Top

You Searched For "on "

റാപിഡ് പിസിആര്‍ കേന്ദ്രം അനുഗ്രഹമായി;യുഎഇയിലേയ്ക്ക് ഇന്ന് പറന്നത് 146 പേര്‍

5 July 2021 12:41 PM GMT
കൊവിഡ് രണ്ടാം തരംഗമുണ്ടായ സാഹചര്യത്തില്‍ രാജ്യാന്തര വിമാനയാത്രയ്ക്ക് ജൂലായ് 31 വരെ വിലക്കുണ്ട്. കേന്ദ്രസര്‍ക്കാരും ചില പ്രത്യേക രാജ്യങ്ങളും തമ്മിലുണ്ടാക്കായ ധാരണയനുസരിച്ചാണ് നിലവില്‍ പരിമിതമായ തോതില്‍ വിദേശയാത്ര സാധ്യമാവുന്നത്

കേരളത്തിലുടനീളം മുന്‍ഗണനാടിസ്ഥാനത്തില്‍ 20 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിന്യസിച്ചതായി ജിയോ

7 May 2021 7:02 AM GMT
മാര്‍ച്ച് 2021ല്‍ നടന്ന സ്‌പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ 22 സര്‍ക്കിളുകളിലും സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയിരുന്നു. കേരളത്തില്‍ 800 MHZ ല്‍ 10 MHZ; 1800 MHZ ല്‍ 5 MHZ; 2300 MHZല്‍ 10MHZ വീതം സ്‌പെക്ട്രം ജിയോ നേടിയിരുന്നു.കേരളത്തിലെ 12000ല്‍ അധികം ജിയോയുടെ സൈറ്റുകളില്‍ ഈ മൂന്ന് സ്‌പെക്ട്രങ്ങളും മുന്‍ഗണനാടിസ്ഥാനത്തില്‍ വിന്യസിച്ചതായി ജിയോ അധികൃതര്‍ അറിയിച്ചു

തീവണ്ടിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി; കോച്ചുകളില്‍ റെഡ് ബട്ടണ്‍ വേണമെന്ന് സര്‍ക്കാര്‍

30 April 2021 1:34 PM GMT
യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പണമിടപാടുകളുടെ പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം

25 March 2021 2:46 PM GMT
വാഹന പരിശോധനകള്‍ കര്‍ശനമാക്കണം. വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും അനധികൃത പണമിടപാടുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകള്‍ കര്‍ശനമാക്കണം. സാമ്പത്തികത്തിനു പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്. പരിശോധന കര്‍ശനമാക്കാനും തിരഞ്ഞെടുപ്പ് സെപഷ്യല്‍ എക്‌സ്‌പെന്‍ഡീച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയനിര്‍ദേശിച്ചു

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പന: വ്യാജ പട്ടയം നിര്‍മിച്ചെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പോലിസ് കോടതിയില്‍

8 Jan 2021 9:01 AM GMT
അഡ്വ.പോളച്ചന്‍ പുതുപ്പാറ നല്‍കിയ ഹരജി പരിഗണിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കാന്‍ പോലിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസാണ് അന്വേഷണം നടത്തി കോടതിയില്‍ റിപോര്‍ട് നല്‍കിയത്

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെതിരായ കേസ് പ്രാഥമികമായി നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍;ഹരജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി

11 Nov 2020 12:42 PM GMT
സ്ഥാപനത്തിന്റെ സ്വര്‍ണവും ആഭരണങ്ങളും കാണാതായതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം നിക്ഷേപം സ്വീകരിച്ചത്.സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് തെറ്റായ വിവരങ്ങളാണ് സ്ഥാപനം നല്‍കിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു

പ്രളയ നഷ്ടപരിഹാരം: വെബ്സൈറ്റില്‍ വിവരങ്ങളില്ലെന്ന പേരില്‍ നിരസിച്ച അപ്പീലുകള്‍ സ്വീകരിക്കണമെന്ന് സ്ഥിരം ലോക് അദാലത്തിന് ഹൈക്കോടതി നിര്‍ദേശം

22 Oct 2020 2:28 PM GMT
അപ്പീലുകള്‍ സ്വീകരിക്കാത്തതിനെതിരെ കെ ടി റോക്കി ഉള്‍പ്പെടെ എറണാകുളം കോതാട് സ്വദേശികളായ പത്ത് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.2018 ലെ പ്രളയത്തില്‍ നാശനഷ്ടമുണ്ടായിട്ടും മതിയായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നാരോപിച്ചാണ് ഹരജിക്കാര്‍ അപ്പീല്‍ നല്‍കിയത്

യൂ ട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസ്:ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

13 Oct 2020 3:37 PM GMT
ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം സെഷന്‍സ് കോടതി മൂന്നുപേരുടെയും മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്

സ്പ്രിംഗ്‌ളര്‍: മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയതോടെ ദുരൂഹത വര്‍ദ്ധിച്ചുവെന്ന് ചെന്നിത്തല

13 April 2020 2:15 PM GMT
ഐടി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. എന്നിട്ടും ഐടി വകുപ്പിനോട് ചോദിക്കൂ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സമ്പൂര്‍ണ്ണമായ ആശയക്കഴപ്പമായി.
Share it