You Searched For "ldf govt stand"

പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ് : ബിജെപി സഖ്യകക്ഷിയുടെ നിലപാട് പോലും എല്‍ഡിഎഫ് സര്‍ക്കാറിന് ഇല്ലാത്തത് എന്തുകൊണ്ട് ?

19 Feb 2021 5:06 PM GMT
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന് കേരളത്തില്‍ 529 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറെയും മുസ്‌ലിം മത സംഘടനകള്‍ക്കെതിരെയാണ്...

പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കേസുകളും പിന്‍വലിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

19 Feb 2021 3:59 PM GMT
തമിഴ്‌നാട്ടില്‍ ആയിരത്തി അഞ്ഞൂറിലേറെ കേസുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ഇവിടെയൊരു സര്‍ക്കാര്‍ വെറും വാചക കസര്‍ത്തുമായി മുന്നോട്ട് പോകുന്നത്.

ബാലപീഡകനെ സംരക്ഷിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ നാളെ എസ്ഡിപിഐ സമരഭവനം

18 July 2020 12:11 PM GMT
ഒരു പെണ്‍കുട്ടി സ്വന്തം അധ്യാപകനാല്‍ പലതവണ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയായ ആര്‍എസ്എസ്സുകാരനെ സംരക്ഷിക്കുന്ന നയമാണ് ഇടതുപക്ഷം കൈക്കൊണ്ടത്.
Share it