- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാന്‍-യുഎസ് സംഘര്‍ഷം; ഇസ്രായേലില്‍ ഭയത്തിന്റെ അന്തരീക്ഷമെന്ന് സര്‍വേ

തെഹ്‌റാന്‍: ആണവ കരാറിനെച്ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇറാനെതിരെ ഏത് നിമിഷവും യുഎസ് സൈനിക നടപടി സ്വീകരിച്ചേക്കാമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം, തെഹ്റാന്‍ ആക്രമിക്കപ്പെട്ടാല്‍ ഇസ്രായേലിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന്‍ വ്യക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രഖ്യാപനം ഇസ്രായേലില്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കാന്‍ ഇസ്രായേലികള്‍ ആഗ്രഹിക്കുന്നുവെന്നാണ് സൂചന. മിക്ക ഇസ്രായേലി പൗരന്മാരും ഈ സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു യുദ്ധത്തിലും പങ്കെടുക്കുന്നതിന് അനുകൂലമല്ലെന്നും അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കാണിക്കുന്നു.
ഇസ്രായേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ സര്‍വേ പ്രകാരം, ഇറാനെതിരായ യുഎസ് ആക്രമണത്തില്‍ രാജ്യം പങ്കെടുക്കണമോ എന്ന കാര്യത്തില്‍ ഇസ്രായേലികള്‍ക്ക് ഭിന്നാഭിപ്രായമാണെന്നാണ് സ്ഥിരീകരണം. ഇസ്ലാമിക് റിപ്പബ്ലിക്കുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ സര്‍വേ നടത്തിയത്. ജനുവരി 25 മുതല്‍ 29 വരെ 755 ജൂത, അറബ് മുതിര്‍ന്നവരുടെ പ്രതിനിധി സാമ്പിളില്‍ നടത്തിയ സര്‍വേയില്‍, പ്രതികരിച്ചവരില്‍ 50 ശതമാനം പേരും തെഹ്റാന്‍ ആദ്യം ഇസ്രായേലിനെ ആക്രമിച്ചാല്‍ മാത്രമേ ഇസ്രായേല്‍ ഇറാനെ ആക്രമിക്കാവൂ എന്ന് വിശ്വസിക്കുന്നതായും 44 ശതമാനം പേര്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ വാഷിംഗ്ടണുമായി നേരിട്ട് സൈനിക ഇടപെടല്‍ നടത്തണമെന്ന് ആദ്യം മുതല്‍ തന്നെ പിന്തുണയ്ക്കുന്നതായും കണ്ടെത്തി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















