Top

You Searched For "kas"

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മെയിൻ പരീക്ഷ ജൂലൈയിയില്‍

24 March 2020 1:46 PM GMT
പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് തീരുമാനിക്കുമെന്ന്‌ പി.എസ്.സി

കെഎഎസ്: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പ്രചാരണം; സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നോട്ടീസ്

23 Feb 2020 7:01 AM GMT
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ പിഎ...

കെഎഎസ് പരീക്ഷ ഇന്ന്; ജോലി സ്വപ്‌നം കണ്ട് നാല് ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍

22 Feb 2020 3:26 AM GMT
ആദ്യ പേപ്പര്‍ രാവിലെ പത്തിനും രണ്ടാം പേപ്പര്‍ ഉച്ചക്ക് ഒന്നരക്കും തുടങ്ങും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ജൂണിലോ ജൂലൈയിലോ നടക്കുന്ന പ്രധാന പരീക്ഷ എഴുതണം.അഭിമുഖവും കഴിഞ്ഞാവും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

കെഎഎസ്: ആ​ദ്യ​ബാ​ച്ച് തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്രാ​ഥ​മി​ക പ​രീ​ക്ഷ നാളെ 1,535 കേ​ന്ദ്ര​ങ്ങ​ളി​ൽ​

21 Feb 2020 9:00 AM GMT
മൂ​ന്നു​ കാ​റ്റ​ഗ​റി​ക​ളി​ലാ​യി 5.76 ല​ക്ഷം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​തി​ൽ 4,00,014 പേ​ർ പ​രീ​ക്ഷ​യെ​ഴു​തും. ​3,85,000 പേ​ർ ഇ​തു വരെ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്‌​തിട്ടുണ്ട്.

കെഎഎസ് പരീക്ഷ: അഞ്ചേ മുക്കാല്‍ ലക്ഷം അപേക്ഷകര്‍, 2,200 കേന്ദ്രങ്ങള്‍ -തയ്യാറെടുപ്പുകള്‍ വിലയിരുത്തി

7 Dec 2019 2:06 PM GMT
ക്രമക്കേട് തടയുന്നതിന് മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പോലിസിനെയും ഓരോ കേന്ദ്രത്തിലും നിയോഗിക്കും.

കെഎഎസ്: പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും

7 Dec 2019 5:07 AM GMT
ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്.

കെഎഎസ്: പി.എസ്.സിയുടെ ആദ്യ വിജ്ഞാപനമിറങ്ങി

1 Nov 2019 11:02 AM GMT
2020 നവംബര്‍ ഒന്നിന് ആദ്യ ബാച്ച് റാങ്ക്പട്ടിക തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്. വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി ആസ്ഥാനത്ത് ചെയര്‍മാന്‍ എം കെ സക്കീര്‍ നടത്തി.

അധ്യാപകരില്ല, സിലബസില്ല: കേരളയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് അവതാളത്തില്‍

2 Aug 2019 1:55 PM GMT
ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിച്ചത് മുതല്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ക്ലാസുകള്‍ നല്‍കിയിട്ടുള്ളത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഡിസിപ്ലിന്‍ പോലും അല്ലാത്ത മറ്റൊരു വിഷയത്തില്‍ ക്ലാസുകള്‍ എടുക്കണമെന്നാണ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ മേധാവി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കെഎഎസ്സില്‍ സംവരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമെന്ന് എന്‍എസ്എസ്

27 July 2019 1:21 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ ഏകപക്ഷീയവും സാമൂഹ്യനീതിക്കു വിരുദ്ധവുമായ ഈ നടപടി ഉദ്യോഗസ്ഥരില്‍ ചേരിതിരിവും വിഭാഗീയതയുമുണ്ടാക്കുന്നതിനും അര്‍ഹരായവരുടെ അവകാശം നിഷേധിക്കുന്നതിനും കാര്യക്ഷമത ഇല്ലാതാക്കുന്നതിനും ഇടവരുത്തും.

കെഎഎസ്: ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു

12 July 2019 2:32 PM GMT
നിയമവകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമര്‍പ്പിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

കെഎഎസ്: മൂന്നു സ്ട്രീമിലും സംവരണത്തിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം

10 July 2019 8:53 AM GMT
റിക്രൂട്ട്മെന്‍റിന്‍റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന 2, 3 സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല

കെഎഎസിലെ മൂന്നു സ്ട്രീമിലും സംവരണം: ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തും

5 March 2019 6:18 AM GMT
സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് ഒരു കമ്മീഷനെ ഈ മന്ത്രിസഭാ യോഗം നിശ്ചയിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി ദ്രുതഗതിയില്‍ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കെഎഎസ്: സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി ഉടന്‍ നടപ്പാക്കണം- പോപുലര്‍ ഫ്രണ്ട്

22 Jan 2019 3:28 PM GMT
അതേസമയം, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കു വിവേചനാധികാരം ഉണ്ടായിരിക്കേ, ഇത് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.

കെഎഎസില്‍ സംവരണം: തിഞ്ഞെടുപ്പിനു മുമ്പ് നടപ്പാക്കണം- എസ്ഡിപിഐ

22 Jan 2019 3:18 PM GMT
കെഎഎസിലും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്നതിനാണോ തിടുക്കത്തില്‍ കെഎഎസിലെ മുഴുവന്‍ സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നു സംശയമുണ്ട്്.

നിലപാട് മാറ്റി സര്‍ക്കാര്‍; കെഎഎസില്‍ മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കും

22 Jan 2019 7:55 AM GMT
സംവരണം ആവശ്യപ്പെട്ട് ദലിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ബിരുദ യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്ന ഒന്നാമത്തെ സ്ട്രീമില്‍ മാത്രമായിരുന്നു നേരത്തെ സംവരണം ഉണ്ടായിരുന്നത്. എന്നാല്‍, ഇതിനുപുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്ന സ്ട്രീം രണ്ടിലും മൂന്നിലും സംവരണം നടപ്പാക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍ അറിയിച്ചു.

കെഎഎസ്: സംവരണ അട്ടിമറിക്കെതിരേ മുഖ്യമന്ത്രിയുടെ വസതിലേക്ക് മാര്‍ച്ച് നടത്തുമെന്ന് മുല്ലപ്പള്ളി

20 Jan 2019 8:12 AM GMT
ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പതിനായിരക്കണക്കിന് പേരെ അണിനിരത്തി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെഎഎസ് അന്തിമവിജ്ഞാപനം മരവിപ്പിക്കാന്‍ നീക്കം

12 Jan 2019 6:41 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്ന് എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് വിവരം. മുസ്്‌ലിം സംഘടനകള്‍ ഒന്നടങ്കം ശക്തമായ സമരപരിപാടികളുമായി രംഗത്തെത്തിയത് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമാവുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.

കെഎഎസ്സില്‍ സംവരണ അട്ടിമറി അനുവദിക്കില്ല: രമേശ് ചെന്നിത്തല

6 Jan 2019 11:14 AM GMT
കെഎഎസ്സിലേക്കുള്ള മൂന്നുതരം റിക്രൂട്ട്‌മെന്റുകളില്‍ രണ്ടിലും സംവരണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള ദ്രോഹമാണ്.
Share it