- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2016
You Searched For "election 2016"
നേമത്ത് ഒ രാജഗോപാല്‍, വട്ടിയൂര്‍ക്കാവില്‍ കുമ്മനം
4 March 2016 4:32 AM GMTതിരുവനന്തപുരം: എന്‍ഡിഎയില്‍ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് പ്രവേശനം സാധ്യമായതോടെ ബിജെപി സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. ബിജെപി...
മുസ്‌ലിം ലീഗ് 20 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
4 March 2016 1:58 AM GMTസമീര്‍ കല്ലായിമലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പേ മുസ്‌ലിം ലീഗിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയായി. കഴിഞ്ഞ തവണ വിജയിച്ച 20...
ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമായി
3 March 2016 3:16 PM GMTന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരത് ധര്‍മ്മ ജനസേന(ബി.ഡി.ജെ.എസ്) എന്‍.ഡി.എയുടെ ഭാഗമായി. എന്‍.ഡി.എയുടെ ഭാഗമായി പാര്‍ട്ടി...
തല്ലാനുമറിയാം, തലോടാനുമറിയാം വയനാടന്‍ വോട്ടര്‍മാര്‍ക്ക്
3 March 2016 2:50 PM GMTജംഷീര്‍ കൂളിവയല്‍യുഡിഎഫിനെ തലോടി മാത്രം പരിചയമുണ്ടായിരുന്ന വയനാടന്‍ വോട്ടര്‍മാര്‍ മാറി ചിന്തിച്ചത് 2006ലാണ്. അതുവരെ യുഡിഎഫിന്റെ ഉരുക്കുകോട്ടയെന്ന...
നിലനിര്‍ത്താന്‍ യുഡിഎഫ്; പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ്
3 March 2016 4:53 AM GMTപി എം അഹ്മദ്തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ എക്കാലവും കോട്ടയം യുഡിഎഫിനൊപ്പമാണ്. പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് സഹകരണം തന്നെയാണ് ...
സിദ്ദീഖും ജഗദീഷും സാധ്യതാ പട്ടികയില്‍
3 March 2016 4:45 AM GMTതിരുവനന്തപുരം/ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ സിനിമാതാരങ്ങളായ സിദ്ദീഖും ജഗദീഷും. ഇരുവരുമായും...
രാജന്‍ ബാബുവിനെ പുറത്താക്കി; സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കില്ല
3 March 2016 4:44 AM GMTതിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള മാതൃസംഘടനയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ ബാബുവിനെ പുറത്താക്കാന്‍...
സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ സ്വതന്ത്രര്‍ക്ക് നല്‍കാന്‍ സിപിഎം
3 March 2016 4:43 AM GMTകെ പി ഒ റഹ്മത്തുല്ലതൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ ജനപ്രിയരായ സ്വതന്ത്രരെ നിര്‍ത്തി സ്വന്തമാക്കാനുള്ള തന്ത്രങ്ങള്‍...
ബിജെപി സ്ഥാനാര്‍ഥിപട്ടിക അഞ്ചിന്
3 March 2016 4:40 AM GMTതിരുവനന്തപുരം: ബിജെപിക്ക് മേല്‍കൈയുള്ള 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിപ്പട്ടിക ഈമാസം അഞ്ചിന് പൂര്‍ത്തിയാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍...
വിഎസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം: അന്തിമതീരുമാനം പിബിയില്‍
3 March 2016 4:40 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനും പിണറായി വിജയനും മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സിപിഎം പോളിറ്റ് ബ്യൂറോ...
സിപിഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കും
3 March 2016 4:38 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ...
ജില്ലാ സെക്രട്ടറിമാര്‍ക്കുള്ള മല്‍സരവിലക്ക് നീക്കി ജില്ലാ സെക്രട്ടറിമാര്‍ക്കുള്ള മല്‍സരവിലക്ക് നീക്കി
3 March 2016 4:38 AM GMTതിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്കു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള നയപരമായ വിലക്ക് നീക്കാനുള്ള നിര്‍ദേശത്തിന് സംസ്ഥാന സമിതി...
മുന്നണികള്‍ക്ക് വഴങ്ങാതെ കിഴക്കിന്റെ വെനീസ്
2 March 2016 4:30 AM GMTഎന്‍ എ ഷിഹാബ്ആലപ്പുഴ ജില്ല ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജില്ലയിലെ രണ്ടു പാര്‍ലമെന്റ് സീറ്റുകളും...
രാജ്യസഭാ സീറ്റ്: എല്‍ഡിഎഫില്‍ തര്‍ക്കം; അവകാശവാദമുന്നയിച്ച് സിപിഐ
2 March 2016 3:51 AM GMTതിരുവനന്തപുരം: രാജ്യസഭാ സീറ്റിന് സിപിഐ അവകാശവാദം ഉന്നയിച്ചതോടെ എല്‍ഡിഎഫില്‍ തര്‍ക്കം. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഒഴിവുവരുന്ന രാജ്യസഭാ...
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു തുടങ്ങും
2 March 2016 3:48 AM GMTതിരുവനന്തപുരം: യുഡിഎഫിലെ സീറ്റ്‌വിഭജന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), ആര്‍എസ്പി, ജെഡിയു, കേരളാ കോണ്‍ഗ്രസ്(ജേക്കബ്)...
വിഎസ് മല്‍സരിക്കണമെന്ന് യെച്ചൂരി; മാറിനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം: സിപിഎമ്മില്‍ ഭിന്നത
1 March 2016 8:08 PM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ ...
കണ്ണൂരിലെ നേതാക്കളില്‍ വീണ്ടുവിചാരം വരുമോ?
1 March 2016 7:53 PM GMTഹനീഫ എടക്കാട്സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. 2014 സപ്തംബര്‍ ഒന്നിന് ഒമ്‌നി വണ്ടിയില്‍...
ബിജെപി സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചയ്ക്കകം
1 March 2016 3:22 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലെയും മണ്ഡലം തലത്തില്‍...
കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം; വിഎസും പിണറായിയും മല്‍സരിക്കും
29 Feb 2016 8:02 PM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കും. ഇരുവരെയും...
നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ കുറിച്ച് ജില്ലയില്‍ ചര്‍ച്ച സജീവം
29 Feb 2016 4:29 AM GMTകാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെ കുറിച്ച് ചര്‍ച്ച സജീവമായി. മുസ്‌ലിം ലീഗ് വിജയിച്ച മഞ്ചേശ്വരം, കാസര്‍കോട് ...
ഇരു മുന്നണികളെയും തുണയ്ക്കുന്ന ജില്ല
29 Feb 2016 4:20 AM GMTടോമി മാത്യുഎറണാകുളം മണ്ഡലം ഇരു മുന്നണികളെയും മാറി മാറി പുണര്‍ന്നിട്ടുണ്ടെങ്കിലും 2001 മുതല്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി യുഡിഎഫിനൊപ്പമാണ്...
മല്‍സരിക്കുന്ന കാര്യം പിന്നീട് അറിയിക്കാമെന്ന് വിഎസ്
29 Feb 2016 4:08 AM GMTതിരുവനനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. നേമത്ത്...
'കേരളാ കോണ്‍ഗ്രസ്സില്‍ കടുത്ത പ്രതിസന്ധി; വിമതര്‍ ഇടത്തോട്ട്
28 Feb 2016 7:52 PM GMTകോട്ടയം/തിരുവനന്തപുരം: ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് (എം) വിമതര്‍ ഇടതുമുന്നണിയില്‍ ചേക്കേറാനുള്ള സാധ്യതയേറിയതോടെ...
ഇരു മുന്നണികളെയും തുണയ്ക്കുന്ന ജില്ല
28 Feb 2016 2:31 AM GMTടോമി മാത്യുഎറണാകുളം ജില്ല യുഡിഎഫിന്റെ ഉറച്ച കോട്ടയെന്നാണ് പൊതുവെയുളള വിലയിരുത്തലെങ്കിലും എല്‍ഡിഎഫിനൊപ്പം നിന്ന പാരമ്പര്യവും ജില്ലയ്ക്കുണ്ട്. 2006ലെ...
കൊല്ലത്ത് യുഡിഎഫില്‍ പൊട്ടിത്തെറി
28 Feb 2016 2:09 AM GMTസുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: സീറ്റ് നിര്‍ണയം തുടങ്ങുന്നതിനു മുമ്പെ കൊല്ലത്ത് യുഡിഎഫില്‍ പൊട്ടിത്തെറി. ഇരവിപുരം നിയമസഭാ സീറ്റിനെ ചൊല്ലി...
നാലു സീറ്റ് ലഭിച്ചാല്‍ ജോസഫ് വിഭാഗം നേതാക്കള്‍ എല്‍ഡിഎഫിലേക്കു മടങ്ങിയേക്കും
28 Feb 2016 2:07 AM GMTതിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പുതിയ നീക്കവുമായി ജോസഫ് വിഭാഗം നേതാക്കള്‍. എല്‍ഡിഎഫ് നേതാക്കളുമായി...
മൂന്ന് സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് കത്തോലിക്കാസഭ
28 Feb 2016 2:03 AM GMTകെ പി ഒ റഹ്മത്തുല്ലതൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ മൂന്ന് സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിച്ച് കത്തോലിക്കാസഭ. തൃശൂര്‍ അതിരൂപതാ...
ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര്; തല പെരുത്ത് കേന്ദ്രനേതൃത്വം
28 Feb 2016 1:58 AM GMTന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോര് കേന്ദ്രനേതൃത്വത്തിനു തലവേദനയാവുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍...
വിഎസ്-പിണറായി സ്ഥാനാര്‍ഥിത്വം: സംസ്ഥാനഘടകം തീരുമാനിക്കും
27 Feb 2016 8:08 PM GMTന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മല്‍സരിക്കുന്ന കാര്യത്തില്‍ ഡല്‍ഹിയില്‍ ...
പാലക്കാടന്‍ കാറ്റ് ആരെ തുണയ്ക്കും
27 Feb 2016 4:03 AM GMTഎന്‍ പി അനൂപ്പാലക്കാട്: കേരളത്തിന്റെ തിരഞ്ഞെടുപ്പു കണക്കുകളില്‍ എന്നും ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായിരുന്നു പാലക്കാട്. ശക്തമായ യുഡിഎഫ് തരംഗം...
കച്ചകെട്ടി ഘടകകക്ഷികള്‍; യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയാവും
27 Feb 2016 3:49 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടാനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളുമായി യുഡിഎഫ് ഘടക കക്ഷികള്‍ അണിയറ നീക്കം...
സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കുന്നത് ആര്‍എസ്എസ്; മുന്നണി പ്രതീക്ഷ നഷ്ടപ്പെട്ട് ബിജെപി
27 Feb 2016 3:42 AM GMT എം ബി ഫസറുദ്ദീന്‍തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ...
നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ ഇടതുപക്ഷത്തെ ആര് നയിക്കും: ഡല്‍ഹിയില്‍ ഇന്ന് ചര്‍ച്ച
27 Feb 2016 3:35 AM GMTന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരു നയിക്കുന്നമെന്ന തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും...
25 സീറ്റ് വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്
26 Feb 2016 7:25 PM GMTന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ 25 സീറ്റ് യൂത്ത് കോണ്‍ഗ്രസ്സിന് അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍...
ഇരു മുന്നണികളെയും സ്ഥിരമാക്കാതെ സാംസ്‌കാരിക തലസ്ഥാനം
26 Feb 2016 4:21 AM GMTകെ പി ഒ റഹ്മത്തുല്ലകഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരു മുന്നണിയെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരമായി ജയിപ്പിക്കാത്ത ജില്ലയാണ് തൃശൂര്‍. സാംസ്‌കാരിക...
പിണറായി മല്‍സരിക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല: കോടിയേരി
26 Feb 2016 4:00 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...









