Top

You Searched For "nk premachandran mp"

കശുവണ്ടി വ്യവസായത്തിന് കേന്ദ്ര പദ്ധതിയില്‍ പ്രത്യേക പരിഗണന: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ധനമന്ത്രിയുടെ ഉറപ്പ്

11 Aug 2020 12:10 PM GMT
ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുളളള 20,000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയില്‍ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് ക...

ദേശീയ വിദ്യാഭ്യാസ നയം: ഭാഷാ പഠന അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

7 Aug 2020 2:32 PM GMT
ഏക ഭാഷാ സംസ്‌കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ശ്രമം രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ചില ഭാഷകളെ വിദ്യാഭ്യാസ നയത്തിലൂടെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ചില അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലാളികളുടെയും തൊഴിലുടമയുടെയും ഇ പി എഫ് വിഹിതം സര്‍ക്കാര്‍ വഹിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി

28 April 2020 12:13 PM GMT
ന്യൂഡല്‍ഹി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍മേഖലയില്‍ സ്വീകരിക്കേണ്ട സത്വരനടപടികള്‍ സംബന്ധിച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്ര തൊഴില്‍...

സ്പ്രിങ്ഗ്ലര്‍: ഔദ്യോഗിക രേഖകള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഗവര്‍ണര്‍ക്ക് കത്തയച്ചു

21 April 2020 5:41 PM GMT
കേരളത്തിലെ ജനങ്ങളുടെ രഹസ്യ സ്വഭാവമുളള ആരോഗ്യ വിവരങ്ങളാണ് യാതൊരു സുരക്ഷയും സുരക്ഷിതത്വവും ഉറപ്പു വരുത്താതെ സ്പ്രിങ്ഗ്ലറിന് കൈമാറിയിരിക്കുന്നത്.

ബജറ്റ് നിര്‍ദേശങ്ങള്‍ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണത്തിന് വഴിതുറക്കുന്നത്: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

13 March 2020 9:51 AM GMT
150 യാത്രാതീവണ്ടി സര്‍വീസുകള്‍ പൊതുസ്വകാര്യ, സംയുക്തപങ്കാളിത്തതോടെ ഈ വര്‍ഷം ആരംഭിക്കാനുളള നീക്കം ഇതിന്റെ ഭാഗമാണ്. സ്റ്റേഷനുകളുടെ വികസനവും പുനര്‍നിര്‍മാണവും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇപിഎഫ് പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്തതിന്റെ പേരില്‍ മരണംവരെ പെന്‍ഷനില്‍ നിന്നും തുകവെട്ടിക്കുറയ്ക്കുന്നത് നിര്‍ത്തലാക്കി

21 Feb 2020 11:17 AM GMT
2008 സെപ്റ്റംബര്‍ 25ന് മുമ്പ് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ ചെയ്ത പെന്‍ഷന്‍കാര്‍ക്കെല്ലാം 15 വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പെന്‍ഷനില്‍ നിന്നും കമ്മ്യൂട്ടേഷന്റെ പേരില്‍ കുറവുചെയ്തിരുന്ന തുക പുനഃസ്ഥാപിക്കും.

വേടന്‍ സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

11 Feb 2020 1:57 PM GMT
പട്ടികവര്‍ഗ സംവരണ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ മകന്റെ വിവാഹസല്‍ക്കാരം പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി

6 Feb 2020 12:11 PM GMT
ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്റ് അതിഥി മന്ദിരമായ വെസ്‌റ്റേണ്‍ കോര്‍ട്ടിന്റെ ഹാളില്‍ നടന്നു. ലളിതമായ ചടങ്ങ് വിശിഷ്ട അതിഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ ബാച്ച് അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

28 Nov 2019 10:58 AM GMT
പുതിയ ഒരു ബാച്ച് കൂടി അനുവദിക്കാനുള്ള കെട്ടിടം, ലൈബ്രറി, ലബോറട്ടറി അനുബന്ധ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്

വ്യവസായബന്ധ നിയമസംഹിത തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

28 Nov 2019 9:14 AM GMT
പ്രസ്തുത നിയമത്തിലെ പല വകുപ്പുകളും തൊഴിലാളികളുടെ മൗലികാവകാശം ലംഘിക്കുന്നതാണെന്നും അതിനാല്‍ തന്നെ അത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ബൈപ്പാസ് നാലുവരി പാതയാക്കാന്‍ നടപടി സ്വീകരിക്കും

21 Nov 2019 3:15 PM GMT
ന്യൂഡല്‍ഹി: കൊല്ലം ബൈപാസ് നാലുവരി പാതയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ബൈപാസിലെ അപകടങ്ങളെ കുറിച്ചുള്ള പരാതികളും റിപോര്‍ട...

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോക്മത് അവാര്‍ഡ് ജൂറിയില്‍

19 Nov 2019 1:39 PM GMT
ലോക്മത് ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ പ്രഥമ അവാര്‍ഡിന് അര്‍ഹനായത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആണ്.

കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ പിറ്റ് ലൈനിന്റെ നിര്‍മ്മാണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍

19 Nov 2019 12:09 PM GMT
പിറ്റ് ലൈനിന്‍റെ അഭാവമാണ് കൊല്ലത്ത് നിന്നും പുതിയ ട്രെയിന്‍ ആരംഭിക്കുന്നതിന് തടസ്സം.

ഫാത്തിമ ലത്തീഫിൻറെ ആത്മഹത്യ; ലോക്സഭയിൽ ആഞ്ഞടിച്ച് എന്‍കെ പ്രേമചന്ദ്രനും കനിമൊഴിയും

18 Nov 2019 9:57 AM GMT
52 കുട്ടികളാണ് ഐഐടിയില്‍ പത്തു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. 72 മതപരമായ വേര്‍തിരിവുകളുടെ കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്താണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കുന്നത്.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍

17 Nov 2019 10:17 AM GMT
ഇദ്ദേഹത്തിന്റെ ലോക്‌സഭയിലെ സീനിയോറിറ്റി പരിഗണിച്ചാണ് ലോക്‌സഭാ സ്പീക്കര്‍ കെമിക്കല്‍ ആന്റ് ഫെര്‍ട്ടിലൈസര്‍ സ്റ്റാന്റിംങ് കമ്മിറ്റിയില്‍ നിന്നും മാറ്റി വിദേശകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം: അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

17 Nov 2019 9:51 AM GMT
ഒരു അധ്യയന വര്‍ഷത്തില്‍ ചെന്നൈ ഐഐടിയില്‍ നടന്ന ആറാമത്തെ ദുരൂഹ മരണമാണിതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Share it