You Searched For "mexico"

സ്‌കൂളില്‍ വെടിയുതിര്‍ത്ത് 11 കാരന്‍; അധ്യാപകന്‍ കൊല്ലപ്പെട്ടു, ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

11 Jan 2020 4:12 AM GMT
വെടിവയ്പ്പില്‍ ഒരു അധ്യാപകന്‍ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റു.

മെക്‌സിക്കോ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; 16 പേര്‍ കൊല്ലപ്പെട്ടു

2 Jan 2020 4:21 AM GMT
തടവുകാരില്‍നിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

മെക്‌സിക്കോയില്‍ മയക്കുമരുന്ന് സംഘവും പോലിസും തമ്മില്‍ വെടിവയ്പ്പ്; 14 പേര്‍ കൊല്ലപ്പെട്ടു

1 Dec 2019 9:41 AM GMT
ടെക്‌സസിലെ ഈഗിള്‍ പാസിന് തെക്കുപടിഞ്ഞാറായി വില്ല യൂനിയന്‍ നഗരത്തില്‍ തോക്കുധാരികളായ സംഘം പിക്കപ്പ് വാനിലെത്തി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് മെക്‌സിക്കന്‍ സുരക്ഷാസേനാ വൃത്തങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ സമ്മര്‍ദ്ദം; മെക്‌സിക്കോ 311 ഇന്ത്യക്കാരെ നാടുകടത്തി

17 Oct 2019 9:52 AM GMT
അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനധികൃതമായി അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരേ മെക്‌സിക്കോ കര്‍ശന നടപടി ആരംഭിച്ചത്.

മെക്‌സിക്കോയില്‍ വെടിവയ്പ്; 14 പോലിസുകാര്‍ കൊല്ലപ്പെട്ടു

15 Oct 2019 4:48 AM GMT
മെക്‌സിക്കോ സിറ്റി: പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ പോലിസ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ വെടിവയ്പില്‍ 14 പോലിസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക്...

കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 മൃതദേഹങ്ങള്‍; പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സംശയം

15 Sep 2019 9:38 AM GMT
ജാലിസ്‌കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത പ്ലാസ്റ്റിക് ബാഗുകളിലായി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

റോഡ് തകര്‍ച്ച; ബെംഗളൂരുവിലെ 'മൂണ്‍ വാക്ക്' പ്രതിഷേധം കടമെടുത്ത് മെക്‌സിക്കോ(വീഡിയോ)

12 Sep 2019 10:49 AM GMT
മെക്‌സിക്കോയിലെ റോഡുകളില്‍ അവരത് പുനരാവിഷ്‌കരിച്ചു എന്ന കുറിപ്പോടെ ബാദല്‍ നഞ്ചുണ്ട സ്വാമിയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിട്ടുള്ളത്. മെക്‌സിക്കോയിലെ തകര്‍ന്ന റോഡുകള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മെക്‌സിക്കന്‍ ഏജന്‍സിയായ ബൊവേഡ സെലസ്‌റ്റേയാണ് വീഡിയോ പുനരാവിഷ്‌കരിച്ചത്.

മാര്‍ട്ടിന്‍സ് ഹാട്രിക്കില്‍ അര്‍ജന്റീന; പെറുവിനോട് തോറ്റ് ബ്രസീല്‍

11 Sep 2019 7:21 AM GMT
ബ്യൂണസ് ഐറിസ്: മെസ്സി, അഗ്വേറേ, ഡി മരിയ എന്നീ വമ്പന്‍മാര്‍ ഇല്ലാതെ മെക്‌സിക്കോയ്‌ക്കെതിരായി ഇറങ്ങിയ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്റര്‍മിലാന്‍...

അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്‌സിക്കോ അഭയകേന്ദ്രം തുറന്നു

3 Aug 2019 5:30 AM GMT
ഏകദേശം 15,000ത്തോളം പേരാണ് മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്

സൗഹൃദമല്‍സരം: ബ്രിസീലിനെ പാനമ പിടിച്ചുകെട്ടി; മെക്‌സിക്കോയ്ക്ക് ജയം

24 March 2019 4:27 AM GMT
ഇന്ന് സിറ്റി ഓഫ് പോര്‍ട്ടോയില്‍ നടന്ന അന്താരാഷ്ട്രസൗഹൃദമല്‍സരത്തിലാണ് പാനമ ബ്രിസീലിനെ തളച്ചത്. 32ാം മിനിറ്റില്‍ എസി മിലാന്‍ താരം പക്വേറ്റയാണ് ബ്രിസീലിന്റെ ഗോള്‍ നേടിയത്. കസിമറോയുടെ ക്രോസില്‍നിന്ന് വന്ന പന്ത് പക്വേറ്റ ഗോളാക്കി. എന്നാല്‍, നാലുമിനിറ്റിന് ശേഷം പാനമ മക്കാഡോയിലൂടെ സമനില ഗോള്‍ നേടി.

മെക്‌സിക്കോ: നിശാക്ലബ്ബിലുണ്ടായ വെടിവപ്പില്‍ 15 മരണം

9 March 2019 4:39 PM GMT
മെക്‌സിക്കോ: മധ്യമെക്‌സിക്കോയിലെ ഗുവാനാജുവാഡോയിലെ നിശാക്ലബ്ബിലുണ്ടായ വെടിവപ്പില്‍ 15 മരണം. സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. തോക്കുമായി...

മെക്‌സിക്കോയുടെ മയക്കുമരുന്ന് രാജാവ് എല്‍ ചാപ്പോ ഗുസ്മാനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു

15 Feb 2019 10:51 AM GMT
കൊക്കെയിന്‍, ഹെറോയിന്‍ എന്നീ മാരകമായ മയക്കുമെന്ന് വന്‍തോതില്‍ കടത്തിയതിനും അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിച്ചതിനും കള്ളപ്പണ ഇടപാട് നടത്തിയതിനുമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഗുസ്മാനെതിരേ കോടതി കണ്ടെത്തിയത്. 11 ആഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ഗുസ്മാനെ കോടതി കുറ്റക്കാരനായി വിധിച്ചത്.

മെക്‌സിക്കോയില്‍ ഇന്ധന പൈപ്പ് ലൈന്‍ സ്‌ഫോടനം: മരണം 79 ആയി

21 Jan 2019 3:00 AM GMT
76 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്രിമെക്‌സ് കമ്പനിയുടെ പൈപ്പ് ലൈന്‍ വെള്ളിയാഴ്ച രാത്രി പൊട്ടിത്തെറിക്കുകയും വന്‍ തീപ്പിടിത്തമുണ്ടാവുകയുമായിരുന്നു. മെക്‌സിക്കോ സിറ്റിക്ക് 100 കിലോമീറ്റര്‍ വടക്കാണ് സ്‌ഫോടനത്തെത്തുടര്‍ന്ന് വന്‍ തീപ്പിടിത്തവും ആളപായവുമുണ്ടായത്. പൈപ്പ് ലൈനില്‍ അനധികൃമായുണ്ടാക്കിയ ടാപ്പിലൂടെ ചോര്‍ന്നൊഴുകിയ പെട്രോള്‍ ശേഖരിക്കാന്‍ പോയ പ്രദേശവാസികളാണ് അപകടത്തില്‍പെട്ടത്.

ഇന്ധന പൈപ്പ് ലൈനില്‍ സ്‌ഫോടനം: മെക്‌സിക്കോയില്‍ 66 പേര്‍ വെന്തുമരിച്ചു

19 Jan 2019 6:12 PM GMT
76 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

മെക്‌സിക്കോ: ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പില്‍ 21 മരണം

11 Jan 2019 8:50 AM GMT
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് കൊലപാതകമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപസ് ഒബ്രാഡോര്‍ പറഞ്ഞു.
Share it
Top