You Searched For "iran us conflict"

ഇറാന്റെ താൽക്കാലിക മൗനം എന്തിന്?

15 Jan 2020 3:28 PM GMT
ഇറാൻ - അമേരിക്ക സംഘർഷം താൽക്കാലികമായേ ശമിച്ചിട്ടുള്ളു. ലിബിയയുടെ രാഷ്ട്രീയ പ്രതിസന്ധി, രാഷ്ട്രത്തിനു ഭീഷണിയായ പ്രധാനമന്ത്രി, തായവാൻ-ബെയ്ജിങ് ബന്ധം ഉലയുമ്പോൾ, വ്രതത്തിന്റെ ആരോഗ്യശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ

ആക്രമണം യുഎന്‍ ചട്ടപ്രകാരമുള്ള സ്വയം പ്രതിരോധ നടപടി മാത്രമെന്ന് ഇറാന്‍

8 Jan 2020 5:00 AM GMT
നമ്മുടെ പൗരന്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഭീരുത്വത്തോടെ ആക്രമണം നടത്തിയ കേന്ദ്രങ്ങള്‍ക്കെതിരേ ഐക്യരാഷ്ട്രസഭയുടെ ചട്ടം 51 പ്രകാരം സ്വയം പ്രതിരോധ നടപടി കൈക്കൊണ്ടു

ഇറാന്‍റെ തിരിച്ചടി: ഗള്‍ഫ് മേഖലയില്‍ അതീവജാഗ്രത, വിമാന സർവീസുകള്‍ നിര്‍ത്തിവെച്ചു

8 Jan 2020 3:03 AM GMT
തങ്ങള്‍ക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാല്‍ യുഎസിന്റെ സഖ്യകക്ഷികളേയും വെറുതെ വിടില്ലെന്നും ഇറാന്‍ സൈന്യം അറിയിച്ചു. ഇതിനിടെ ചില നാറ്റൊ സഖ്യരാജ്യങ്ങള്‍ തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെ ഇറാഖില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇറാന്‍ തിരിച്ചടിക്കുന്നു; യുഎസ് സൈനിക താവളങ്ങളിലേക്ക് വീണ്ടും മിസൈല്‍ ആക്രമണം

8 Jan 2020 1:12 AM GMT
എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ നേരിട്ടുള്ള സൈനിക നടപടി

ഇറാന്‍ പിടികൂടിയ കപ്പലിലെ ഒമ്പത് ഇന്ത്യക്കാരെ മോചിപ്പിച്ചു

26 July 2019 3:31 AM GMT
ജൂലൈ ആദ്യത്തില്‍ ഇറാന്‍ പിടികൂടിയ എംടി റിയാ എന്ന കപ്പിലെ 12 ഇന്ത്യക്കാരില്‍ ഒമ്പതു പേരെ മോചിപ്പിച്ചു. എന്നാല്‍, എംടി റിയായില്‍ ബാക്കിയുള്ള മൂന്നു പേരും കഴിഞ്ഞയാഴ്ച്ച പിടികൂടിയ ബ്രിട്ടീഷ് എണ്ണ ടാങ്കറായ സ്റ്റെന ഇംപെറോയിലെ 18 പേരും ഉള്‍പ്പെടെ 21 ഇന്ത്യക്കാര്‍ ഇപ്പോഴും ഇറാന്റെ പിടിയിലുണ്ട്.

ഇറാനെതിരേ സൈനിക സഖ്യത്തിന് രാജ്യങ്ങളെ തേടി അമേരിക്ക

10 July 2019 7:04 AM GMT
ഗള്‍ഫില്‍ എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെടുന്നു എന്ന ന്യായത്തിലാണ് അമേരിക്കയുടെ നീക്കം.
Share it
Top