Home > gold rate updates
You Searched For "gold rate updates"
സ്വര്‍ണവില കൂടി
17 May 2021 4:40 AM GMTതൃശൂര്‍: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4,515 രൂപയും, പവന് 200 രൂപ വര്‍ധിച്ച് 36,120 രൂപയുമായി.
നാലു മാസത്തിനിടെ 5600 രൂപ കുറഞ്ഞു: സ്വര്‍ണ്ണവില വീണ്ടും ഇടിഞ്ഞു; പവന് 36360 രൂപ
27 Nov 2020 6:29 AM GMTകഴിഞ്ഞ ഓഗസ്റ്റിലാണ് സ്വര്‍ണ്ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയത്. 42,000 രൂപയായിരുന്നു അത്.
സ്വര്‍ണവില ഒരൊറ്റദിവസം ഇടിഞ്ഞത് 1,200 രൂപ; പവന് 37,680
10 Nov 2020 5:06 AM GMTതിരുവനന്തപുരം: ദിവസങ്ങളായി കുതിക്കുന്ന സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് ഇടിഞ്ഞു. ചൊവ്വാഴ്ച 1200 രൂപ കുറഞ്ഞ് പവന് 37,680 രൂപയിലെത്തി. ഗ്രാമിനു 4710 രൂപയാണ്....
സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 36,640 രൂപ
24 Sep 2020 4:42 AM GMTകൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 36,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 4,580 രൂപയിലാണ്...
സ്വര്‍ണവില: ഇന്ന് രണ്ട് തവണ കുറഞ്ഞു; പവന് 37,200 രൂപ
28 Aug 2020 7:01 AM GMT കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,200 രൂപയായി താഴ്ന്നു. ഗ്രാമിന് 4650 രൂപയാണ് വില. അ...
സ്വര്‍ണ വില വീണ്ടും താഴേക്ക്; പവന് 38,560 രൂപ
24 Aug 2020 5:23 AM GMTകൊച്ചി: കൊവിഡ് ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചു ഉയര്‍ന്ന സ്വര്‍ണവില താഴോട്ട്. പവന് 320 രൂപകുറഞ്ഞ് 38,560 രൂപയായി. 4,820 രൂപയാണ് ഗ്രാമി...