Top

You Searched For "stop"

കൊവിഡിന്റെ മറവില്‍ എന്‍ആര്‍സി സമരനായകര്‍ക്കെതിരായ ഡല്‍ഹി പോലിസ് വേട്ട അപലപനീയം: ജംഇയ്യത്ത് ഉലമാ എ ഹിന്ദ് കേരളാ

14 April 2020 1:59 PM GMT
രാജ്യത്തെ പൗരത്വ ബില്ലിനെതിരേയുള്ള സമരങ്ങളുടെ പ്രഭവ കേന്ദ്രമായ ജാമിഅ മില്ലിയ ഇസ്ലാമിയ്യയില്‍ സഫൂറ സര്‍ഗാറിനെയാണ് ഏറ്റവുമൊടുവില്‍ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്.

കൊറോണ: പഞ്ചിംഗ് നിര്‍ത്തിയും പരിശോധനകള്‍ മാറ്റിവെച്ചും പബ്ലിക് സര്‍വീസ് കമ്മീഷന്‍

12 March 2020 7:01 AM GMT
പ്രമാണ പരിശോധന, സര്‍വീസ് വേരിഫിക്കേഷന്‍, ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 26 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്പര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള റിപോര്‍ട്ടര്‍ ഗ്രേഡ് 2(മലയാളം), കാറ്റഗറി നമ്പര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2(പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള നിയമനം, പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്റ്റേഷന്‍ ടെസ്റ്റ്, കാറ്റഗറി നമ്പര്‍ 41/19 വിജ്ഞാപന പ്രകാരം പോലിസ് കോണ്‍സ്റ്റബിള്‍ (ഐആര്‍ബി) തസ്തികയുടെ ഒഎംആര്‍ പരീക്ഷ എന്നിവയും മാറ്റിവെച്ചിരിക്കുകയാണ്

കൊറോണ: നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി

7 March 2020 2:34 PM GMT
കുവൈറ്റ് എയര്‍വേയ്‌സ്,ഇന്‍ഡിഗോ,ജസീറ എന്നീ വിമാനങ്ങളുടെ നെടുമ്പാശേരിയില്‍ നിന്നും കുവൈറ്റിലേക്കുള്ള സര്‍വീസാണ് നിര്‍ത്തിയിരിക്കുന്നത്. 21 സര്‍വീസുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നത്

ജിഎസ്ടി പിഴ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

28 Jan 2020 3:24 PM GMT
സാങ്കേതിക തകരാറുകള്‍ മുലം 2017-18 വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പ്രസ്തുത റിട്ടേണും ഓഡിറ്റ് റിപോര്‍ട്ടും ഫയല്‍ ചെയാന്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ സമയം അനുവദിക്കണം.സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വിട്ടു പോയ വ്യാപാരം അവസാനിപ്പിച്ചവര്‍ക്ക് ഒരവസരം കൂടി നല്‍കണമെന്നും ഭീമമായ പിഴ നടപടികള്‍ ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നടക്കുന്ന ദുരൂഹമായ സര്‍വേകള്‍ നിര്‍ത്തിവയ്ക്കണം: എസ്ഡിപിഐ

7 Jan 2020 12:42 PM GMT
പൗരത്വ വിഷയത്തില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം സര്‍വേകള്‍ ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചിരിക്കുകയാണ്.

ദുരൂഹതകള്‍ നിറഞ്ഞ കുടുംബ സര്‍വ്വേ നിര്‍ത്തിവെച്ചില്ലെങ്കില്‍ ജനകീയമായി തടയുമെന്ന് എസ്ഡിപിഐ

6 Jan 2020 3:28 PM GMT
കുടുംബ സര്‍വ്വേകളില്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതി-മത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്.പൗരത്വ വിഷയത്തില്‍ ജനങ്ങളില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ കേരള സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഇത്തരമൊരു സര്‍വ്വേ നടക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഈ വര്‍ഷമാദ്യം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് പോലും എന്‍ആര്‍സിയുടെ തുടക്കമാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള വഴിവിട്ട നീക്കം.സര്‍വ്വേ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവന അവാസ്ഥവമാണ് .കേന്ദ്ര സര്‍ക്കാറിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ സര്‍വ്വേയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുക്കുന്നുണ്ട്

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു; മല്‍സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

30 Jun 2019 12:06 PM GMT
20 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 70 രൂപയാണ് ഇപ്പോള്‍ ചെലവാകുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിരുന്ന സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് മാസങ്ങളായി. മല്‍്യഫെഡ് വഴിയും കഴിഞ്ഞ ഏപ്രില്‍ മുതല്‍ മണ്ണെണ്ണ ലഭിക്കുന്നില്ലെന്ന് മല്‍സ്യതൊഴിലാളികള്‍ പറയുന്നു

സര്‍വകലാശാല കലോല്‍സവങ്ങളിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

28 Feb 2019 5:01 PM GMT
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മറ്റു യൂനിവേഴ്‌സിറ്റികളിലും കുറ്റമറ്റ നിലയിലാണ് കലോല്‍സവം നടക്കുന്നത് എന്ന് അധികൃതര്‍ ഉറപ്പുവരുത്തണം
Share it