Top

You Searched For "is "

കൊവിഡ് : എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം 70%കുടുംബത്തിനുള്ളില്‍;അതീവ ജാഗ്രത അനിവാര്യം

13 May 2021 1:37 PM GMT
വീടിനുള്ളിലും മാസ്‌ക് ധരിക്കുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് ഉചിതം

85ാം വയസിലും ഖുര്‍ആന്‍ പകര്‍ത്തിയെഴുതുന്നതിന്റെ തിരക്കിലാണ് അബ്ദുള്‍ അസീസ്

23 April 2021 10:03 AM GMT
ഇതുവരെ ഏഴുതവണ അബ്ദുള്‍ അസീസ് ഖുര്‍ആന്‍ പകര്‍ത്തിയെഴുതിക്കഴിഞ്ഞു.അബ്ദുള്‍ അസീസ് തന്റെ വീട്ടില്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍ ഏതെങ്കിലും പ്രസാധകര്‍ അച്ചടിച്ചതല്ല മറിച്ച് അബ്ദുള്‍ അസീസ് പകര്‍ത്തിയെഴുതിയതാണ്.അച്ചടിയെ വെല്ലുന്ന വിധത്തിലാണ് 30 ഭാഗങ്ങളിലായി 114 അധ്യായങ്ങളുള്ള ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ അസീസ് അറബിയില്‍ പകര്‍ത്തിയെഴുതിയിരിക്കുന്നത്.

പിന്‍വാതില്‍ നിയമനങ്ങളിലൂടെ സാമൂഹിക നീതി അട്ടിമറിക്കപ്പെടുന്നു: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

15 Feb 2021 9:59 AM GMT
പിന്‍വാതില്‍ നിയമനങ്ങള്‍ സ്വാഭാവികമാണെന്ന നിലപാട് തൊഴില്‍ വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്.പിന്നാക്ക സംവരണ വിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നതിന് പ്രധാന മാര്‍ഗ്ഗം തൊഴില്‍ സംവരണമാണ്. ഇത്തരത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തുമ്പോള്‍ സംവരണ വ്യവസ്ഥ കൂടി അട്ടിമറിക്കപ്പെടുകയാണ്

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ കുറ്റം ചെയ്തതായി തെളിവുണ്ടെന്ന് ഇ ഡി

29 Oct 2020 9:25 AM GMT
അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക്് കൃത്യമായ മറുപടി പറായതെ ഒഴിഞ്ഞു മാറുന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിക്കുന്നതെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി.കേസില്‍ ശിവശങ്കറിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്നും ഇ ഡി വ്യക്തമാക്കി

ഐഎസ് ബന്ധം: കോയമ്പത്തൂര്‍ സ്വദേശിയായ രണ്ടാം പ്രതിക്ക് ജാമ്യം; പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് എന്‍ഐഎ പ്രത്യേക കോടതി

9 July 2020 12:51 PM GMT
സംസ്ഥാനത്ത് ആദ്യമായാണ് ഐഎസുമായി ബന്ധപ്പെട്ട വിചാരണത്തടവുകാരിലൊരാള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുന്നത്്.
Share it