You Searched For "election 2016"

271 പത്രികകള്‍ കൂടി; പിണറായി, വി എസ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് പത്രിക സമര്‍പ്പിച്ചു

26 April 2016 3:43 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തൊട്ടാകെ ഇന്നലെ 271 നാമനിര്‍ദേശ പത്രികകള്‍കൂടി ലഭിച്ചു. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചത്...

കളംപിടിക്കാന്‍ ദേശീയ നേതാക്കളും

26 April 2016 3:41 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു 20 ദിവസംമാത്രം അവശേഷിക്കെ ഈയാഴ്ച മുതല്‍ വിവിധ പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങും....

സ്വത്തില്‍ മുന്നില്‍ കുഞ്ഞാലിക്കുട്ടിയും ഷിബു ബേബിജോണും

26 April 2016 3:40 AM GMT
കൊച്ചി: കോഴ,അഴിമതി ആരോപണങ്ങളാല്‍ വീര്‍പ്പുമുട്ടിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങളായ നിലവിലെ സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരങ്ങള്‍ ആരെയും...

നിരീക്ഷകരെ നിയമിച്ചു

26 April 2016 3:37 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലനം ഉറപ്പുവരുത്താന്‍ എല്ലാ ജില്ലകളിലും പോലിസ് നിരീക്ഷകരെ നിയോഗിച്ചു....

ചട്ട ലംഘനം: കര്‍ശന നടപടിക്ക് നിര്‍ദേശം

26 April 2016 3:36 AM GMT
തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിരീക്ഷകര്‍ക്ക് നിര്‍ദേശം...

തൃശൂര്‍: പ്രവചനങ്ങള്‍ക്കതീതം

24 April 2016 7:58 PM GMT
എ എം ഷമീര്‍ അഹ്മദ്തൃശൂര്‍: രാഷ്ട്രീയകേരളം എന്നും ആകാംക്ഷയോടെ ഉറ്റുനോക്കാറുളള നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തൃശൂരില്‍ ഇത്തവണയും പോരാട്ടം...

ഇടുക്കി: കാര്‍ഷിക- ഭൂമി പ്രശ്‌നങ്ങള്‍ മുഖ്യം

24 April 2016 7:57 PM GMT
സി എ സജീവന്‍തൊടുപുഴ: പടയ്‌ക്കൊരുങ്ങുന്ന ഇടുക്കിയില്‍ പൊതുരാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം പട്ടയമുള്‍പ്പടെയുള്ള കാര്‍ഷിക-ഭൂമി പ്രശ്‌നങ്ങളാണ് ചര്‍ച്ച....

വിഎസിന്റെ നിലപാടില്‍ പിണറായിയുടെ അഭിപ്രായമെന്ത്? പിണറായിയോട് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍

24 April 2016 7:49 PM GMT
തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിപക്ഷ...

തൃശൂരില്‍ പൂരത്തെ വെല്ലും പ്രചാരണപ്പോര്

24 April 2016 7:48 PM GMT
എ എം ഷമീര്‍ അഹ്മദ്തൃശൂര്‍: പൂരത്തിന്റെ ആവേശമൊക്കെ എന്ത് ആവേശം, ഇതല്ലെഷ്ടാ ഒര്‍ജിനല്‍ പൂരം, വടക്കുംനാഥന്‍ ക്ഷേത്രാങ്കണത്തില്‍വച്ച് കണ്ടുമുട്ടിയ...

ചിഹ്നം കിട്ടാതെയും കിട്ടിയും പുലിവാല്‍ പിടിച്ചവര്‍...

24 April 2016 7:47 PM GMT
എം മുഹമ്മദ് യാസര്‍തിരുവനന്തപുരം: ഒരു ചിഹ്നത്തില്‍ എന്തിരിക്കുന്നുവെന്ന് ചിന്തിക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍, ചിഹ്നത്തിന്റെ പേരില്‍ പുലിവാല്‍...

പെയ്ഡ് ന്യൂസും പെരുമാറ്റച്ചട്ട ലംഘനങ്ങളും നിരീക്ഷിക്കാന്‍ മീഡിയാ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി

24 April 2016 7:46 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാന ജില്ലയിലെ സ്ഥാനാര്‍ഥികളുടെ പെയ്ഡ് ന്യൂസും പെരുമാറ്റച്ചട്ട ലംഘനങ്ങളും നിരീക്ഷിക്കാന്‍ കലക്ടറേറ്റില്‍...

വിഎസിനെതിരേ കേസ് കൊടുക്കുമെന്ന് മുഖ്യമന്ത്രി; ഉമ്മന്‍ചാണ്ടിക്ക് ഐടി എന്നാല്‍ ഇന്റര്‍നാഷനല്‍ തട്ടിപ്പെന്ന് വിഎസ്: അങ്കം മുറുകുന്നു

24 April 2016 7:16 PM GMT
തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും തമ്മില്‍...

എറണാകുളം: ചരിത്രത്തില്‍ വിശ്വാസമുറപ്പിച്ച് മുന്നണികള്‍

24 April 2016 4:10 AM GMT
ടോമി മാത്യുകൊച്ചി: ഇടതിനെയും വലതിനെയും മാറി മാറി തുണച്ച പാരമ്പര്യമുള്ള എറണാകുളം ജില്ലയില്‍ ഇത്തവണത്തെ പോരാട്ടം അതിശക്തമാണ്.ബാര്‍ കോഴ ആരോപണത്തെ...

തേക്കും തോക്കും ചരിത്രം പറയുന്ന നാട്ടില്‍ ഉശിരന്‍ പോര്

24 April 2016 4:01 AM GMT
മുജീബ് പുള്ളിച്ചോലമലപ്പുറം: തേക്കിന്റെയും തോക്കിന്റെയും ചരിത്രം പറയുന്ന മണ്ഡലമാണ് നിലമ്പൂര്‍. കേരള ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒരു നിയമസഭാ...

ഈഴവ വോട്ടുചോര്‍ച്ച തടയാന്‍ സിപിഎം ക്ലാസ്; ഇന്നും നാളെയും ക്ലാസുകള്‍

24 April 2016 4:01 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈഴവ സമുദായത്തില്‍ നിന്നു ബിഡിജെഎസിന് വോട്ടു പോവുന്നത് തടയുന്നതിനായി സിപിഎം ബൂത്തുതലങ്ങളില്‍ ക്ലാസുകള്‍ നടത്തും....

രാഷ്ട്രീയ ജ്യോല്‍സ്യരുടെ പ്രവചനങ്ങള്‍ക്ക് വഴങ്ങാതെ ആലപ്പുഴ

23 April 2016 5:26 AM GMT
പി വി വേണുഗോപാല്‍ആലപ്പുഴ: രാഷ്ട്രീയ ജ്യോല്‍സ്യരുടെ കണക്കുകൂട്ടലുകളെ എന്നും അട്ടിമറിച്ച ചരിത്രമാണ് ആലപ്പുഴയുടേത്. പലപ്പോഴും സംസ്ഥാനം ചിന്തിക്കുന്നതിന് ...

പാലക്കാട്: ഇടതുകോട്ടയില്‍ വിള്ളല്‍ വീഴ്ത്താനൊരുങ്ങി യുഡിഎഫ്

23 April 2016 5:24 AM GMT
കെ സനൂപ്പാലക്കാട്: ഇടതുകോട്ടയായിരുന്ന പാലക്കാട്ടെ മണ്ഡലങ്ങള്‍ ഒന്നൊന്നായി യുഡിഎഫ് കൈവശപ്പെടുത്തുമ്പോള്‍ കൈവിട്ടുപോയവ തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്...

നാമനിര്‍ദേശം: തലസ്ഥാനത്തെ സ്ഥാനാര്‍ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

23 April 2016 4:54 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് സ്ഥാവരജംഗമവസ്തുക്കളില്‍നിന്നായി ആകെ 7.45 കോടി രൂപയുടെ...

പട്ടാമ്പി: കമ്മ്യൂണിസ്റ്റ് ആചാര്യന്റെ മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങി എല്‍ഡിഎഫ്

23 April 2016 4:52 AM GMT
എം വി വീരാവുണ്ണിപട്ടാമ്പി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആചാര്യന്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് 17 വര്‍ഷം തുടര്‍ച്ചയായി കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച...

തങ്ങള്‍ പ്രഭാവം തിരിച്ച് വരുന്നു

23 April 2016 4:50 AM GMT
മലപ്പുറം: കേരള നിയമസഭാ ചരിത്രത്തിലെ തങ്ങള്‍ പ്രഭാവം തിരിച്ചുവരുന്നു. നാല് തങ്ങള്‍മാരാണ് ഇക്കുറി ഗോദയിലുള്ളത്. കോട്ടക്കലിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ...

എസ്ഡിപിഐ- എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മല്‍സരിക്കും

23 April 2016 4:44 AM GMT
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ-എസ്പി സഖ്യം ആറ് സീറ്റുകളില്‍ കൂടി മല്‍സരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫും...

വിജ്ഞാപനമിറങ്ങി; 29 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

22 April 2016 7:58 PM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ അങ്കം മുറുകി. ഗവര്‍ണര്‍ക്കു വേണ്ടി ചീഫ് സെക്രട്ടറിയും തിരഞ്ഞെടുപ്പ് കമ്മീഷനു...

പ്രകടനപത്രികകള്‍ പറയുന്നത്

22 April 2016 7:06 PM GMT
ഇരുമുന്നണികളും മദ്യം മുഖ്യ അജണ്ടയാക്കുന്നതാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ സവിശേഷതയായി അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും...

തിരഞ്ഞെടുപ്പുകാല വ്യാജവാറ്റ്

21 April 2016 7:10 PM GMT
നമ്മുടേതു മാതിരിയുള്ള പ്രാതിനിധ്യ ജനാധിപത്യത്തിന്റെ കാതലായ ഒരു പ്രശ്‌നം, സ്വന്തം പ്രതിനിധികളെ നിശ്ചയിക്കുന്നതില്‍ പൗരാവലിക്കുള്ള പരിമിതിയാണ്....

കോഴിക്കോട് കളം മാറ്റിച്ചവിട്ടുമോ?

21 April 2016 2:56 AM GMT
ആബിദ്കോഴിക്കോട്: നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എന്നും ഇടതിനൊപ്പം നിന്ന ചരിത്രമാണ് ജില്ലയുടേത്. എന്നാല്‍, ഇത്തവണ കളം മാറ്റിച്ചവിട്ടുമോ എന്ന...

ഇടത്തോട്ടു ചാഞ്ഞ് വയനാടന്‍ കളരി

21 April 2016 2:55 AM GMT
ജംഷീര്‍ കൂളിവയല്‍കല്‍പ്പറ്റ: മെയ്‌വഴക്കമുള്ള ചേകോന്‍മാര്‍ തന്നെയാണ് വയനാടന്‍ കളരിയില്‍ അങ്കത്തട്ടിലുള്ളത്. ഇടതുകാല്‍ വച്ച് കളരിയിലിറങ്ങി വലത്തോട്ടു...

യുഡിഎഫ് പ്രകടനപത്രിക: കാര്‍ഷിക പെന്‍ഷന്‍ 1,000 രൂപയാക്കും; വീട്, ആരോഗ്യം, ഭക്ഷണം, തൊഴില്‍

21 April 2016 2:44 AM GMT
തിരുവനന്തപുരം: ജനകീയ വികസനാവശ്യങ്ങള്‍ നിറവേറ്റുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് പ്രകടനപത്രിക. യുഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന...

തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; അങ്കത്തട്ടില്‍ പോര് മുറുകും

21 April 2016 2:42 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുന്നതോടെ അങ്കത്തട്ടില്‍ പോര് മുറുകും. വിജ്ഞാപനം വരുന്നതുമുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് ...

വി എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം

21 April 2016 2:42 AM GMT
കുമ്പള (കാസര്‍കോട്): പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട്ട് തുടക്കമായി. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...

കമ്മ്യൂണിസ്റ്റിന് വോട്ട് ചെയ്താല്‍ നരകത്തില്‍ പോവുമെന്ന് ക്രൈസ്തവര്‍ വിശ്വസിച്ച കാലം

21 April 2016 2:40 AM GMT
ടോമി മാത്യുകൊച്ചി: പണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കവെ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടതിന്റെ ഓര്‍മകളാണ് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും ...

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി: ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സ് ഇല്ല; മദ്യനയം കര്‍ശനമാക്കും

20 April 2016 7:31 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ്സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി...

ബംഗാള്‍: ഭിന്നശേഷിക്കാര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം

20 April 2016 3:57 AM GMT
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇത്തവണ ക്യൂ നില്‍ക്കേണ്ടതില്ല. അവര്‍ക്ക് പോളിങ് ബൂത്തില്‍ പ്രത്യേക...

ഉപതിരഞ്ഞെടുപ്പ് മെയ് 16ന്

20 April 2016 3:51 AM GMT
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 16ന് നടത്താന്‍ വിജ്ഞാപനമായി. ജമ്മുകശ്മീരില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെയും മുന്‍...

കണ്ണൂര്‍: വിപ്ലവമണ്ണില്‍ ഒരുമുഴം മുമ്പേയെത്താന്‍ മുന്നണികള്‍

20 April 2016 3:39 AM GMT
ഹനീഫ എടക്കാട്കണ്ണൂര്‍: സംഘടനാ രംഗത്ത് നിന്ന് പാര്‍ലമെന്ററി രംഗത്തേക്കുള്ള പിണറായി വിജയന്റെ രണ്ടാമൂഴം, എട്ടാംതവണയും സ്ഥാനാര്‍ഥിയാവാനുള്ള കെ സി...

കാസര്‍കോട്: സമവാക്യം മാറ്റിമറിക്കാന്‍ പൊരിഞ്ഞ പോരാട്ടം

20 April 2016 3:38 AM GMT
അബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം. താമര വിരിയിക്കുമെന്ന് സംഘപരിവാരം...

ലീഗ്‌രാഷ്ട്രീയത്തിന്റെ തന്ത്രജ്ഞന്‍ കുഞ്ഞാലിക്കുട്ടി

20 April 2016 3:04 AM GMT
മുജീബ് പുള്ളിച്ചോലമലപ്പുറം: ഇത്, പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെന്ന പി കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിംലീഗ് രാഷ്ട്രിയത്തിന്റെ തന്ത്രങ്ങളും...
Share it