Top

You Searched For "fake vote"

വോട്ടര്‍പട്ടിക ക്രമക്കേട്: കെപിസിസി സമിതി 18ന് കണ്ണൂരില്‍

16 May 2019 7:35 AM GMT
കെപിസിസി സമിതിയുടെ തെളിവെടുപ്പും ഡിസിസി യോഗവും പൂര്‍ത്തിയാവുന്നതോടെ ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനുള്ള ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒരുക്കങ്ങള്‍ വേഗത്തിലാവും.

പാമ്പുരുത്തിയിലെ കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

6 May 2019 2:56 AM GMT
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തിയില്‍ 28 പ്രവാസികളുടെ കള്ളവോട്ട് ചെയ്‌തെന്ന എല്‍ഡിഎഫ് പരാതിയില്‍ 12 ലീഗ് പ്രവര്‍ത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കള്ളവോട്ടില്‍ ഇരുമുന്നണികളും പെട്ടു; തല്‍ക്കാലം വെടിനിര്‍ത്തി തലയൂരാന്‍ തീരുമാനം

4 May 2019 3:52 AM GMT
കാലങ്ങളായി കള്ളവോട്ട് ചെയ്തുവരുന്ന രണ്ടുകൂട്ടരുടെയും കള്ളിവെളിച്ചത്താവുമെന്ന് കണ്ടതോടെയാണ് തല്‍ക്കാലം വെടിനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം ചെളിവാരിയെറിയാതെ തിരഞ്ഞെടുപ്പ് ഫലം വരുംവരെ കാത്തിരിക്കാമെന്ന ആലോചനയിലേക്ക് ഇരു മുന്നണികളും പതിയെ മാറുകയാണ്.

കള്ളവോട്ട് വിവാദം: ടീക്കാറാം മീണക്കെതിരേ സിപിഎം

3 May 2019 3:04 PM GMT
ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്ന മീണക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്രനേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കായംകുളത്തും കള്ളവോട്ട് നടന്നതായി യുഡിഎഫിന്റെ പരാതി

3 May 2019 11:16 AM GMT
കായംകുളം മുന്‍സിപ്പല്‍ കൗണ്‍സിലറും സിപിഐ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയുമായ മുഹമ്മദ് ജലീല്‍ കായംകുളം നിയമസഭാ മണ്ഡലത്തിലെ 89, 82 പോളിങ് സ്റ്റേഷനില്‍ രണ്ടുവോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.

കള്ളവോട്ട്: ചീമേനി സ്വദേശിക്കെതിരെ ഇന്ന് കേസെടുത്തേക്കും

3 May 2019 1:26 AM GMT
തൃക്കരിപ്പൂരിലെ 48ാം നമ്പര്‍ ബൂത്തില്‍ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടര്‍ നേരത്തെ റിപോര്‍ട്ട് നല്‍കിയിരുന്നു.

കാസര്‍കോഡ് മണ്ഡലത്തിലെ കള്ളവോട്ട്: മൂന്നുപേര്‍ക്കെതിരേ കേസെടുത്തു

2 May 2019 2:10 AM GMT
ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇടതുപക്ഷ പഞ്ചായത്തംഗം എം വി സലീന, കെ പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

കള്ളവോട്ട് പരാതി: കലക്ടർമാരുടെ റിപോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പരിശോധിക്കും

1 May 2019 7:46 AM GMT
കല്യാശ്ശേരിയിലെ 69, 70 ബൂത്തുകളിൽ മുസ്ലീംലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്ന് എൽഡിഎഫും തൃക്കരിപ്പൂരില്‍ 48ാം ബൂത്തിൽ എല്‍ഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫും പരാതി നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട്; ഉദുമയില്‍ യുഡിഎഫിന്റെ ബൂത്തുപിടിത്തം

29 April 2019 7:20 AM GMT
വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നു(വീഡിയോ)

കള്ളവോട്ട്: ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് കണ്ണൂര്‍ കലക്ടറുടെ റിപോര്‍ട്ട്

29 April 2019 12:51 AM GMT
വിഷയത്തില്‍ കാസര്‍കോട്, കണ്ണൂര്‍ കലക്ടര്‍മാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വരണാധികാരികളായ ജില്ലാ കലക്ടര്‍മാരില്‍നിന്ന് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു

കള്ളവോട്ട്: റീ പോളിങ് വേണമെന്ന് മുല്ലപ്പള്ളി

27 April 2019 1:09 PM GMT
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടും. കള്ളവോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ റീപോളിങ് നടത്തമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ണൂരിലെ കള്ളവോട്ട്: തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടി

27 April 2019 8:33 AM GMT
ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റകൃത്യമാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം കള്ളവോട്ടിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും: യുഡിഎഫ്

27 April 2019 7:11 AM GMT
എല്ലാ സിപിഎം ശക്തി കേന്ദ്രങ്ങളിലും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നു. ഉദ്യോഗസ്ഥരും ഈ അട്ടിമറിക്ക് കൂട്ടുനിന്നു.

പോളിങിന് വോട്ടര്‍മാരെത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി

20 April 2019 1:17 PM GMT
എല്ലാവരും വോട്ട് ചെയ്യണമെന്നും അതുണ്ടായില്ലെങ്കില്‍ കള്ളവോട്ട് ചെയ്യണമെന്നുമാണ് അനുയായികളുടെ നിറഞ്ഞ കയ്യടികള്‍ക്കിടെ ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

കള്ളവോട്ട് ചെയ്യാന്‍ കൃത്രിമ വിരല്‍

20 April 2019 12:30 PM GMT
കൈവിരലില്‍ മഷി പുരട്ടി കള്ളവോട്ട് തടയുന്നത് മറികടക്കാന്‍ പുതിയ തന്ത്രമോ?

മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നു; പരാതിയുമായി യുഡിഎഫ്

17 March 2019 10:09 AM GMT
ണ്ഡലത്തില്‍ 6,000ഓളം കള്ളവോട്ട് ചേര്‍ക്കാന്‍ ബിജെപി ശ്രമം നടത്തുന്നതായി യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കര്‍ണാടകയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയ വോട്ടര്‍ ഐഡികള്‍ ഒറിജിനല്‍ തന്നെ; സംശയത്തിന്റെ നിഴല്‍ ബിജെപിയിലേക്ക്

10 May 2018 5:58 AM GMT
ബംഗളൂരു: ബംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ നിന്ന് കിട്ടിയ പതിനായിരത്തോളം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഒറിജിനല്‍ തന്നെയെന്ന് കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ...

കള്ളവോട്ടിന് ആഹ്വാനം: കെ സുധാകരന് എതിരേ കേസ്

29 Jun 2016 3:29 AM GMT
കാഞ്ഞങ്ങാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ...

പിണറായിയിലെ അഞ്ച് ബൂത്തുകളില്‍ കള്ളവോട്ട്

19 May 2016 2:54 AM GMT
കണ്ണൂര്‍: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ മല്‍സരിച്ച ധര്‍മടം മണ്ഡലത്തില്‍പ്പെട്ട പിണറായി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചു ബൂത്തുകളില്‍ കള്ളവോട്ട്...

കേസും അറസ്റ്റും പാഠമായില്ല; ഇക്കുറിയും കള്ളവോട്ട്

19 May 2016 2:50 AM GMT
ഹനീഫ എടക്കാട്കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ട് ആരോപണമില്ലാതെ തിരഞ്ഞെടുപ്പ് കഴിയാറില്ല. ഇതിന്റെ പേരില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പുതിയ സംഭവവുമല്ല....

കള്ളവോട്ട് ജനാധിപത്യത്തിന് കളങ്കം: സുധീരന്‍

19 May 2016 2:44 AM GMT
തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ജനാധിപത്യത്തിനു കളങ്കമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍....

കണ്ണൂരിലെ കള്ളവോട്ട്: മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍

29 April 2016 4:49 AM GMT
കണ്ണൂര്‍: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടിനു കൂട്ടുനിന്നെന്ന കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. തളിപ്പറമ്പ് ബിഇഎംഎല്‍പി...
Share it