Home > farming
You Searched For "farming"
മികച്ച കാര്‍ഷിക രീതികള്‍ വികസിപ്പിച്ച് കര്‍ഷകരിലെത്തിക്കണം: അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിംപോസിയം
15 Feb 2021 9:46 AM GMTശുദ്ധവും ശുചിത്വമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങള്‍ ഉറപ്പുനല്‍കുന്നതിനായി മികച്ച ഉല്‍പാദന രീതികള്‍ വികസിപ്പിച്ചെടുക്കണമെന്നും ഇത്തരം നടപടികളിലൂടെ കയറ്റുമതി മെച്ചപ്പെടുത്താനും ഇന്ത്യന്‍ സുഗന്ധവിളകളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കാനും സാധിക്കുമെന്നും സിമ്പോസിയം നിരീക്ഷിച്ചു.