- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
ബാബുവിന്റെ പക്കല്‍ 40,000 രൂപ; തീര്‍പ്പാവാന്‍ ആറു കേസുകള്‍
30 April 2016 5:03 AM GMTകൊച്ചി: തന്റെ കൈയില്‍ 40,000 രൂപയും ഭാര്യ ഗീതയുടെ പക്കല്‍ 10,000 രൂപയുമാണുള്ളതെന്ന് തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ ബാബുവിന്റെ...
മലപ്പുറത്ത് 204 പത്രികകള്‍
30 April 2016 5:02 AM GMTമലപ്പുറം: നാമനിര്‍ദേശപത്രിക നല്‍കാനുള്ള അവസാന ദിവസമായ ഇന്നലെ ജില്ലയില്‍ 76 പേര്‍ കൂടി പത്രിക നല്‍കി. ഇതോടെ ജില്ലയില്‍ പത്രിക നല്‍കിയ മൊത്തം...
കണ്ണൂരില്‍ ആകെ 127 പത്രികകള്‍
30 April 2016 5:01 AM GMTകണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനായി കണ്ണൂര്‍ ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 129 നാമനിര്‍ദേശപത്രികകള്‍. അവസാന ദിവസമായ ഇന്നലെ മാത്രം 59 പേര്‍ പത്രിക...
ആലപ്പുഴയില്‍ 98 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു
30 April 2016 5:01 AM GMTആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി ജില്ലയില്‍ 98 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ മാത്രം ഒമ്പത് മണ്ഡലങ്ങളിലായി...
അര്‍ഹരായവര്‍ക്ക് വോട്ട് അല്ലെങ്കില്‍ നോട്ടയെന്ന് ആര്‍ കെ ഭരദ്വാജ്
30 April 2016 5:00 AM GMTകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അര്‍ഹരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട്, അല്ലെങ്കില്‍ നോട്ട എന്ന സന്ദേശവുമായി നോട്ട ക്രൂസേഡര്‍ ആര്‍ കെ ഭരദ്വാജ്....
ഇതൊക്കെയാണോ പുരോഗമനചിന്ത?
29 April 2016 7:15 PM GMTപട്ടാമ്പി നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ സമാദരണീയനായ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ പേരക്കുട്ടിയാണ്. ഈ പ്രതിച്ഛായ...
സുന്നി തര്‍ക്കം: മുസ്‌ലിം ലീഗ് കുഴങ്ങുന്നു
29 April 2016 4:36 AM GMTസമീര്‍ കല്ലായിമലപ്പുറം: സുന്നികളിലെ എപി-ഇകെ തര്‍ക്കത്തെ ചൊല്ലി മുസ്‌ലിംലീഗ് വിഷമവൃത്തത്തില്‍. കഴിഞ്ഞ ദിവസം തങ്ങളുടെ ശക്തികേന്ദ്രമായ മലപ്പുറം...
പിന്തുണ യുഡിഎഫിനെന്ന് സൂചന നല്‍കി കത്തോലിക്കാ സഭ
29 April 2016 4:28 AM GMTതൃശൂര്‍: തിരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയുടെ പിന്തുണ യുഡിഎഫിനാണെന്ന സൂചന നല്‍കി കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യില്‍...
കള്ളവോട്ടിന് അറസ്റ്റ്; തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വഴിത്തിരിവാകും
29 April 2016 3:30 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: എല്ലാ തിരഞ്ഞെടുപ്പു കാലത്തും കണ്ണൂരില്‍ നിന്ന് ഉയര്‍ന്നുവരുന്നതാണ് കള്ളവോട്ട് ആരോപണങ്ങള്‍. പഴുതടച്ച നിരീക്ഷണ...
പത്രികാസമര്‍പ്പണം ഇന്ന് അവസാനിക്കും
29 April 2016 2:56 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഇന്നുകൂടി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. വൈകീട്ട് മൂന്നുവരെയാണു പത്രിക സ്വീകരിക്കുക....
രാഷ്ട്രീയ കൊലകളുടെ ബ്രാന്‍ഡ് അംബാസഡര്‍
28 April 2016 7:41 PM GMTഒരുപാട് സമയം കിട്ടി എന്നുള്ളതാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന സവിശേഷത. ഒന്നൊന്നര മാസമായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ്...
മുകേഷിന്റെ വാര്‍ഷിക വരുമാനം 38 ലക്ഷം; ജഗദീഷിന്റേത് 31 ലക്ഷം
28 April 2016 5:19 AM GMTകൊല്ലം: കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ താരവുമായ മുകേഷിന്റെ വാര്‍ഷിക വരുമാനം 3801057 രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച...
യോഗങ്ങള്‍ക്കും ജാഥകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം; റോഡ് തടസ്സം പാടില്ല
28 April 2016 4:52 AM GMTപാലക്കാട്: നാളെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ നിയമസഭാ തിരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും സജീവമാകുന്നതിനാല്‍ യോഗങ്ങള്‍ക്കും...
നിയമസഭാ തിരഞ്ഞെടുപ്പ്: സിദ്ദീഖും ആദമും കെ കെ രമയും അബ്ദുല്‍വഹാബും പത്രിക സമര്‍പ്പിച്ചു
28 April 2016 4:31 AM GMTകോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തില്‍ മല്‍സരിക്കുന്ന അഡ്വ. ടി സിദ്ദീഖും ബേപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എം പി ആദം മുല്‍സിയും സൗത്ത് മണ്ഡലത്തില്‍...
ഇരിക്കൂറില്‍ കെ സി ജോസഫിനെതിരേ കോണ്‍ഗ്രസ് വിമതന്‍; അഡ്വ. ബിനോയ് തോമസ് ഇന്നു പത്രിക നല്‍കും
28 April 2016 4:21 AM GMTകണ്ണൂര്‍: തുടര്‍ച്ചയായ എട്ടാംതവണയും ഇരിക്കൂറില്‍ നിന്നു യുഡിഎഫ് ടിക്കറ്റില്‍ മല്‍സരിക്കുന്ന മന്ത്രി കെ സി ജോസഫിനെതിരേ കര്‍ഷക കോണ്‍ഗ്രസ് നേതാവ്...
ജില്ലയില്‍ ഇതുവരെ നല്‍കിയത് 55 പത്രികകള്‍
28 April 2016 4:20 AM GMTകണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 16 സ്ഥാനാര്‍ഥികള്‍ കൂടി ഇന്നലെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. പയ്യന്നൂര്‍: എം കെ ആനിയമ്മ,...
എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി
28 April 2016 4:19 AM GMTകണ്ണൂര്‍: ഇടതുവലതു മുന്നണികളുടെ ജനവിരുദ്ധതയ്ക്കും ബിജെപിയുടെ അസഹിഷ്ണുതയ്ക്കുമെതിരേ ബദല്‍ രാഷ്ട്രീയത്തിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍...
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തി; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അടുത്ത ആഴ്ച എത്തും
27 April 2016 8:30 PM GMTകൊച്ചി: കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കേരളത്തിന്റെ ചുമതലയുള്ള ഡയറക്ടര്‍ ജനറല്‍ സുദീപ് ജയിന്‍ അവലോകനം...
തിരുവനന്തപുരം: ചരിത്രത്തില്‍ വിശ്വാസമര്‍പ്പിച്ചു മുന്നണികള്‍
27 April 2016 8:24 PM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: ഒരു മുന്നണിയോടും സ്ഥിരമായ രാഷ്ട്രീയാഭിമുഖ്യം പുലര്‍ത്താത്ത തലസ്ഥാന ജില്ല ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത്...
വിഎസിന്റെ അഴിമതി ആരോപണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും
27 April 2016 8:15 PM GMTതിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം...
249 സ്ഥാനാര്‍ഥികള്‍ കൂടി പത്രിക നല്‍കി
27 April 2016 8:12 PM GMTതിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ നാലാംദിനമായ ഇന്നലെ 249 പത്രികകള്‍ സമര്‍പ്പിച്ചു. ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 629 ആയി. ഏറ്റവും...
വ്യാജമദ്യ ദുരന്തത്തിനു സാധ്യത: സംസ്ഥാനത്ത് റെഡ് അലര്‍ട്ട്; ജില്ലാ കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
27 April 2016 7:48 PM GMTതിരുവനന്തപുരം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വ്യാജമദ്യ ദുരന്തത്തിനു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത്...
പത്തനംതിട്ട: പരിധിവിട്ട അവകാശവാദങ്ങള്‍ ഇല്ലാതെ
27 April 2016 4:16 AM GMTഎസ് നിസാര്‍പത്തനംതിട്ട: യുഡിഎഫ് ജില്ലയെന്നാണ് പൊതുവേ പത്തനംതിട്ട അറിയപ്പെട്ടിരുന്നത്. എന്നാല്‍, മണ്ഡലം പുനര്‍നിര്‍ണയത്തിനു ശേഷം നടന്ന ആദ്യ നിയമസഭാ...
കൊല്ലം: നിലനില്‍പ്പിന്റെ പോരാട്ടം
27 April 2016 4:15 AM GMTസുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: തെക്കന്‍ കേരളത്തിന്റെ എല്‍ഡിഎഫിന്റെ ചെങ്കോട്ടയാണ് കൊല്ലം. ഇത് തെളിയിക്കുന്നതാണ് 2011ലെ തിരഞ്ഞെടുപ്പ്. മൊത്തം 11...
83 പത്രികകള്‍ കൂടി; ആകെ ലഭിച്ച പത്രികകളുടെ എണ്ണം 383
27 April 2016 4:08 AM GMTതിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ഇന്നലെ 83 നാമനിര്‍ദേശ പത്രികകള്‍കൂടി ലഭിച്ചു. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 383 ആയി. ഏറ്റവും കൂടുതല്‍...
തിരഞ്ഞെടുപ്പില്‍ 13 പാര്‍ട്ടികള്‍ക്കു കൂടി പ്രത്യേക ചിഹ്‌നം
27 April 2016 4:07 AM GMTതിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ 6 ദേശീയ പാര്‍ട്ടികള്‍ക്കും 4 സംസ്ഥാന പാര്‍ട്ടികള്‍ക്കും പുറമെ രജിസ്റ്റര്‍ചെയ്ത അംഗീകാരമില്ലാത്ത 13...
പ്രചാരണം: വെള്ളാപ്പള്ളിക്ക് ഹെലികോപ്റ്റര്‍
27 April 2016 4:04 AM GMTആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി- ബിഡിജെഎസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി വെള്ളാപ്പള്ളി നടേശന് ഹെലികോപ്റ്റര്‍ അനുവദിക്കുമെന്ന് റിപോര്‍ട്ട്. ...
താനൂരില്‍ ഉശിരന്‍ പോര്
27 April 2016 4:03 AM GMTമുജീബ് പുള്ളിച്ചോലമലപ്പുറം: നിയമസഭാ പോരില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഉശിരന്‍ പോരിനാണ് താനൂര്‍ കോപ്പുകൂട്ടുന്നത്. മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍...
ചുവരെഴുത്തിലും മല്‍സരിച്ച് ആറന്മുള
27 April 2016 4:01 AM GMTപത്തനംതിട്ട: ന്യൂജനറേഷന്‍ തിരഞ്ഞെടുപ്പു കാലത്ത് ചുവരെഴുത്തിലും വേറിട്ട പരീക്ഷണങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ് കക്ഷികള്‍. മുന്നണി...
പകരക്കാരനില്ലാതെ സേട്ടു സാഹിബിന്റെ സിംഹാസനം
27 April 2016 3:52 AM GMTപി സി അബ്ദുല്ലകോഴിക്കോട്: ജീവിതവും പോരാട്ടങ്ങളും കൊണ്ട് സമുദായത്തിന്റെ മെഹബൂബായി അവരോധിക്കപ്പെട്ട ഇബ്രാഹീം സുലൈമാന്‍ സേട്ട് വിടപറഞ്ഞിട്ട് ഇന്നേക്ക്...
സ്വയം തോല്‍പിച്ച് ബിജെപി
27 April 2016 3:10 AM GMTരാമചന്ദ്രന്‍നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിടയുള്ള ഒരു കാര്യം പ്രവചിക്കാന്‍ കഴിയും; ബിജെപി സഖ്യത്തിന് ഒരു സീറ്റും കിട്ടാനിടയില്ല. ബിജെപി...
മഞ്ഞളാംകുഴി അലിക്ക് 16.77 കോടി സ്വത്ത്
26 April 2016 6:36 AM GMTപെരിന്തല്‍മണ്ണ: മഞ്ഞളാംകുഴി അലിക്ക് 16,77,79,452 രൂപയുടെ ആസ്തിയും ഭാര്യക്ക് 3,48,55,280 രൂപയുടെ ആസ്തിയുമുള്ളതായി നാമനിര്‍ദേശ പത്രികസമര്‍പ്പിച്ചപ്പോള്‍ ...
സ്ഥാനാര്‍ഥികള്‍ അങ്കത്തട്ടിലേക്ക്; 27 പേര്‍ പത്രിക നല്‍കി
26 April 2016 5:13 AM GMTകണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനു 20 ദിവസം മാത്രം ബാക്കിയിരിക്കെ ജില്ലയില്‍ സ്ഥാനാര്‍ഥികള്‍ അങ്കംമുറുക്കി. പത്രികാ സമര്‍പ്പണത്തിന്റെ നാലാംദിവസമായ...
ആരെയും തുണയ്ക്കുന്ന പേരാവൂര്‍ ഇക്കുറി ആര്‍ക്കൊപ്പം?
26 April 2016 5:10 AM GMTസാദിഖ് ഉളിയില്‍ഇരിട്ടി: റബറിന്റെയും കശുവണ്ടിയുടെയും മണമുള്ള മണ്ണാണ് പേരാവൂരിന്റേത്. കാര്‍ഷിക വിളകളുടെ വിലയിലെ ചാഞ്ചാട്ടം പേരാവൂരിന്റെ രാഷ്ട്രീയ...
തൃശൂര്‍: പ്രവചനങ്ങള്‍ക്കതീതം
26 April 2016 4:04 AM GMTഎ എം ഷമീര്‍ അഹ്മദ്പുതുക്കാട്: പ്രഫ.സി രവീന്ദ്രനാഥ് (സിപിഎം) വീണ്ടും ഗോദയിലിറങ്ങുമ്പോള്‍ ഐഎന്‍ടിയുസി നേതാവ് സുന്ദരന്‍ കുന്നത്തുള്ളിയെ കോണ്‍ഗ്രസ്സും...
കോട്ടയം: അക്ഷരജില്ലയില്‍ മുന്നണികള്‍ക്ക് നിര്‍ണായക പോരാട്ടം
26 April 2016 4:03 AM GMTപി എം അഹ്മദ്കോട്ടയം: മുന്നണി നായകരുടെയും കേരളാ കോണ്‍ഗ്രസ്സുകളുടെയും ഈറ്റില്ലവും മു ഖ്യമന്ത്രിയുടെ പോര്‍ക്കളവുമായ കോട്ടയം ജില്ലയില്‍ ഇത്തവണ വാശിയേറിയ...






