- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
രാജ്യസഭ: കോണ്‍ഗ്രസ്സിനും ജെഡിയുവിനും സീറ്റ് നല്‍കും
25 Feb 2016 8:07 PM GMTതിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിനും ജനതാദളി(യു)നും നല്‍കും. ഇതുസംബന്ധിച്ച് മുന്നണിയില്‍ ധാരണയായി. ആകെ മൂന്ന് സീറ്റാണുള്ളതെന്നും ...
തന്ത്രങ്ങളുമായി കച്ചമുറുക്കി സ്വതന്ത്രരും
25 Feb 2016 5:01 AM GMTസലീം ഐദീദ്കഴിഞ്ഞ തവണ ഏറനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ കവച്ചുവച്ച് സര്‍വ സ്വതന്ത്രനായി 47452 വോട്ടുകള്‍ വാരിക്കൂട്ടിയ പി വി അന്‍വറിനെ എല്‍ഡിഎഫ്...
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കരട് സാധ്യതാ പട്ടിക 29ന്
25 Feb 2016 4:44 AM GMTതിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കരട് സാധ്യതാ പട്ടിക ഈ മാസം 29ന് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന് കെപിസിസി...
തല്ലാനുമറിയാം, തലോടാനുമറിയാം വയനാടന്‍ വോട്ടര്‍മാര്‍ക്ക്
21 Feb 2016 7:13 AM GMTജംഷീര്‍ കൂളിവയല്‍കല്‍പ്പറ്റ: യുഡിഎഫിനെ തലോടി മാത്രം പരിചയമുണ്ടായിരുന്ന വയനാടന്‍ വോട്ടര്‍മാര്‍ മാറി ചിന്തിച്ചത് 2006ലാണ്. അതുവരെ യുഡിഎഫിന്റെ...
നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍
21 Feb 2016 6:44 AM GMTഎം മുഹമ്മദ് യാസര്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മാര്‍ച്ച് മാസത്തില്‍ വിജ്ഞാപനം ഇറങ്ങാനിരിക്കെ സ്ഥാനാര്‍ഥിനിര്‍ണയത്തിനുള്ള പ്രാഥമിക...
നിയമസഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ പ്രമുഖര്‍ അരങ്ങിലുണ്ടാവും
21 Feb 2016 5:16 AM GMTകെ പി ഒ റഹ്മത്തുല്ലതൃശൂര്‍: സംസ്ഥാനത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖര്‍...
കണ്ണൂര്‍ ഇക്കുറിയും തിളച്ചുമറിയും
20 Feb 2016 4:53 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: സ്‌നേഹബന്ധങ്ങള്‍ക്കും സാമൂഹിക ബന്ധങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയത്തിന് വിലയിടുന്ന നാട്. കണ്ണൂരിനെക്കുറിച്ച് ഒറ്റനോട്ടത്തില്‍ ...
തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ വിരമിച്ചു
20 Feb 2016 4:40 AM GMTതിരുവനന്തപുരം: കാലാവധി പൂര്‍ത്തിയാക്കി കെ ശശിധരന്‍ നായര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഇന്നലെ വിരമിച്ചു. 2011 ഏപ്രില്‍ 18നു...
നിയമസഭാ തിരഞ്ഞെടുപ്പ്: ബിഡിജെഎസുമായി വീണ്ടും ചര്‍ച്ചയ്ക്ക് ബിജെപിയും ആര്‍എസ്എസും
20 Feb 2016 4:39 AM GMTകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിനെ ഒപ്പം നിര്‍ത്താന്‍ ഇന്നലെ കൊച്ചിയില്‍ നടന്ന ബിജെപി, സംഘപരിവാര സംഘടനകളുടെ ...
തിരഞ്ഞെടുപ്പിനു കൂട്ടായ നേതൃത്വം; കേരളം: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ മല്‍സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം
20 Feb 2016 4:31 AM GMTന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ലാതെ കൂട്ടായ നേതൃത്വത്തിലൂടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കു...
നിയമസഭാ തിരഞ്ഞെടുപ്പിലും ചാലക്കുടി മാതൃക പരീക്ഷിക്കാന്‍ സിപിഎം
19 Feb 2016 8:25 PM GMTടോമി മാത്യുകൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റിനെ കളത്തിലിറക്കി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ചാലക്കുടി...
തല്‍സ്ഥിതി നിലനിര്‍ത്താനും പിടിച്ചെടുക്കാനും മുന്നണികള്‍
19 Feb 2016 2:33 AM GMTഅബ്ദുര്‍റഹ്മാന്‍ ആലൂര്‍കാസര്‍കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കാസര്‍കോട്...
മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക: പുതുമുഖങ്ങള്‍ക്കു സാധ്യതയേറേ
18 Feb 2016 1:59 AM GMTമലപ്പുറം: മുസ്‌ലിം ലീഗ് നിയമസഭയിലേ—ക്കു പരിഗണിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയെച്ചൊല്ലി അനൗപചാരിക ചര്‍ച്ചകളാരംഭിച്ചു. നിലവിലെ എംഎല്‍എമാരില്‍...
വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ കമ്മീഷന്റെ പ്രത്യേക പരിപാടി
16 Feb 2016 2:30 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനായി 29 വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക യജ്ഞം ...
സ്ഥാനാര്‍ഥി നിര്‍ണയം: ബിജെപിക്ക് 16 അംഗ കമ്മിറ്റി
15 Feb 2016 2:22 AM GMTനെടുമ്പാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ 16 അംഗ കമ്മിറ്റിയെ ...
വിജയിക്കാന്‍ പയറ്റേണ്ട തന്ത്രങ്ങള്‍ തേടി
13 Feb 2016 8:00 PM GMTതിരഞ്ഞെടുപ്പു വരുകയാണ് അഞ്ചു സംസ്ഥാനങ്ങളില്‍. കേരളവും ബംഗാളും അതില്‍ ഉള്‍പ്പെടും. രാജ്യത്തെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഈ തിരഞ്ഞെടുപ്പ് ഒരു...
പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യം; ഇടതുപക്ഷത്തിന് അനുകൂല നിലപാട്
12 Feb 2016 1:47 AM GMTകൊല്‍ക്കത്ത: അടുത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് ഇടതുപക്ഷത്തിന് അനുകൂല നിലപാട്. സംസ്ഥാനത്തെ 11...
മലബാര്‍ ലോബി പിടിമുറുക്കുന്നു; ബിജെപിയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുന്നു
11 Feb 2016 10:23 AM GMTകെ പി ഒ റഹ്മത്തുല്ലതൃശൂര്‍: ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന പടലപ്പിണക്കങ്ങളും ഗ്രൂപ്പിസവും അവസാനിപ്പിക്കാന്‍ ദേശീയ നേതൃത്വം ഇടപെട്ട്...
തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണം 16 വരെ
11 Feb 2016 4:25 AM GMTതിരുവനന്തപുരം: മാര്‍ച്ച് അഞ്ചിന് നടക്കുന്ന എട്ട് ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് 16 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം....
പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണത്തിന് കേന്ദ്രനീക്കം
7 Feb 2016 8:20 PM GMTഹൈദരാബാദ്: രാജ്യത്തെ തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നടപ്പാക്കാന്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തിവരുകയാണെന്ന്...
മദ്യനയത്തിന്റെ രാഷ്ട്രീയ-സമ്പദ് ശാസ്ത്രം
7 Feb 2016 2:47 AM GMTടി ജി ജേക്കബ്കേരളത്തില്‍ മദ്യം വാര്‍ത്താപ്രാധാന്യമുള്ള ചരക്കാണ്. കൊളോണിയല്‍ കാലത്ത് മലബാറില്‍ നടന്ന മദ്യവിരുദ്ധ പിക്കറ്റിങുകളും അതിനെതിരായി...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി
4 Feb 2016 9:05 AM GMTതിരുവനന്തപുരം : കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന് കോണ്‍ഗ്രസും മുഖ്യ...
ബിജെപി മുന്‍നിര നേതാക്കളെ മല്‍സരിപ്പിക്കും, നേമത്ത് കുമ്മനം, രാജഗോപാല്‍ തിരുവനന്തപുരത്ത്
4 Feb 2016 8:06 AM GMTആലുവ : കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെത്തന്നെ മല്‍സരിപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു. ആലുവയില്‍ ഇന്നു നടന്ന പാര്‍ട്ടി...
കേരളത്തിലേക്ക് മടങ്ങണം, കൊട്ടാരക്കരയില്‍ മല്‍സരിക്കാന്‍ ഭയമില്ല : കൊടിക്കുന്നില്‍
17 Jan 2016 6:36 AM GMTകൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ മല്‍സരിക്കാന്‍ താന്‍ തയ്യാറാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. സംസ്ഥാനരാഷ്ട്രീയത്തിലേക്ക് ...
69 മണ്ഡലങ്ങളില്‍ ത്രികോണ മല്‍സരം പ്രതീക്ഷിച്ച് ബിജെപി
7 Jan 2016 5:02 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നേതാക്കളെ മല്‍സരരംഗത്തിറക്കി നേട്ടമുണ്ടാക്കാന്‍ ബിജെപിയുടെ നീക്കം. ...









