Top

You Searched For "kerala legislative assembly"

കൊറോണ പ്രതിരോധം: കേരള നിയമസഭയിലും ചെലവ് ചുരുക്കൽ നടപ്പാക്കും

11 April 2020 10:45 AM GMT
എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതടക്കം 10 നടപടികളാണ് നടപ്പിലാക്കുന്നത്.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ പൗരത്വഭേദഗതി പരാമർശം; ഗ​വ​ര്‍​ണ​ർ വിശദീകരണം തേടി

25 Jan 2020 6:00 AM GMT
ഗവർണർ വിശദീകരണം തേടിയ സാഹചര്യത്തിൽ സർക്കാർ എന്തു നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

നിയമസഭാ സമ്മേളനം 29 മുതല്‍; നഗരസഭകള്‍ക്ക് ലോകബാങ്ക് സഹായം

22 Jan 2020 7:33 AM GMT
പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാര്‍കാര്‍ത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി

31 Dec 2019 7:08 AM GMT
പ്രമേയത്തിൻമേൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിയ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് ആർഎസ്എസിനേയും ബിജെപിയേയും വിമർശിച്ചത്. ഹിറ്റ്ലറുടെ ആശയവും മുസോളിനിയുടെ സംഘടനാ രൂപവുമാണ് ആർഎസ്എസ് അംഗീകരിച്ചിട്ടുള്ളത്.

പട്ടികജാതി- വര്‍ഗ സംവരണം: കേരള നിയമസഭ പ്രമേയം പാസാക്കി

31 Dec 2019 5:01 AM GMT
നമ്മുടെ സാമൂഹിക സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതിവ്യവസ്ഥയുടെ ജീര്‍ണിച്ച അംശങ്ങള്‍ പലതട്ടിലും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരേ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും

31 Dec 2019 1:18 AM GMT
പൗരത്വനിയമഭേദഗതിക്കെതിരേ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

ട്രാൻസ്ഗ്രിഡ് പദ്ധതി: ചോദ്യോത്തരവേളയിൽ സഭയിൽ പ്രതിപക്ഷ ബഹളം

29 Oct 2019 4:15 AM GMT
ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ അഴിമതി ഉണ്ടെന്നാണ് വി ഡി സതീശൻ ആരോപണം ഉന്നയിച്ചത്. ഇത്തരം ആരോപണം ഉന്നയിച്ചു കൊണ്ടിരുന്നാൽ വികസനത്തിന് തടസ്സമാകുമെന്ന് മന്ത്രി എം എം മണി മറുപടി നൽകി.

നിയമസഭാ സമ്മേളനം തുടങ്ങി; അഞ്ച് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

28 Oct 2019 4:45 AM GMT
വാളയാർ പീഡന കേസിലെ വീഴച സഭ കലുഷിതമാക്കി. പ്രതിപക്ഷം ഈ വിഷയം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ചു. ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. പോലിസ് വീഴ്ചയും പ്രോസിക്യൂഷൻ പരാജയവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

ഉപതിരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

1 Oct 2019 2:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, ...

നിയമസഭ സമ്മേളനം തുടങ്ങി; ആദ്യദിനം മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് പിരിഞ്ഞു

27 May 2019 5:00 AM GMT
പകരം വയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മാണി രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
Share it