 2019 8:38 PM GMT
കോട്ടയം: സംസ്ഥാനത്ത് സംഘപരിവാരം നടത്തിയ അക്രമങ്ങളുടെ ഉത്തരവാദിത്ത്വം മുന്‍ ഡിജിപി സെന്‍കുമാറിനാണെന്ന് ഡിവൈഎഫ്‌ഐ. ശബരിമല കര്‍മസമിതി രക്ഷാധികാരിയായ...

സെന്‍കുമാര്‍ കേസില്‍ കനത്ത തിരിച്ചടി; സര്‍ക്കാര്‍ പിഴയൊടുക്കണം

5 May 2017 5:42 AM GMT
ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ കേരള സര്‍ക്കാരിനെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. സെന്‍കുമാറിനെ...

സ്ഥാനമാറ്റം: സെന്‍കുമാറിന്റെ ഹരജി 24ലേക്ക് മാറ്റി

7 Jun 2016 7:34 PM GMT
കൊച്ചി: സംസ്ഥാന ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് ഈ മാസം...

സെന്‍കുമാര്‍ നിയമനടപടിക്ക്; സ്ഥാനമാറ്റം ചട്ടലംഘനമെന്ന് പരാതി

3 Jun 2016 3:28 AM GMT
കൊച്ചി: ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേ സെന്‍കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹരജിനല്‍കി. കേരള പോലിസ് ചട്ടത്തിന്റെയും...

സെന്‍കുമാറിനെതിരേ നടപടി വേണമെന്ന് പരാതി

2 Jun 2016 4:34 AM GMT
തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി. എന്‍വൈസി സംസ്ഥാന...

സെന്‍കുമാറിനെ മാറ്റി; ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി

30 May 2016 7:18 PM GMT
തിരുവനന്തപുരം: പോലിസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഡിജിപി സ്ഥാനത്തുനിന്നു ടി പി സെന്‍കുമാറിനെ മാറ്റി. പകരം ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന ചുമതലയുള്ള പുതിയ...

ജേക്കബ് തോമസിനെതിരേ വിമര്‍ശനവുമായി സെന്‍കുമാര്‍

11 Dec 2015 3:50 AM GMT
കൊല്ലം: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍. കുറെ കാര്യങ്ങള്‍ പറഞ്ഞുനടന്നാല്‍ പോര; ജോലി ചെയ്യാന്‍ ...
Share it