Home > should be
You Searched For "should be"
ആര്‍എസ്എസ്- സിപിഎം ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണം: കെ സുധാകരന്‍ എംപി
21 Feb 2023 11:55 AM GMTതിരുവനന്തപുരം: ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്ര...
തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണം; ഇല്ലെങ്കില്‍ ശിവസേനയുടെ അവസ്ഥ മറ്റ് പാര്‍ട്ടികള്‍ക്കും വരുമെന്ന് ഉദ്ധവ് താക്കറെ
20 Feb 2023 2:55 PM GMTമുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷനെ പിരിച്ചുവിടണമെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കണമെന്ന...
ആവിക്കല്‍തോട്- കോതി കേസുകള്‍ പിന്‍വലിക്കണം: കെ ഷമീര്‍
31 Jan 2023 6:45 AM GMTകോഴിക്കോട്: കക്കൂസ് മാലിന്യസംസ്‌കരണ കേന്ദ്രം ജനവാസ കേന്ദ്രത്തില്‍ നിന്ന് സാങ്കേതിക കാരണങ്ങളാല്‍ നിര്‍ത്തലാക്കിയ പശ്ചാത്തലത്തില്‍ ആവിക്കല്‍തോട്- കോതി സമ...
'കേരള സ്‌റ്റോറി' സിനിമ നിരോധിക്കണം: നാഷനല്‍ യൂത്ത് ലീഗ്
9 Nov 2022 8:20 AM GMTകോഴിക്കോട്: നിയമവിരുദ്ധവും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 'കേരള സ്‌റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നും നിരോധിക്കണമെന്നും ...
കൊവിഡ്: വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ജാഗ്രത പുലര്‍ത്തണം
1 Jun 2021 3:58 PM GMTഐസൊലേഷനില്‍ കഴിയുന്നവര്‍ പള്‍സ് ഓക്സി മീറ്റര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്‍ അളവും പരിശോധിച്ച് എല്ലാദിവസവും റീഡിംഗുകള്‍ എഴുതിവയ്ക്കണം. ...
സത്യപ്രതിജ്ഞ: പിണറായി വിജയന്‍ മമതയെ മാതൃകയാക്കണം- പി അബ്ദുല്‍ മജീദ് ഫൈസി
18 May 2021 11:37 AM GMTതിരുവനന്തപുരം: 43 പേരുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നൂറില്‍ താഴെ ആളുകളുടെ സാന്നിധ്യത്തില്‍ മാത്രം നടത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കാണി...
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി വേണമെന്ന് ;മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസിലെ പരാതിക്കാരന്‍
11 Feb 2021 1:07 PM GMTകളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് നിവേദനം നല്‍കിയത്.ഇബ്രാഹിംകുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കണക്കിലെടുത്തു മെഡിക്കല്‍ റിപോര്‍ട്ടിന്റെ...