You Searched For "mother's lap"

അമ്മയുടെ മടിയിലിരുന്ന ഒന്നരവയസ്സുകാരി മിന്നലേറ്റ് മരിച്ചു

2 May 2020 2:34 PM GMT
മാനന്തവാടി എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ്- മുത്തു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മിയാണ് മരിച്ചത്.
Share it