Top

You Searched For "prof.p koya"

കൊറോണ എന്ന ആഗോള ദുരന്തം

19 March 2020 5:05 PM GMT
-കൊറോണയുടെ യഥാർഥ ഉറവിടമേതാണെന്നു ലോകരാജ്യങ്ങൾ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു -ഇറാഖ്: പുതിയ പ്രധാന മന്ത്രിക്ക് വെല്ലുവിളികൾ -പോലീസ് നായ്ക്കൾക്ക് പകരം ഇനി കമ്പ്യൂട്ടർ

Death of a legendary sultan

12 Jan 2020 1:46 PM GMT

UN General Assembly opposes illegal settlements in Occupied Palestine

9 Dec 2019 2:55 PM GMT
Shooting in the US Naval Base and Crocs of Ivory Coast.

ഖഷഗ്ജിയെ കൊന്നതാര്?

2 Oct 2019 4:06 PM GMT
കൊല്ലപ്പെട്ടെന്നും കൊന്നതെങ്ങനെയെന്നും വ്യക്തം. ആരെന്നുമാത്രം വ്യക്തമാവാത്ത സങ്കീർണത, ഈജിപ്ഷ്യൻ ഏകാധിപതി അൽസീസി മുൻ ഏകാധിപതിയുടെ മകനെ ഫുട്ബോൾ മാച്ച് കാണുന്നതിൽനിന്നു വിലക്കിയതെന്തിന്? തുണീഷ്യൻ തിരഞ്ഞെടുപ്പ് ,മുസ്തഫ മുഹമ്മദ് തൊഹ്ഹാൻ

കശ്മീര്‍, അസം: പൊതുസമൂഹത്തിന്റെ മൗനം അപകടകരമെന്ന് പ്രഫ. ശേഷയ്യ

25 Sep 2019 4:50 PM GMT
'നിശബ്ദ സമൂഹത്തെ സൃഷ്ടിക്കാനാണ് ഫാഷിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കശ്മീരികളോടും അസമിലെ ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളത്. ഫാഷിസ്റ്റുകള്‍ക്കെതിരേ ജനാധിപത്യവാദികളുടെ ശക്തമായ പോരാട്ടം ഉയര്‍ന്ന് വരേണ്ടതുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടംകൂട്ടമായി തെരുവില്‍ ഇറങ്ങണം'. ശേഷയ്യ പറഞ്ഞു.

ഈ തുറിച്ചുനോട്ടം ലോകത്തിന്റെ നിലനിൽപ്പിന്

25 Sep 2019 3:32 PM GMT
-ലോകശ്രദ്ധ പിടിച്ചുപറ്റി 16കാരി ഗ്രേറ്റ തുന്‍ബര്‍ഗ് -പ്രസിഡന്റ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് നടപടി -ഹൗഡി മോദി ഒരു രാഷ്ട്രത്തലവനും ചെയ്യാത്തവിധത്തിലുള്ള നയവ്യതിയാനമായിരുന്നു എന്ന് അമേരിക്കന്‍ പത്രങ്ങള്‍

പ്രഫ. എ മാര്‍ക്‌സ് എന്‍സിഎച്ച്ആര്‍ഒ അധ്യക്ഷന്‍; പ്രഫ. പി കോയ ജനറല്‍ സെക്രട്ടറി

15 July 2019 11:58 AM GMT
2019-2021 വര്‍ഷത്തെ എന്‍സിഎച്ച്ആര്‍ഒ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. പ്രൊഫ. എ മാര്‍ക്‌സ്(ചെന്നൈ) വീണ്ടും ചെയര്‍പേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ടു.

സമരോല്‍സുകമായ മതനിരപേക്ഷതയാണ് ഉയര്‍ന്നു വരേണ്ടത്: കെഇഎന്‍

21 Jun 2019 3:20 PM GMT
വിവിധ മത, ജാതി, ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന സാമാന്യ മത നിരപേക്ഷത വളര്‍ന്നു വരുന്നതിനൊപ്പം വികേന്ദ്രീകൃത കൂട്ടായ്മകള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളു. ഇന്ത്യ ഒരു ജാതി രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന തിരിച്ചറിവ് നാം നേടണമെന്നും കെഇഎന്‍ പറഞ്ഞു.

മൂന്ന് പണ്ഡിതന്മാരെ സൗദി വധശിക്ഷയ്ക്ക് വിധേയമാക്കുമെന്ന് റിപോര്‍ട്ട്‌

22 May 2019 2:55 PM GMT
-ഇന്തോനീസ്യയിലെ തിരഞ്ഞെടുപ്പ് വിശേഷം -സൗദി അറേബ്യ പണ്ഡിതരെ വധിക്കാന്‍ പദ്ധതിയിട്ടു -ഫലസ്തീനികളുടെ ജീവിതനിലവാരം ചര്‍ച്ച ചെയ്യുന്നു

എയ്ഡ്‌സ് ചികില്‍സയ്ക്കു വഴങ്ങുമോ?| THEJAS NEWS | AROUND THE GLOBE

5 April 2019 2:41 AM GMT
-ഈജിപ്തില്‍ വെള്ളപ്പൊക്കമുണ്ടായാലും പ്രതിസ്ഥാനത്ത് ബ്രദര്‍ഹുഡ് വരുന്നതെന്തുകൊണ്ട്? -അള്‍ജീരിയയില്‍ തിരഞ്ഞെടുപ്പു നാടകം അരങ്ങേറുമോ ? -തുര്‍ക്കിയില്‍ എകെ പാര്‍ട്ടിയുടെ മാധ്യമവേട്ട -എയിഡ്‌സ് ചികില്‍സയ്ക്കു വഴങ്ങുമോ?

മിസ്സ് ഡിബേറ്റര്‍ മടങ്ങിവരുമോ?

20 Feb 2019 1:52 PM GMT
ഏകാധിപതികളെ പിന്തുണയ്ക്കുന്ന രാഷ്ട്രനേതാക്കളെക്കുറിച്ചും ആണവനിലയങ്ങള്‍ ഉയര്‍ത്തുന്ന ദീര്‍ഘകാല ഭീഷണിയെക്കുറിച്ചും മനുഷ്യബുദ്ധിയെ തോല്‍പ്പിക്കാന്‍ ഒരുങ്ങുന്ന കംപ്യൂട്ടര്‍ നിര്‍മിതിയെക്കുറിച്ചും Around the globe ചര്‍ച്ചചെയ്യുന്നു
Share it