You Searched For "#river"

പുഴയില്‍ കുളിക്കുന്നതിനിടെ 15 വയസ്സുകാരന്‍ മുങ്ങി മരിച്ചു

11 Jun 2020 3:33 AM GMT
മൂത്തേടം സ്‌കൂള്‍ വിദ്യാര്‍ത്ഥിയും ചെമ്മന്തിട്ട മാഞ്ചീരി വീട്ടില്‍ അബൂബക്കറിന്റെ മകനുമായ ആസിഫ് (15) ആണ് മരിച്ചത്.

തടയണ കെട്ടിയത് പുഴയുടെ നടുക്ക്; വഴി മാറി ഒഴുകി പുഴ

18 May 2020 4:53 PM GMT
മധുമല കുടിവെള്ള പദ്ധതിക്കു വേണ്ടിയാണ് പരിയങ്ങാട് പുഴയില്‍ തടയണ നിര്‍മിച്ചത്.
Share it