- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > election 2015
You Searched For "election 2015"
തദ്ദേശ തിരഞ്ഞെടുപ്പ്; വിധി ഇന്നറിയാം
7 Nov 2015 2:45 AM GMTതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്നു രാവിലെ 8 മണിക്ക് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്...
അന്തിമ പോളിങ് 78.33 ശതമാനം
7 Nov 2015 2:43 AM GMTതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ മലപ്പുറത്തെയും തൃശൂരിലെയും 114 ബൂത്തുകളില്‍ കൂടി റീപോളിങ് പൂര്‍ത്തിയായപ്പോള്‍...
പൊയ്‌വെടി നിര്‍ത്തി അന്വേഷണം നടത്തുക
7 Nov 2015 2:20 AM GMTമലപ്പുറത്ത് 105ഉം തൃശൂരില്‍ ഒമ്പതും ബൂത്തുകളില്‍ റീപോളിങ് നടത്തേണ്ടിവന്നു എന്നതാണ് വ്യാഴാഴ്ച നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള...
ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വോട്ട് രേഖപ്പെടുത്തി
6 Nov 2015 4:49 AM GMTആനക്കര: എം.എല്‍.എ വോട്ട് ചെയ്ത ബൂത്തില്‍ പരാധിനതകളേറെ. വെളളവും വെളിച്ചവുമില്ലാത്ത ബുത്തായിരുന്നു. പട്ടിത്തറ പഞ്ചായത്തിലെ ഒതളൂര്‍ 61 ാം അംഗന്‍വാടിയിലെ...
മഴ വില്ലനായി; വോട്ടിങ് ശതമാനം മന്ദഗതിയിലായി
6 Nov 2015 4:48 AM GMTആനക്കര: വിധിയെഴുതാനെത്തിയ വോട്ടര്‍മാര്‍ക്ക് അതിരാവിലെയെത്തിയ മഴ വില്ലനായി. ഇതോടെ രാവിലെ ബുത്തുകളില്‍ വോട്ടിങ് മന്ദഗതിയിലായി പത്തരയോടെ മഴ...
വോട്ടെണ്ണല്‍ കനത്ത പോലിസ് സുരക്ഷയില്‍
6 Nov 2015 4:46 AM GMTകൊടുവള്ളി: കനത്ത പോലിസ് സുരക്ഷയില്‍ ശനിയാഴ്ച വോട്ടെണ്ണല്‍. കൊടുവള്ളി നഗരസഭുടെ വോട്ടെണ്ണല്‍ കേന്ദ്രം കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്...
ഇടത്-വലത് മുന്നണികള്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു: എസ്ഡിപിഐ
6 Nov 2015 4:45 AM GMTകോഴിക്കോട്: സൗത്ത് മണ്ഡലത്തില്‍ എസ്ഡിപിഐ മല്‍സരിച്ച കപ്പക്കല്‍, പയ്യാനക്കല്‍, മുഖദാര്‍, കൊമ്മേരി വാര്‍ഡുകളില്‍ വോട്ട് മറിച്ചെന്ന വാര്‍ത്ത...
യന്ത്രം വില്ലനായി; വോട്ടെടുപ്പ് മുടങ്ങി
6 Nov 2015 4:40 AM GMTമലപ്പുറം: വോട്ടിങ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് പോളിങ് തടസപ്പെട്ട ജില്ലയിലെ 11 ബ്ലോക്കുകളിലെ 105 വാര്‍ഡുകളില്‍ ഇന്ന് റീ പോളിങ് നടത്താന്‍ ജില്ലാ...
ഉദ്യോഗസ്ഥരെ പഴിചാരി കലക്ടര്‍
6 Nov 2015 4:39 AM GMTമലപ്പുറം: ജില്ലയില്‍ വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായ തകരാറ് കണ്ടെത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥരെ...
വോട്ടിങ് യന്ത്രത്തിന്റെ തകരാറ്;ആദ്യം സംശയിച്ചത് അട്ടിമറി
6 Nov 2015 4:36 AM GMTമലപ്പുറം: രാവിലെ പെയ്ത കനത്തമഴയെ അവഗണിച്ചും വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതിനിടെയാണ് ജില്ലയുടെ പലഭാഗങ്ങളിലും...
പ്രിസൈഡിങ് ഓഫിസറുടെ വോട്ടേഴ്‌സ് ലിസ്റ്റ് കാണാതായി
6 Nov 2015 4:35 AM GMTകാളികാവ്: മലയോര മേഖലയില്‍ വോട്ടിങിന് വ്യാപക തടസ്സം. മണിക്കൂറുകള്‍ കഴിഞ്ഞാണ് പലയിടങ്ങളിലും പോളിങ് തുടങ്ങിയത്. വോട്ടിങ് മെഷീനിന്റെ തകരാറാണ് കാരണം....
ഇനി കണക്കുകൂട്ടലിന്റെ മണിക്കൂറുകള്‍
6 Nov 2015 4:34 AM GMTമലപ്പുറം: വോട്ടുകള്‍ പെട്ടിയിലായതോടെ പോരിനിറങ്ങിയവര്‍ക്ക് ഇനി കണക്കുകൂട്ടലുകളുടെ മണിക്കൂറുകള്‍. പതിവുപോലെ ഓരോ മുന്നണികളും ശുഭപ്രതീക്ഷയിലാണിപ്പോള്‍....
ഒന്നായി പിറന്ന മൂവരും ഒന്നിച്ചെത്തി കന്നിവോട്ട് ചെയ്തു
6 Nov 2015 4:30 AM GMTകോരുത്തോട്: ഒന്നായി ജനിച്ചെങ്കിലും വ്യത്യസ്ഥ കാഴ്ച്ചപാടുകളുമായി മൂവരും ജനാധിപത്യത്തില്‍ പങ്കാളികളായി. കോരുത്തോട് പഞ്ചായത്തില്‍ കാരക്കാട്ട് സിബി...
കന്നിവോട്ട് ചെയ്യാന്‍ യാത്രചെയ്തത് 20 കിലോമീറ്റര്‍
6 Nov 2015 4:27 AM GMTമുക്കൂട്ടുതറ: കന്നിവോട്ട് നിര്‍വഹിക്കാന്‍ സ്വന്തം വാര്‍ഡിലെ പോളിങ് ബൂത്തിലെത്തിയ വിദ്യാര്‍ഥികള്‍ നിരാശരായി. എരുമേലി തുമരംപാറ മുന്‍ വാര്‍ഡ് അംഗം പി ജെ...
വോട്ടുകളുടെ എണ്ണത്തില്‍ പിഴവെന്ന് ആക്ഷേപം
6 Nov 2015 4:25 AM GMTതിരുവല്ല: വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണത്തില്‍ പിഴവെന്ന് ആക്ഷേപം. കവിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡിലെ ശങ്കരമംഗലം...
വോട്ടെടുപ്പിനിടെ അജേഷിന്റെ താലികെട്ട്; ജനവിധി നാളെ
6 Nov 2015 4:23 AM GMTമുണ്ടക്കയം: വോട്ടെടുപ്പു ദിവസം യുഡിഎഫ് സ്ഥാനാര്‍ഥിയായ അജേഷിനു താലികെട്ട്. വടശേരിക്കര ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുമ്പളത്താമണ്ണില്‍ യുഡിഎഫ്...
ജില്ലയിലെ 1599 ജനപ്രതിനിധികളെ നാളെയറിയാം
6 Nov 2015 4:21 AM GMTകൊല്ലം: അടുത്ത അഞ്ച് കൊല്ലത്തേക്ക് ജില്ലയിലെ 1543351 വോട്ടര്‍മാര്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ നാളെയറിയാം. 5701 പേരാണ് ഇത്തവണ ജനവിധി തേടിയത്.ജില്ലയിലെ ...
തിരഞ്ഞെടുപ്പ് ഫലം ഇ-ട്രെന്റിലൂടെ
6 Nov 2015 4:20 AM GMTകൊല്ലം: ജില്ലയില്‍ നവംബര്‍ രണ്ടിന് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഇ-ട്രെന്റിലൂടെ അറിയാം. നവംബര്‍ ഏഴിന് രാവിലെ...
ആശങ്കകള്‍ക്ക് വിരാമമായി നാളെ വിധി; പ്രതീക്ഷയോടെ മുന്നണികള്‍
6 Nov 2015 4:19 AM GMTഅയ്യൂബ് സിറാജ്കൊല്ലം: ജില്ലയുടെ ഭരണം കയ്യാളുന്നത് ആരാണെന്ന വിധി നാളെയെത്തുന്നതോടെ നാല് ദിവസം നീണ്ട് നിന്ന ആശങ്കള്‍ക്ക്...
പോസ്റ്റല്‍ വോട്ടിനുള്ള കവറില്‍ ബാലറ്റ് പേപ്പര്‍ കുറവെന്ന് പരാതി
6 Nov 2015 4:18 AM GMTപത്തനാപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് അയച്ച പോസ്റ്റല്‍ വോട്ടിനുള്ള കവറുകളില്‍ പലതിലും ഒരു ബാലറ്റ് ഇല്ലെന്ന് പരാതി. കവറുകളില്‍...
ജില്ലയില്‍ 77.66% പോളിങ്
6 Nov 2015 4:15 AM GMTകൊച്ചി: ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 77.66% പോളിങ് രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്തില്‍ 83.35ഉം ബ്ലോക്ക് പഞ്ചായത്തില്‍ 83.78ഉം മുനിസിപ്പാലിറ്റി ...
കതിര്‍മണ്ഡപത്തില്‍ നിന്നും പോളിങ് ബൂത്തിലേക്ക്
6 Nov 2015 4:14 AM GMTകാക്കനാട്: തൃക്കാക്കര 38 കരിമക്കാട് 103 നമ്പര്‍ പോളിങ് ബൂത്തിലാണ് വരനോടൊപ്പം വധു വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയത്. ഇന്നലെ രാവിലെ 11 ന്...
കിഴക്കമ്പലത്ത് 90.5 ശതമാനം; ഐലന്റില്‍ 2.61 ശതമാനം മാത്രം
6 Nov 2015 4:13 AM GMTകൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ ഏറ്റവും ഉയര്‍ന്ന പോളിങ് വാഴക്കുളം ബ്ലോക്കിലെ കിഴക്കമ്പലം...
കനത്ത മഴ: വെള്ളക്കെട്ടിനെ തുടര്‍ന്ന് മൂന്നിടങ്ങളില്‍ ബൂത്ത്മാറ്റി
6 Nov 2015 4:12 AM GMTമട്ടാഞ്ചേരി: കനത്ത മഴയെതുടര്‍ന്ന് വെള്ളം കയറിയതിനെതുടര്‍ന്ന് മൂന്നിടങ്ങളില്‍ ബൂത്ത് മാറ്റി. നഗരസഭ മൂപ്പതാം ഡിവിഷനായ ഐലന്റ് സൗത്തിലെ ഒന്നാം നമ്പര്‍...
വോട്ടിങ് യന്ത്രങ്ങളിലെ തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
6 Nov 2015 4:07 AM GMTതിരുവനന്തപുരം: മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ വോട്ടിങ് യന്ത്രങ്ങളിലുണ്ടായ തകരാര്‍ ബാഹ്യ ഇടപെടല്‍ മൂലമാണെന്നു സംശയിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ്...
കണ്ണൂരില്‍ റീപോളിങ് വേണ്ടെന്ന് കലക്ടറുടെ റിപോര്‍ട്ട്
6 Nov 2015 4:04 AM GMTബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന കണ്ണൂര്‍ ജില്ലയില്‍ ഒരു ബൂത്തില്‍പോലും റീപോളിങ് ആവശ്യമില്ലെന്ന് ജില്ലാ കലക്ടറുടെ...
എറണാകുളത്ത് 84 ശതമാനം പോളിങ്
6 Nov 2015 4:03 AM GMTകൊച്ചി: എറണാകുളം ജില്ലയില്‍ 84 ശതമാനം പോളിങ് നടന്നതായി പ്രാഥമിക കണക്ക്. കനത്ത മഴയെ തുടര്‍ന്ന് പോളിങ് സ്‌റ്റേഷനുകളില്‍ വെള്ളം കയറിയതും വോട്ടിങ്...
വിഐപി വോട്ടര്‍മാരും തിരഞ്ഞെടുപ്പും
6 Nov 2015 4:01 AM GMTവാശിയും വീറും മാത്രമല്ല ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പുകളെ ശ്രദ്ധേയമാക്കിയത്. രാഷ്ട്രീയക്കാരില്‍നിന്ന് വേറിട്ട് സാംസ്‌കാരികനായകര്‍ ഇടപെടലുകളിലൂടെ ഈ...
വിവാഹപ്പന്തലില്‍നിന്ന് പോളിങ് ബൂത്തിലേക്ക്
6 Nov 2015 3:59 AM GMTകെ വി സുബ്രഹ്മണ്യന്‍കൊല്ലങ്കോട്: വിവാഹപ്പന്തലില്‍നിന്ന് വധൂവരന്‍മാര്‍ ആദ്യം പോയത് പോളിങ് ബൂത്തിലേക്ക്. എലവഞ്ചേരി പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഒന്നാം...
വോട്ടെണ്ണല്‍ ദിവസം കനത്ത സുരക്ഷ: അക്രമമുണ്ടായാല്‍ കണ്ണൂരില്‍ യുഎപിഎ ചുമത്താന്‍ നീക്കം
6 Nov 2015 2:56 AM GMTകണ്ണൂര്‍: പോളിങിനു ശേഷം സംഘര്‍ഷം നടന്ന കണ്ണൂര്‍ ജില്ലയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ അക്രമമുണ്ടായാല്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ)...
കവിയൂര്‍ പൊന്നമ്മയ്ക്ക് കന്നിവോട്ട്
6 Nov 2015 2:55 AM GMTകൊച്ചി: സപ്തതിയുടെ നിറവില്‍ ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ തന്റെ കന്നിവോട്ട് രേഖപ്പെടുത്തി. ആലുവ കരുമാലൂരിലെ സ്‌കൂളില്‍ ഇന്നലെ രണ്ടോടെയാണു മലയാള...
പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കും ദുല്‍ഖറിനും ശ്രീനിവാസനും വോട്ട് ചെയ്യാനായില്ല
6 Nov 2015 2:53 AM GMTകൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്റെ ചെയര്‍മാനും ചലച്ചിത്രതാരവുമായ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇക്കുറിയും വോട്ടില്ല....
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടം 76.86%
6 Nov 2015 2:44 AM GMTനിഷാദ് എം ബഷീര്‍തിരുവനന്തപുരം: അവസാന ഘട്ടത്തില്‍ ഏഴു ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന വോട്ടെടുപ്പിലും കനത്ത പോളിങ് രേഖപ്പെടുത്തി....
114 ബൂത്തുകളില്‍ ഇന്ന് റീപോളിങ്
6 Nov 2015 2:42 AM GMTതിരുവനന്തപുരം/മലപ്പുറം/തൃശൂര്‍: വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് മലപ്പുറം, തൃശൂര്‍ ജില്ലകളിലെ 114 ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍...
എല്‍ഡിഎഫും യുഡിഎഫും സമ്മര്‍ദ്ദത്തില്‍: തദ്ദേശ തിരഞ്ഞെടുപ്പു ഫലം നാളെ
6 Nov 2015 2:40 AM GMTഎച്ച് സുധീര്‍തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നാളെ വരാനിരിക്കെ എല്‍ഡിഎഫും യുഡിഎഫും കടുത്ത സമ്മര്‍ദ്ദത്തില്‍. വിജയം അഭിമാനപ്രശ്‌നമായതിനാല്‍...




