You Searched For "free"

ജോസഫ് വിഭാഗത്തിന് തിരിച്ചടി; രണ്ടില ചിഹ്‌നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

13 Jan 2020 1:17 PM GMT
ജോസഫ് വിഭാഗം രണ്ടില ചിഹ്‌നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.

ദീപികയുടെ ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍

10 Jan 2020 6:28 AM GMT
എല്ലാവരും കുടുംബസമേതം ചിത്രം കാണണമെന്നും സ്ത്രീകള്‍ക്കുനേരെയുള്ള ആസിഡ് ആക്രമണങ്ങള്‍ക്കെതിരായ സന്ദേശം നല്‍കുന്ന സിനിമയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവരെ ബോധവത്കരിക്കണമെന്നും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു.

'ഫ്രീ കശ്മീര്‍' പോസ്റ്റര്‍: മൈസുരു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

9 Jan 2020 3:25 PM GMT
മാരി ദേവയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. സ്വമേധയാ കേസെടുത്തതാണെന്നും ഇതില്‍ പങ്കാളികളായവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മൈസൂരു പോലിസ് കമ്മീഷണര്‍ കെ ടി ബാലകൃഷ്ണ പറഞ്ഞു.

കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിർദ്ദേശം

8 Jan 2020 10:14 AM GMT
കഴിഞ്ഞ ആറിനാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജിലെത്തിച്ചത്.

പ്രതിഷേധക്കാരെ കൂട്ട നിരീക്ഷണത്തിനു വിധേയമാക്കുന്ന മുഖം തിരിച്ചറിയുന്നതിനുള്ള സാങ്കേതികവിദ്യക്കെതിരേ ഇന്റര്‍നെറ്റ്‌ ഫ്രീഡം ഫൗണ്ടേഷന്‍

2 Jan 2020 5:53 PM GMT
ഡിസംബര്‍ 22 നാണ് പ്രധാനമന്ത്രി മോദിയുടെ പരിപാടിയില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് പോലിസ് ശേഖരിച്ചത്

വാരാന്ത്യ അവധി ആഘോഷിക്കാന്‍ സൗദിയിലേക്ക് സൗജന്യവിസ

22 Dec 2019 4:33 PM GMT
കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലുള്ള വിദേശികള്‍ക്കാണ് സൗജന്യവിസ അനുവദിക്കുന്നത്.

മംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത് അപലപനീയം: ദമ്മാം മീഡിയ ഫോറം

21 Dec 2019 7:25 AM GMT
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ തടയുകയും വ്യാജ പ്രചാരണം നടത്തുകയും ചെയ്യുന്ന നിയമപാലകര്‍ 7 മണിക്കൂറിലേറെ നേരം കസ്റ്റഡിയില്‍ വച്ച ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചത്.

ഇനി ബ്യൂട്ടിപാര്‍ലര്‍ ജയിലില്‍ തന്നെ

17 Dec 2019 9:30 AM GMT
കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ തൊഴിലെടുത്ത് ജീവിക്കുന്നതിന് തടവുകാരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

മന്നാനിയ്യാ കോളജ് സംഘർഷം: 12 പോപുലർഫ്രണ്ട് പ്രവർത്തകരെ കോടതി വെറുതെവിട്ടു

10 Dec 2019 11:41 AM GMT
കാലാകാലങ്ങളായി എസ്എഫ്ഐ കൈവശം വച്ചിരുന്ന കോളജ് യൂനിയൻ കാംപസ് ഫ്രണ്ട് പിടിച്ചെടുത്തതായിരുന്നു പ്രകോപനത്തിന് കാരണം.

മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി ഫ്രീ; വ്യത്യസ്ത പരസ്യവുമായി കട ഉടമ

9 Dec 2019 5:25 AM GMT
ചെന്നൈ: സവാളയുടെ വില കുത്തിച്ചുയരുമ്പോള്‍ വ്യത്യസ്ത പരസ്യവുമായി മൊബൈല്‍ കട ഉടമ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍ ഫോണ്‍ കടയാണ് ഉള്ളിയെ...

ശ്രീചിത്രയില്‍ സൗജന്യ ചികിൽസയ്ക്ക് നിയന്ത്രണം

29 Nov 2019 10:18 AM GMT
സൗജന്യ ചികിത്സക്കായി കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഉള്ളി വിതരണവുമായി സംഘടനകള്‍

28 Nov 2019 10:08 AM GMT
ഒരു കിലോ ഉള്ളി വീതമാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്

ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാംപ് 29ന്

27 Nov 2019 1:50 PM GMT
ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ തുടങ്ങിയ മെഡിക്കല്‍ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധന ഉണ്ടായിരിക്കും.

ചാംപ്യന്‍സ് ലീഗ്; ഡിബാല ഫ്രീകിക്കില്‍ യുവന്റസ്; റയലിന് സമനില

27 Nov 2019 1:09 AM GMT
ഡിബാലയുടെ 47ാം മിനിറ്റിലെ ഗോളാണ് യുവന്റസിന് ആധിപത്യം നല്‍കിയത്.

ഐഎഫ്എഫ്‌കെയില്‍ സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നതായി പരാതി

19 Nov 2019 6:33 AM GMT
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്വതന്ത്ര സിനിമകളെ ബോധപൂര്‍വം അവഗണിക്കുതായി മൂവ്‌മെന്റ്...

'നിയോ' ജിദ്ദയുടെ സൗജന്യ മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച

14 Nov 2019 12:51 PM GMT
കാലത്ത് 8 മണി മുതല്‍ ഷറഫിയ അല്‍റയാനില്‍ വെച്ചാണ് ക്യാംപ് നടത്തുന്നത്. ഒട്ടനവധി ലാബ് ടെസ്റ്റുകള്‍ സൗജന്യമായി നടത്താനുള്ള അവസരമൊരുക്കിയിട്ടുണ്ട്.

അല്‍സൈമേഴ്സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

2 Nov 2019 9:03 AM GMT
അല്‍സൈമേഴ്സിനെക്കുറിച്ച് സമൂഹത്തിനുള്ള തെറ്റായ ധാരണകള്‍ അകറ്റാന്‍ ഉദ്ബോധിന് കഴിയണം.അല്‍സൈമേഴ്സ് ബാധിതരെ പരിപാലിക്കുന്നവരാണ് യഥാര്‍ഥ ഹീറോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു

കരമന ഭൂമി തട്ടിപ്പ് കേസ്: കാര്യസ്ഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു

29 Oct 2019 7:09 AM GMT
പോലിസ് നിര്‍ദേശത്തെ തുടര്‍ന്നാണ് ബാങ്ക് നടപടി സ്വീകരിച്ചത്. കാര്യസ്ഥൻ ഇടനിലക്കാർ വഴി ഭൂമി വിറ്റ് പണം അക്കൗണ്ടിലേക്ക് മാറ്റുന്നുവെന്ന പരാതിയെ തുടർന്നാണ് പോലിസ് നടപടി.

ഡല്‍ഹിയിലെ ബസ്സുകളില്‍ സ്ത്രീകള്‍ക്ക് ഇന്ന് മുതല്‍ സൗജന്യയാത്ര

29 Oct 2019 5:25 AM GMT
പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്‍കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിന് പണം നല്‍കും. 3,700 ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും 1,800 മറ്റ് ബസ്സുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡിഐഐഎംടിഎസ്).

ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതിയ സൗജന്യവുമായി റിലയന്‍സ്ജിയോ

25 Oct 2019 12:18 PM GMT
പുതിയഓഫര്‍പ്രകാരംജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക്എല്ലാഅണ്‍ലിമിറ്റഡ്പ്ലാനുകളും,സേവനങ്ങളുംഒറ്റപ്ലാനില്‍ലഭ്യമാക്കും.30രൂപയ്ക്കുഡേറ്റഇരട്ടിയാക്കാനുള്ളസൗകര്യവുംഉണ്ടാകും.നിലവിലുള്ളഎല്ലാപ്ലാനുകളുംതുടര്‍ന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു

സവര്‍ക്കര്‍ക്ക് ഭാരതരത്‌ന സ്വാതന്ത്ര്യ സമരസേനാനികളോടുള്ള നിന്ദയായി മാറും: എസ്ഡിപിഐ

24 Oct 2019 11:47 AM GMT
സവര്‍ക്കറിനെ ദേശീയ നായകനായി ബഹുമാനിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യ സമര പോരാളിയായാണ് തുടങ്ങിയതെങ്കിലും പ്രത്യയശാസ്ത്രപരമായും പ്രവര്‍ത്തനപരമായും ബ്രിട്ടീഷുകാരുടെ സഹായിയായി മാറുകയായിരുന്നു.

നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം; ഓസ്‌ട്രേലിയയില്‍ പത്രങ്ങള്‍ ഇറങ്ങിയത് അക്ഷരങ്ങളില്‍ കറുത്ത ചായമടിച്ച്

21 Oct 2019 3:49 PM GMT
സര്‍ക്കാര്‍ സുതാര്യതയില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി 75 നിയമങ്ങളാണ് നടപ്പാക്കിയതെന്നുമായിരുന്നു പ്രതിഷേധം. അറിയാനുള്ള നിങ്ങളുടെ അവകാശം എന്ന ബാനറിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

'സംപൂര്‍ണന്‍, സ്വാതന്ത്ര്യസമരപ്പോരാളി, ദലിത് അവകാശപ്പോരാട്ട നായകന്‍'; സവര്‍ക്കറെ പ്രശംസകൊണ്ട് മൂടി കോണ്‍ഗ്രസ് നേതാവ്

21 Oct 2019 12:31 PM GMT
അസ്പൃശ്യരായിരുന്ന ദലിത് സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജയില്‍വാസം അനുഭവിച്ച നേതാവുമാണ് സവര്‍ക്കറെന്ന് രാജ്യസഭാംഗമായ മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തു.

രാജ്യം വെളിയിടവിസര്‍ജന മുക്തമായെന്ന് മോദി; മാഹിമിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇപ്പോഴും ആശ്രയം റെയില്‍ പാളം

14 Oct 2019 5:50 AM GMT
ഈ മാസം 2ന് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ ഇന്ത്യ വെളിയിട വിസര്‍ജന മുക്തമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുംബൈ നഗരത്തിലെ ചേരി പ്രദേശമായ മാഹിമിലെ ഷാഹു നഗറിലുള്ളവര്‍ക്ക് അതു വെറും നുണയാണ്. ഒക്ടോബര്‍ 2ന് ശേഷവും വിസര്‍ജിക്കാന്‍ ഇടംതേടിയുള്ള അവരുടെ ദുരിതത്തിന് ഒരു മാറ്റവും വന്നിട്ടില്ല.

മങ്കട മണ്ഡലം കെഎംസിസിയും ഹിബ ഏഷ്യയും ചേര്‍ന്ന് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു

25 Sep 2019 2:46 PM GMT
സൗജന്യ മെഡിക്കല്‍ ക്യാംപ് 27ന് രാവിലെ 8 മണി മുതല്‍ വൈകീട്ട് 3:30 വരെ ബാബ് മക്ക ഹിബ ഏഷ്യ പോളി ക്ലിനിക്കില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

'കനിവ് 108' സൗജന്യ ആംബുലന്‍സ് സേവനം; കേന്ദ്രീകൃത കോള്‍ സെന്റര്‍ നിലവില്‍ വന്നു

18 Sep 2019 12:36 PM GMT
ടെക്‌നോപാര്‍ക്കിലെ തേജസ്വിനി കെട്ടിടത്തിലെ നാലാം നിലയിലാണ് 24 മണിക്കൂറും പ്രര്‍ത്തിക്കുന്ന അത്യാധുനിക കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സാങ്കേതികപരിശീലനം സിദ്ധിച്ച 70 പേരാണ് കോള്‍സെന്ററില്‍ സേവനമനുഷ്ടിക്കുന്നത്. എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളില്‍ ഈമാസം 25 മുതല്‍ ആംബുലന്‍സിന്റെ സേവനങ്ങള്‍ ലഭിച്ചുതുടങ്ങും. ലോകത്തിലെ തന്നെ മികച്ച സംവിധാനങ്ങളാണ് ഈ കോള്‍സെന്ററില്‍ ഒരുക്കിയിരിക്കുന്നത്.

സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഓണക്കിറ്റ് നല്‍കാത്തത് അനീതി

10 Sep 2019 11:02 AM GMT
ഓണക്കിറ്റിലും സ്പെഷ്യൽ പഞ്ചസാര നല്‍കുന്നതിലും ലാഭം നോക്കുന്ന ഇടതു സര്‍ക്കാര്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമായി പൊടിക്കുന്നത് കോടികളാണ്. സംസ്ഥാന സര്‍ക്കാരിന്റെ 'ആയിരം ദിനം' ജില്ലകള്‍ തോറും ആഘോഷിക്കാന്‍ ഖജനാവില്‍ നിന്നും പൊടിച്ചത് കോടികളാണ്.

പാവപ്പെട്ടവർക്ക് ഇത്തവണ ഓണക്കിറ്റില്ല; അധിക ബാധ്യത കാരണമെന്ന് ഭക്ഷ്യമന്ത്രി

10 Sep 2019 6:43 AM GMT
ഓണക്കാലത്ത് പാവപ്പെട്ടവരെ കണ്ടെത്തി സൗജന്യ ഓണക്കിറ്റ് കൊടുക്കുന്ന പതിവാണ് ഇത്തവണ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. അരിയും പഞ്ചസാരയും പയറും കടലയുമടക്കം അവശ്യസാധനങ്ങൾ ഉൾപ്പെട്ട ഓണക്കിറ്റിന് അഞ്ച് ലക്ഷം ഗുണഭോക്താക്കളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്.

ദുരന്തബാധിത പ്രദേശങ്ങളിൽ ഈമാസം റേഷൻ സൗജന്യമായി നൽകും

7 Sep 2019 1:11 PM GMT
ഓണം പ്രമാണിച്ച് ഈമാസം എട്ട്, ഒമ്പത്, പത്ത് തിയതികളിൽ റേഷൻകടകൾക്കു പ്രവൃത്തി ദിവസമായിരിക്കും.

ഡല്‍ഹി മെട്രോ: സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യംചെയ്ത് സുപ്രിംകോടതി

6 Sep 2019 1:31 PM GMT
സൗജന്യം നല്‍കുന്നത് ഡിഎംആര്‍സിയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പൊതുജനങ്ങളുടെ പണം കൃത്യമായി വിനിയോഗിക്കണമെന്നും ആളുകള്‍ക്ക് സൗജന്യമായി പണം നല്‍കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണം: മുഖ്യമന്ത്രി

1 Sep 2019 9:29 AM GMT
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കടമ്പൂര്‍ കുഞ്ഞും മോലോം ക്ഷേത്ര പരിസരത്തെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു.

കൊച്ചി മെട്രോ തൈക്കൂടത്തേയക്ക്: സുരക്ഷ പരിശോധന ഇന്നു മുതല്‍;സ്റ്റേഷനുകളില്‍ സെപ്തംബര്‍ 25 വരെ സൗജന്യ പാര്‍ക്കിങ്

30 Aug 2019 3:57 AM GMT
നിലവില്‍ നിശ്ചിത നിരക്ക് ഈടാക്കിയാണ് മെട്രോ സ്റ്റേഷനുകളില്‍ പാര്‍ക്കിങ് അനുവദിക്കുന്നത്. അതേസമയം മെട്രോ മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും തൈക്കൂടം വരെ സര്‍വീസ് നീട്ടുന്നതിന്റെ ഭാഗമായുള്ള സുരക്ഷ പരിശോധന ഇന്നും നാളെയുമായി നടക്കും. മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും പരിശോധന നടത്തുക

സവര്‍ക്കറെ വിമര്‍ശിക്കുന്നവരെ പരസ്യമായി മര്‍ദിക്കണമെന്ന് ഉദ്ധവ് താക്കറെ

23 Aug 2019 3:23 PM GMT
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സവര്‍ക്കറുടെ പ്രാധാന്യവും പ്രയത്‌നവും മറക്കരുത്. സവര്‍ക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ വിസ്മരിക്കുന്നവര്‍ക്കേ അദ്ദേഹത്തെ അപമാനിക്കനാവൂ. ഇത്തരത്തില്‍ സവര്‍ക്കറെ ബഹുമാനിക്കാതിരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ തെരുവുകളില്‍ പരസ്യമായി മര്‍ദിക്കണം-ഉദ്ദവ് പറഞ്ഞു

കശ്മീര്‍: ഹരജികളില്‍ ഗുരുതര പിഴവുകള്‍; രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി, പരിഗണിക്കുന്നത് മാറ്റി

16 Aug 2019 10:12 AM GMT
വിഷയത്തില്‍ ആറ് ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ മൂന്ന് എണ്ണത്തിലും ഗുരുതരപിഴവുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ വിമര്‍ശനം. മിക്ക ഹരജികളിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി.

വിദേശത്ത് നിന്നും ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിക്കുന്ന സാധന സാമഗ്രികള്‍ക്ക് നികുതിയിളവില്ലെന്ന് കസ്റ്റംസ്

16 Aug 2019 7:36 AM GMT
പ്രളയകാലത്ത് നല്‍കിയ നികുതിയിളവ് ഇപ്പോള്‍ ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ സുമിത് കുമാര്‍ അറിയിച്ചു. 2018ലെ പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ നല്‍കുന്നതിനായി വിദേശത്തുനിന്നെത്തിച്ച ഭക്ഷണം, വസ്ത്രം, മരുന്നുകള്‍ അടക്കമുള്ള സാധനസാമഗ്രികള്‍ക്ക് നികുതിയിളവ് നല്‍കിയിരുന്നു. ഇതിന്റെ കാലാവധി.2018 ഡിസംബര്‍ 31 അവസാനിച്ചു
Share it
Top