You Searched For "Gold smuggling case:"

സ്വർണക്കടത്ത്: ഒളിവിലുള്ള സന്ദീപ്‌ ബിജെപി പ്രവർത്തകനെന്ന് സിപിഎം

8 July 2020 12:00 PM GMT
ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപ്. ഇയാളുടെ ഫേസ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം ...

സ്വര്‍ണക്കടത്ത് കേസ്: സിബിഐയ്ക്ക് പുറമേ എന്‍ഐഎയും റോയും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

8 July 2020 9:41 AM GMT
യുഎഇ കോണ്‍സുലേറ്റിന്റെ പേര് ദുരുപയോഗം ചെയ്ത് നയതന്ത്രബാഗേജിലാണ് സ്വര്‍ണം കടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സാധാരണ സ്വര്‍ണക്കടത്തായി കാണാന്‍...

സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചും വിവാദം; പത്താംക്ലാസ് പാസ്സായോയെന്ന് സംശയമുണ്ടെന്ന് സഹോദരൻ

8 July 2020 6:15 AM GMT
എറെക്കാലമായി രാഷ്ട്രീയക്കാരുമായും ഉന്നതരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ട്. ഉന്നത സ്വാധീനം കൊണ്ടാകാം യുഎഇ കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലി കിട്ടിയത്.

സ്വർണ്ണക്കടത്ത്: പിന്നിൽ വിപുലമായ റാക്കറ്റ്; കൂടുതൽ പേർ കുടുങ്ങും

8 July 2020 5:15 AM GMT
സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ ഐടി വകുപ്പിന് നേരിട്ട് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിയുന്നു.

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലെ കസ്റ്റംസ് പരിശോധന പൂര്‍ത്തിയായി; ലാപ്‌ടോപ്, പെന്‍ഡ്രൈവ് അടക്കം പിടിച്ചെടുത്തു

7 July 2020 1:15 PM GMT
സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. ലാപ്‌ടോപ്, പെന്‍ഡ്രൈവ്, ബാങ്ക് പാസ് ബുക്ക്, ഹാര്‍ഡ് ഡിസ്‌ക്, ചില ഫയലുകള്‍...

സ്വര്‍ണക്കടത്തില്‍ കൊഫേപോസ ചുമത്തണം; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം-മുല്ലപ്പള്ളി

7 July 2020 10:30 AM GMT
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ കോഫേപോസ ചുമത്തണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്...

മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രം; സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്തുനൽകി: ചെന്നിത്തല

7 July 2020 6:45 AM GMT
സ്പ്രിങ്ഗ്ലർ, ബെ​വ്കോ ആ​പ്പ്, ഇ- ​മൊ​ബി​ലി​റ്റി അ​ഴി​മ​തി തു​ട​ങ്ങി​വ​യ​ലി​ലെ​ല്ലാം മു​ഖ്യ​മ​ന്ത്രി ആ​രെ​യൊ​ക്കെ​യോ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ്...

സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷും ഐടി സെക്രട്ടറിയും തമ്മില്‍ അടുത്ത ബന്ധമെന്ന് റിപോര്‍ട്ട്

6 July 2020 1:17 PM GMT
ഐടി സെക്രട്ടറി ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായിരുന്നെന്ന് ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് സര്‍ക്കാര്‍...
Share it