Top

You Searched For "sexual abuse"

വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി; സ്കൂ​ൾ അ​ക്കാ​ദമി​ക് ഡ​യ​റ​ക്‌​ട​ർ അറസ്റ്റിൽ

8 Feb 2020 6:45 AM GMT
ക്ലാ​സി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

വിദ്യാര്‍ഥികളെ ലൈംഗീകമായി പീഡിപ്പിച്ച കായികാധ്യാപകന്‍ കസ്റ്റഡിയില്‍

30 Nov 2019 3:29 AM GMT
കണ്ണൂര്‍ ശ്രീകണ്ഠാപുരത്തെ സ്വകാര്യ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളിലെ കായികാധ്യാപകനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ലൈംഗികപീഡന കേസുകള്‍: ഡിഎന്‍എ പരിശോധനാ സംവിധാനം കാര്യക്ഷമമാക്കുമെന്ന് സമൃതി ഇറാനി

22 Nov 2019 1:26 PM GMT
ചണ്ഡിഗഢ് സെന്റര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഡിഎന്‍എ പരിശോധനാ യൂണിറ്റും പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടികളിലെ ഡിഎന്‍എ പരിശോധനാ യൂനിറ്റും ആരംഭിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓട്ടിസം ബാധിച്ച കുട്ടിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

26 Aug 2019 2:24 PM GMT
കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത പ്ര​ക​ട​മാ​യ​തോ​ടെ ഓ​ട്ടി​സം സെ​ന്‍റ​റി​ലെ തെ​റാ​പ്പി​സ്റ്റു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാന്ന് പീ​ഡ​നം നടന്നതായി വ്യക്തമായത്.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തടഞ്ഞുനിര്‍ത്തി മൊബൈലില്‍ അശ്ലീല ദൃശ്യം കാണിച്ച യുവാവ് അറസ്റ്റില്‍

22 July 2019 6:13 PM GMT
സംഭവത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലെ സിസിടിവിയില്‍ നിന്ന് പോലിസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായനാട് സ്വദേശി സജീഷ് പിടിയിലായത്.

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച യുവതിയെ തല്ലിക്കൊന്നു

19 July 2019 11:44 AM GMT
പല്‍ഗര്‍: ഇക്കഴിഞ്ഞ 15നു മഹാരാഷ്ട്രയിലെ പല്‍ഗറില്‍ കൃഷിയിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ലൈംഗിക ബന്ധത്തിനു വിസമ്മതി...

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷ; ബില്ല് രാജ്യസഭയില്‍

19 July 2019 5:27 AM GMT
2012 ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടാണ് ബില്ല് അവതരിപ്പിക്കുന്നത്. കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷം തടവും പിഴയും നല്‍കാനും നിര്‍ദ്ദേശമുണ്ട്.

ട്രംപിനെതിരേ വീണ്ടും ലൈംഗിക പീഡനാരോപണം; ഡ്രസ്സിങ് റൂമിനുള്ളില്‍വച്ച് പീഡിപ്പിച്ചെന്ന് എഴുത്തുകാരി

22 Jun 2019 8:43 AM GMT
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ വീണ്ടും ലൈംഗികാരോപണം. ഷോപ്പിങ് മാളിലെ ഡ്രസ്സിങ് റൂമില്‍ വച്ച് ട്രംപ് തന്നെ കടന്നുപിടിക്കുകയും പീഡിപ...

ബിനോയിക്കെതിരായ പീഡന പരാതി: തെറ്റു ചെയ്തവർ അനുഭവിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ

19 Jun 2019 7:04 AM GMT
ബിനോയി കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി രണ്ടുമാസം മുമ്പ് സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി നല്‍കിയിരുന്നതായി റിപോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, യുവതിയുടെ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചത്.

ബിനോയ് കോടിയേരിക്കെതിരേ പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസെടുത്തേക്കും

18 Jun 2019 9:39 AM GMT
മെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരേ പരാതി നല്‍കിയത്.

അഴിമതിയും ലൈംഗിക ആരോപണവും: മുതിര്‍ന്ന റവന്യൂ ഉദ്യോസ്ഥരോട് വിരമിക്കാന്‍ കേന്ദ്രം

11 Jun 2019 6:22 AM GMT
ഇതില്‍ ഏഴ് പേര്‍ കമ്മീഷണര്‍മാരാണ്. ഒരു ജോയിന്റ് കമ്മീഷണറും മൂന്ന് അഡീഷണല്‍ കമ്മീഷണര്‍മാരും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഈ പട്ടികയില്‍ ഉള്‍പ്പെടും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച നാലുപേര്‍ അറസ്റ്റില്‍

4 Jun 2019 12:31 PM GMT
സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ്, ടെലെഗ്രാം, തുടങ്ങിയവയിലൂടെയുള്ള ഇത്തരത്തിലുളള പ്രചരണവും ശക്തമായി നിരീക്ഷിക്കും. ഇത്തരത്തിലുള്ള നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിരുന്നു. അതില്‍ പലതും വിദേശ രാജ്യങ്ങളില്‍ നിന്നും നടത്തുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വഷണത്തിന് ഇന്റര്‍പോളിന്റെ സഹായവവും തേടും.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസില്‍ ലൈംഗിക അതിക്രമം നേരിട്ടതായി മുന്‍ ജീവനക്കാരിയുടെ പരാതി

22 April 2019 3:18 AM GMT
രാജീവ് ചന്ദ്രശേഖറിന്റെ ഓഫിസിലെ പ്രധാന ഉദ്യോഗസ്ഥനായ അഭിനവ് ഖാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം.

ലൈംഗീക പീഡനം: 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

18 April 2019 9:50 AM GMT
രാസപരിശോധന ഫലം വന്നപ്പോഴാണ് പീഡനം നടന്നതായി ബോധ്യപ്പെട്ടത്. ആത്മഹത്യ ചെയ്ത ദിവസവും അതിനു മുമ്പും പെൺകുട്ടി നിരവധി തവണ പീഡനത്തിന് ഇരയായതായി പരിശോധനയിൽ കണ്ടെത്തി.

സര്‍വീസിലിരിക്കേ മേലുദ്യോഗസ്ഥന്‍ ബലാല്‍സംഘം ചെയ്‌തെന്നു യുഎസ് വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റ്

7 March 2019 12:46 PM GMT
വാഷിങ്ടണ്‍: വ്യോമസേനയില്‍ ജോലി ചെയ്യുന്ന സമയത്ത് മേലുദ്യോഗസ്ഥന്‍ തന്നെ ബലാല്‍സംഘം ചെയ്‌തെന്നു യുഎസ് വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റും ഇപ്പോള്‍ യുഎസ് ...

ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: പട്ടികജാതി കമ്മീഷന്‍ കേസെടുത്തു

2 Feb 2019 5:36 AM GMT
തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളെ അടിസ്ഥ...

റൊണാള്‍ഡോക്കെതിരായ ലൈംഗിക പീഡനക്കേസ്: കുരുക്കു മുറുക്കി പോലിസ്

11 Jan 2019 9:23 AM GMT
ലാസ് വെഗാസ്: അമേരിക്കക്കാരിയായ അധ്യാപിക കാതറിന്‍ മയോര്‍ഗയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലുള്‍പെട്ട പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം...

പികെ ശശിക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഎം; പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തി

9 Sep 2018 7:52 AM GMT
ദില്ലി: ലൈംഗിക പീഡന പരാതിയില്‍ പി കെ ശശി എംഎല്‍എക്കെതിരായി കര്‍ശന നടപടി വരുമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടി ...
Share it